ep jayarajan - Janam TV
Thursday, July 10 2025

ep jayarajan

ഡിസി ബുക്സിനെതിരെ കേസ്; ചോർന്ന ഭാഗങ്ങൾ ഇപി എഴുതിയതോ? കൂട്ടിച്ചേർത്തതോ? ചുരുളഴിയാൻ ആത്മകഥാ വിവാദം

കോട്ടയം: എൽഡിഎഫ് മുൻ കൺവീനറും സിപിഎം കേന്ദ്രകമ്മിറ്റിയം​ഗവുമായ ഇപി ജയരാജന്റെ ആത്മകഥയുമായി ബന്ധപ്പെട്ട വിവാദത്തിൽ ഡിസി ബുക്സിനെതിരെ കേസെടുത്തു. ഡിസി ബുക്സ് മുൻ പബ്ലിക്കേഷൻ മേധാവി എ.വി ...

മുദ്ര ശ്രദ്ധിക്കണം മുദ്ര!! “മാറ്റിയതല്ല, മാറിയതാണ്”; എംവി ​ഗോവിന്ദന് ഇപിയുടെ മറുപടി

തിരുവനന്തപുരം: എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് മാറ്റിയതല്ല, സ്വയം മാറിയതാണെന്ന് സിപിഎം നേതാവ് ഇപി ജയരാജൻ. തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ പറഞ്ഞത് ...

“തൊഴിലാളി പാർട്ടി സെക്രട്ടറി മൈക്ക് ഓപ്പറേറ്ററോട് തട്ടിക്കയറിയത് ശരിയായില്ല”; MV ഗോവിന്ദനും, AK ബാലനും, മുകേഷിനും ഇപിക്കും CPM സമ്മേളനത്തിൽ വിമർശനം

കൊല്ലം: സിപിഎം കൊല്ലം ജില്ലാ സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദനും വിമർശനം. മൈക്ക് ഓപ്പറേറ്ററോട് തട്ടിക്കയറിയതിനാണ് വിമർശനം ഉയർന്നത്. എം.വി ഗോവിന്ദൻ നയിച്ച ജനകീയ പ്രതിരോധ യാത്ര ...

അമേരിക്കയിൽ നിന്ന് പരിശീലനം നേടിയവർ CPM-നെ തകർക്കുന്നു; ലോകത്ത് പലയിടത്തും കമ്യൂണിസ്റ്റ് പാർട്ടി ഇല്ലാതായത് ഇങ്ങനെ: ഇപി

കണ്ണൂർ: സിപിഎമ്മിനെ തകർക്കാൻ അമേരിക്കൻ യൂണിവേഴ്സിറ്റിയിൽ നിന്ന് പോസ്‌റ്റ് മോഡേൺ എന്ന പേരിൽ പ്രത്യേക പരിശീലനം നൽകി ഇന്ത്യയിലേക്ക് ആളെ അയയ്ക്കുന്നതായി ഇ.പി ജയരാജൻ. സിപിഎം പാപ്പിനിശ്ശേരി ഏരിയ ...

‘കട്ടൻചായയും പരിപ്പുവടയും’; അന്വേഷണ റിപ്പോർട്ട് മടക്കി ഡിജിപി; നടപടി ഇപിയുടെയും രവി ഡിസിയുടെയും മൊഴികളിലെ അവ്യക്തത ചൂണ്ടിക്കാട്ടി

ഇപി ജയരാജൻ്റെ ആത്മകഥയിൽ കോട്ടയം എസ്പി പി. ഷാഹുൽ ഹമീദിൻ്റെ അന്വേഷണ റിപ്പോർ‌ട്ട് മടക്കി ഡിജിപി. ഇപി ജയരാജൻ്റെ മൊഴിയിലും രവി ഡിസിയുടെ മൊഴിയിലും അവ്യക്തതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ...

“കരാറില്ല” എന്നത് ശരിയല്ല, നടപടിക്രമങ്ങൾ പാലിച്ചിരുന്നുവെന്ന് DC; പബ്ലിക്കേഷൻസ് വിഭാ​ഗം മേധാവിക്ക് സസ്പെൻഷൻ

കൊച്ചി: എൽഡിഎഫ് മുൻ കൺവീനർ ഇ.പി ജയരാജന്റെ ആത്മകഥാ വിവാദത്തിൽ ഡിസി ബുക്സിൽ നടപടി. പബ്ലിക്കേഷൻസ് വിഭാ​ഗം മേധാവി എ.വി ശ്രീകുമാറിന് സസ്പെൻഷൻ നൽകി. ഇ.പിയുടെ ആത്മകഥയുടെ ...

പാളിപ്പോയ ‘കട്ടൻചായയും പരിപ്പുവടയും’; ആത്മകഥാ വിവാദത്തിൽ ഇ.പി ജയരാജന്റെ മൊഴി രേഖപ്പെടുത്തി

കണ്ണൂർ: അനുമതിയില്ലാതെ തന്റെ ആത്മകഥ പ്രസിദ്ധീകരിക്കുന്നതായി പരസ്യം നൽകിയ സംഭവത്തിൽ ഡിസി ബുക്‌സിനെതിരെ നൽകിയ പരാതിയിൽ ഇ.പി. ജയരാജന്റ മൊഴി പൊലീസ് രേഖപ്പെടുത്തി. കണ്ണൂർ കീച്ചേരിയിലെ ജയരാജന്റെ ...

ഫൈറ്റിനില്ല, തെളിവ് നിരത്താനില്ല, കൂടുതലൊന്നും പറയാനില്ല; ആത്മകഥാ വിവാദത്തിൽ പ്രതികരിക്കാനില്ലെന്ന് ഡിസി

ഇപി ജയരാജന്റെ ആത്മകഥാ വിവാദത്തിൽ പ്രതികരിച്ച് രവി ഡിസി. പുസ്‌തക വിവാദവുമായി ബന്ധപ്പെട്ട് ഡിസിയുടെ നിലപാട് കഴിഞ്ഞ ദിവസം സമൂഹമാദ്ധ്യമത്തിൽ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെ വ്യക്തമാക്കിയിട്ടുണ്ടെന്നാണ് രവി ...

കട്ടന് കടുപ്പമേറുന്നു: “പാർട്ടിയെ കോപ്പി കാണിച്ച് അനുവാദം വാങ്ങിയേ പുസ്തകമിറക്കൂ”: ഇപി

പാലക്കാട്: ആത്മകഥ ഉടൻ പുറത്തിറക്കുമെന്നും പ്രസിദ്ധീകരിക്കാനുള്ള ചുമതല ഇതുവരെ ആർക്കും നൽകിയിട്ടില്ലെന്നും ഇ.പി ജയരാജൻ. പി. സരിന് വേണ്ടി വോട്ടഭ്യർത്ഥിക്കാൻ പാലക്കാട് എത്തിയപ്പോഴായിരുന്നു ജയരാജന്റെ പ്രതികരണം. ആത്മകഥ ഞാൻ ...

“സരിൻ ഊതിക്കാച്ചിയ പൊന്ന്”; പാർട്ടിക്ക് വേണ്ടി ജോലിവിട്ടയാൾ, ആ മാഹാത്മ്യം ആരും കാണാതെ പോകരുത്: ഇപി ജയരാജൻ

പാലക്കാട്: 'കട്ടൻചായയും പരിപ്പുവടയും' പുസ്തകത്തിലെ പരാമർശം വിവാദമായതിനെ തുടർന്ന് ഡോ. പി സരിനെ വാനോളം പുകഴ്ത്തി ഇ.പി ജയരാജൻ. സരിൻ ഉത്തമനായ സ്ഥാനാർത്ഥിയാണെന്ന് മുൻ എൽഡിഎഫ് കൺവീനർ ...

ബിജെപിയുടെ ജനപിന്തുണയേറുന്നു; CPM കേരളത്തിൽ അധഃപതിക്കും, അതിന്റെ പ്രാരംഭ പരിപാടികളാണ് അരങ്ങേറുന്നത്: പിസി ജോർജ്

ഉപതെരഞ്ഞെടുപ്പിൽ ബിജെപിക്ക് തികഞ്ഞ ആത്മവിശ്വാസമുണ്ടെന്ന് ബിജെപി നേതാവ് പിസി ജോർജ്. ഈ തെരഞ്ഞെടുപ്പ് ബിജെപിയുടെ മുന്നേറ്റത്തിൻ്റെ ആരംഭം കുറിക്കും. ജയിക്കുമെന്ന് ഉറപ്പുള്ളവരെയാണ് രം​ഗത്തിറക്കിയിരിക്കുന്നത്. വയനാട് രാഹുലിൻ്റെ സ്വാധീനം ...

കട്ടൻചായയും പരിപ്പുവടയും; പുസ്തകത്തിന്റെ പ്രസാധനം നീട്ടിവെച്ചുവെന്ന് ഡിസി ബുക്‌സ്; പ്രതികരണം പുസ്തകം തന്റേതല്ലെന്ന ഇ.പി ജയരാജന്റെ മറുപടിക്ക് പിന്നാലെ

കോട്ടയം: കട്ടൻചായയും പരിപ്പുവടയും എന്ന പുസ്തകത്തിന്റെ പ്രസാധനം നീട്ടിവെച്ചുവെന്ന് ഡിസി ബുക്‌സ്. സോഷ്യൽ മീഡിയ പേജിലൂടെയാണ് ഡിസി ബുക്‌സിന്റെ അറിയിപ്പ്. മുതിർന്ന സിപിഎം നേതാവ് ഇ.പി ജയരാജന്റെ ...

ആ ‘കട്ടൻചായയും പരിപ്പുവടയും’ എന്റേതല്ല; ഉപതെരഞ്ഞെടുപ്പ് ദിവസത്തിൽ പാർട്ടിയെ വെട്ടിലാക്കി ഇപി ജയരാജന്റെ പുസ്തക വിവാദം; സരിനെതിരെയും പരാമർശം

കണ്ണൂർ: തന്റെ ആത്മകഥയെന്ന പേരിൽ ഡിസി ബുക്‌സ് പുറത്തുവിട്ട പുസ്തകത്തിലെ ഭാഗങ്ങൾ തന്റേതല്ലെന്ന് സിപിഎം നേതാവ് ഇപി ജയരാജൻ. 'കട്ടൻചായയും പരിപ്പുവടയും' - ഒരു കമ്യൂണിസ്റ്റിന്റെ ജീവിതം ...

ഭീകരസംഘടനകൾക്ക് കടന്നുവരാൻ കഴിയാത്ത നാടാണ് കേരളം; പി ജയരാജനോട് ഇപി: തീക്ഷ്ണമായ പരീക്ഷണങ്ങളെ നേരിട്ടതിനാൽ പലതും തനിക്ക് പ്രശ്നമല്ലെന്നും LDF മുൻ കൺവീനർ

കേരളത്തിൽ ഐസ് റിക്രൂട്ട്മെന്റുകൾ വ്യാപകമാണെന്ന പി. ജയരാജന്റെ തുറന്നുപറച്ചിലിനെതിരെ എൽഡിഎഫ് മുൻ കൺവീനർ ഇ.പി ജയരാജൻ. പലർക്കും വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടാകാം. തീവ്രവാദ സംഘടനകൾക്ക് കടന്നുവരാൻ കഴിയാത്ത ...

ഇപി OUT, മുകേഷ് IN; എംഎൽഎ കുറ്റവാളിയല്ല, കൺവീനറെ തെറിപ്പിച്ചതിന് രണ്ട് കാരണങ്ങൾ: എം.വി ഗോവിന്ദൻ

തിരുവനന്തപുരം: എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് ഇ.പി ജയരാജനെ മാറ്റിയ കാര്യം സ്ഥിരീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ. പകരം ചുമതല മുൻ മന്ത്രി ടിപി ...

മാറ്റം അതല്ലേ എല്ലാം; പിന്നിലെ കാരണം സംസ്ഥാന സെക്രട്ടറി പറയും; കേരളത്തിന് ഇടതുപക്ഷത്തെ ഉപേക്ഷിക്കാൻ സാധിക്കില്ല, തുടർഭരണം ഉറപ്പ്: ടിപി രാമകൃഷ്ണൻ

എൽഡിഎഫ് കൺവീനർ പദവിയിൽ വന്നതിന് പിന്നിൽ എന്താണെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി പറയുമെന്ന് ടിപി രാമകൃഷ്ണൻ. വ്യക്തിപരമായ വിശദീകരണത്തിനില്ലെന്നും പാർട്ടിക്ക് അനു‍സൃതമായി മാത്രമേ പ്രവർത്തിക്കൂവെന്നും അദ്ദേഹം പറഞ്ഞു. ...

രാജി വേണ്ട! മുകേഷിനെ ചേർത്തുപിടിച്ച് ‘സ്ത്രീപക്ഷ പാർട്ടി’; ഇപിയെ തെറിപ്പിച്ചതിന് പിന്നിൽ ബിജെപി ബാന്ധവമല്ലെന്ന് മന്ത്രി; പരസ്യപ്രസ്താവന മൂന്നരയ്‌ക്ക്

തിരുവനന്തപുരം: ലൈം​ഗിക ആരോപണക്കുരുക്കിൽ അകപ്പെട്ട നടനും സിപിഎം എംഎൽഎയുമായ മുകേഷ് രാജിവയ്ക്കേണ്ടതില്ലെന്ന നിലപാടിൽ പാർട്ടി. ഇന്നുചേർന്ന സിപിഎം സംസ്ഥാന സമിതി യോ​ഗത്തിൽ മുകേഷിന്റെ രാജി ആവശ്യം ചർച്ചയായെങ്കിലും നടപടി ...

വർഷങ്ങളായി പുകഞ്ഞ അഗ്നിപർവതം പൊട്ടി; അപമാനിതനാകാൻ നിന്നുകൊടുക്കാതെ പടിയിറങ്ങി ഇപി; പടലപിണക്കങ്ങളും അതൃപ്തികളും മറനീക്കി പുറത്തേക്ക്

ഇ.പി ജയരാജനെതിരെ പാർട്ടിയിൽ വർഷങ്ങളായി പുകഞ്ഞുകൊണ്ടിരുന്ന ആരോപണങ്ങളുടെയും നീരസങ്ങളുടെയും അഗ്നിപർവതം ഒടുവിൽ പൊട്ടിത്തെറിച്ചിരിക്കുന്നു. എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് ഇപിയെ തെറിപ്പിച്ചതോടെ വലിയൊരു സ്ഫോടനമായി അതുമാറി. കണ്ണൂരിലെ ...

ഇ.പി പുറത്ത്; കൺവീനർ സ്ഥാനത്ത് നിന്ന് നീക്കി സിപിഎം; രാഷ്‌ട്രീയ കോളിളക്കത്തിന് തുടക്കമിട്ട് പാർട്ടിയുടെ അച്ചടക്ക നടപടി 

തിരുവനന്തപുരം: സിപിഎമ്മിന്റെ അതികായന്മാരിൽ ഒരാളായ ഇ.പി ജയരാജന് നേരെ പാർട്ടിയിൽ അച്ചടക്ക നടപടി. ഇന്നുചേർന്ന സംസ്ഥാന സമിതി യോ​ഗത്തിൽ എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് ഇപിയെ പുറത്താക്കിയെന്നാണ് വിവരം. ...

സംസ്ഥാന സമിതി യോ​ഗത്തിനില്ല; രാജി സന്നദ്ധത അറിയിച്ച് എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ

തിരുവനന്തപുരം: രാജി സന്നദ്ധത അറിയിച്ച് എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ. സംസ്ഥാന സമിതി യോ​ഗം നടക്കാനിരിക്കെയാണ് സുപ്രധാന നീക്കം. തലസ്ഥാനത്ത് നടക്കുന്ന സംസ്ഥാന സമിതിയിൽ പങ്കെടുക്കാതെ അദ്ദേഹം ...

കാഫിർ സ്ക്രീൻഷോട്ട് വിവാദം; പിന്നിൽ യുഡിഎഫ് തന്നെ, കോടതിയിൽ വച്ച് കാണാമെന്ന് ഇ പി ജയരാജൻ

കണ്ണൂർ: കാഫിർ സ്ക്രീൻഷോട്ട് വിവാദത്തിൽ എൽഡിഎഫിനെ ന്യായീകരിച്ച് സിപിഎം നേതാവ് ഇപി ജയരാജൻ. ഇനിയെല്ലാം കോടതിയിൽ വച്ച് കാണാമെന്നും കേസ് കോടതിയിലെത്തുമ്പോൾ എല്ലാ തെളിവുകളും തങ്ങൾ തെളിവ് ...

സംസ്ഥാനത്തെ മാലിന്യ നിർമ്മാർജന പ്രവർത്തനങ്ങൾ രാജ്യത്തിനാകെ മാതൃകയെന്ന് ഇപി ജയരാജൻ; വിമർശിക്കുന്നവർ യാഥാർത്ഥ്യത്തോട് പുറം തിരിഞ്ഞ് നിൽക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്തെ ഓരോ പ്രദേശത്തും നടക്കുന്ന മാലിന്യ നിർമ്മാർജന പ്രവർത്തനങ്ങളും മഴക്കാല ശുചീകരണ പ്രവർത്തനങ്ങളും രാജ്യത്തിനാകെ മാതൃകയാണെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. കോളറ, മഞ്ഞപ്പിത്തം എന്നൊക്കെ ...

ഇപിയെ നീക്കിയാൽ പാർട്ടിക്ക് പണിയോ? ജയരാജൻ തുടരട്ടെയെന്ന് സിപിഎം; ജൂനിയറും സീനിയറും നോക്കിയല്ല സെക്രട്ടറിയെ തീരുമാനിക്കുന്നതെന്ന് എംവി ഗോവിന്ദൻ

തിരുവനന്തപുരം: വോട്ടെടുപ്പ് ദിവസം സിപിഎമ്മിനെ പ്രതിരോധത്തിലാക്കി എൽഡിഎഫ് കൺവീനർ നടത്തിയ കുറ്റസമ്മതത്തിൽ ഇപി ജയരാജനെതിരെ നടപടിയെടുക്കേണ്ടതില്ലെന്ന് തീരുമാനിച്ച് പാർട്ടി നേതൃത്വം. ഇന്ന് നടന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോ​ഗത്തിന് പിന്നാലെ ...

ഞാൻ പറഞ്ഞാൽ പോലും പരിശോധിക്കാതെ കൊടുക്കരുത്; ഇത്തരത്തിലുളള മാദ്ധ്യമപ്രവർത്തനമാണ് രാജ്യത്ത് പ്രശ്‌നമുണ്ടാക്കുന്നതെന്ന് ഇപി ജയരാജൻ

തിരുവനന്തപുരം: ബിജെപിയിൽ ചേരാൻ ചർച്ചകൾ നടത്തിയെന്ന വിവാദത്തിനിടെ മാദ്ധ്യമങ്ങളോട് തട്ടിക്കയറി ഇപി ജയരാജൻ. നിങ്ങൾ എന്താണ് മൂന്ന് ദിവസമായി ചെയ്യുന്നതെന്നും ഇത് പത്രധർമ്മമാണോയെന്നും ഇപി ജയരാജൻ ചോദിച്ചു. ...

Page 1 of 6 1 2 6