തന്നേക്കാൾ ജൂനിയറായ ഗോവിന്ദൻ, പാർട്ടി സെക്രട്ടറിയായതിൽ ഇപിക്ക് നീരസമുണ്ടായി, മുഖ്യമന്ത്രിയുടെ കരുനീക്കത്തിൽ അസ്വസ്ഥനായിരുന്നു ജയരാജൻ: ശോഭാ സുരേന്ദ്രൻ
ആലപ്പുഴ: ടി.ജി നന്ദകുമാറിൻ്റെ ആരോപണങ്ങളെ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നുവെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. സിപിഎമ്മിൽ ചേരാൻ ശോഭ ശ്രമിച്ചെന്ന ആരോപണത്തിനാണ് അവർ മറുപടി നൽകിയത്. ആലപ്പുഴയിൽ എൻഡിഎ ...