ep jayarajan - Janam TV
Wednesday, July 16 2025

ep jayarajan

സിപിഎമ്മിൽ ഏകഭിപ്രായമില്ല; പി ജയരാജന്റെ കൊലവിളിയിൽ എം വി ഗോവിന്ദനും ഇ പി ജയരാജനും ഭിന്നത

കണ്ണൂർ: യുവമോർച്ച പ്രവർത്തകർക്ക് നേരെ കൊലവിളി പ്രസംഗം നടത്തിയ പി ജയരാജന്റെ വിവാദ പ്രസംഗത്തിൽ സിപിഎമ്മിൽ അഭിപ്രായ ഭിന്നത രൂക്ഷമാകുന്നു. സിപിഎമ്മിന്റെ ലക്ഷ്യം സാമാധന അന്തരീക്ഷം കേരളത്തിൽ ...

മോർച്ചറി പ്രയോ​ഗം; പി.ജയരാജന്റേത് ഭാഷാചാരുത; പ്രാസഭംഗിക്ക് വേണ്ടി പറഞ്ഞതാണെന്ന് ഇ.പി ജയരാജൻ

കണ്ണൂർ: യുവമോർച്ച പ്രവർത്തകർക്കെതിരെ പി.ജയരാജൻ നടത്തിയത് കൊലവിളി അല്ലെന്ന ന്യായീകരണവുമായി എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ. പ്രാസംഗികൻ എന്ന നിലയ്ക്ക് ഒരു ഭാഷഭംഗിക്ക് വേണ്ടിയുള്ള പ്രയോ​ഗം മാത്രമാണ് ...

ചെറുപ്പക്കാർ കള്ള് ചെത്തിന് തയ്യാറാകുന്നില്ല, കാരണം പെൺകുട്ടികൾ ഇഷ്ടപ്പെടുന്നില്ല: കള്ള് കുടിച്ചാൽ ഉണർവും ഉന്മേഷവും കിട്ടുമെന്ന് ഇ.പി ജയരാജൻ

കോഴിക്കോട്: മദ്യനയത്തിൽ അഭിപ്രായം വ്യക്തമാക്കി എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ. കേരളം നാളികേരത്തിന്റെ നാടായതിനാൽ ആ മേഖല ഉയർന്ന് വരേണ്ടത് നമ്മുടെ ആവശ്യമാണ്. മദ്യനയത്തിൽ അഭിപ്രായം പറയേണ്ടത് ...

വഴിയിൽ കെട്ടിയിട്ടിട്ടുള്ള ചെണ്ടയല്ല മുഖ്യമന്ത്രി; പുതിയ കേരളം സൃഷ്ടിക്കുകയാണ് പിണറായി വിജയൻ: ഇ.പി ജയരാജൻ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ വഴിയിൽ കെട്ടിയിട്ട ചെണ്ടയല്ലെന്ന് എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ. കേരളത്തിന്റെ വികസനം മാത്രം ലക്ഷ്യം വെച്ചാണ് മുഖ്യമന്ത്രി പ്രവർത്തിക്കുന്നത്. ലോകത്ത് ശാസ്ത്രസാങ്കേതിക ...

ഇൻഡിഗോ ബഹിഷ്കരണം; നിലപാട് തുറന്ന് പറഞ്ഞ് ഇപി ജയരാജൻ

തിരുവനന്തപുരം: ഇൻഡിഗോ വിലക്കിൽ നിലപാട് ആവർത്തിച്ച് എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ. ഇൻഡിഗോ തന്നോടുകാട്ടിയത് ഗുരുതരമായ തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു. അക്രമം നടത്തിയവർക്ക് ഏർപ്പെടുത്തിയതിനേക്കാൾ കൂടുതൽ കാലം ...

ഇന്നത്തെ കേരളം എന്താണെന്ന് എല്ലാവരെയും അറിയിക്കും; എൽഡിഎഫ് സർക്കാർ പുതിയ ഒരു കേരളത്തെ സൃഷ്ടിച്ചു: ഇ.പി ജയരാജൻ

തിരുവനന്തപുരം: പിണറായി സർക്കാർ കേരളത്തെ ഉയർത്തിയെന്ന് എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ. കേരളത്തെ ഒരുപാട് ഉയർത്തി കൊണ്ടുവരാൻ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന് സാധിച്ചു. ഇനിയും ഒരുപാട് ...

ഞാൻ ആരും ക്ഷണിച്ച് വന്നതല്ല, സെമിനാറിൽ എല്ലാവരും പങ്കെടുക്കണമന്നില്ല: ഇപി സെമിനാറിൽ പങ്കെടുക്കാത്തതിൽ പ്രതികരിച്ച് എം വി​ ​ഗോവിന്ദൻ

കോഴിക്കോട്: ഏകീകൃത സിവിൽ കോഡിനെതിരെ സിപിഎം സംഘടിപ്പിക്കുന്ന സെമിനാറിൽ ഇപി ജയരാജൻ പങ്കെടുക്കാത്തതിൽ പ്രതികരിച്ച് എം വി​ ​ഗോവിന്ദൻ. എല്ലാവരും പാർട്ടിയുടെ ഭാഗമായതിനാൽ എൽഡിഎഫ് കൺവീനറെ പ്രത്യേകം ...

സിപിഎമ്മിന്റെ സെമിനാറിൽ ഇപി പങ്കെടുക്കില്ല; നിലപാടിലുറച്ച് എല്‍ഡിഎഫ് കണ്‍വീനര്‍, വിട്ടുനിൽക്കൽ തുടരും

കോഴിക്കോട്: ഏകീകൃത സിവിൽ കോഡിനെതിരെ സിപിഎം ഇന്ന് കോഴിക്കോട് നടത്തുന്ന സെമിനാറിൽ എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജൻ പങ്കെടുക്കില്ല. നിലവിൽ ഇപി തലസ്ഥാനത്താണ്. ഡിവൈഎഫ്ഐ നിർമ്മിച്ച് നൽകിയ ...

പാർട്ടിയിൽ നിന്നും അകലം പാലിച്ച് ഇ.പി. ജയരാജൻ ; സി.പി.എം നേതൃയോഗത്തിൽ പങ്കെടുത്തില്ല

തിരുവനന്തപുരം: പാർട്ടിയിൽ നിന്നും അകലം പാലിച്ച് കേന്ദ്ര കമ്മിറ്റിയംഗവും എൽഡിഎഫ് കൺവീനറുമായ ഇ.പി. ജയരാജൻ. മൂന്ന് ദിവസം നീണ്ടു നിന്ന സിപിഎം സംസ്ഥാന നേതൃയോഗങ്ങളിൽ പോലും ഇ.പി. ...

വിദ്യാർത്ഥി നേതാക്കാൾ കാര്യങ്ങൾ പഠിച്ചു വേണം പ്രതികരിക്കാൻ; നിഖിലിനെയും കെ വിദ്യയെയും തഴഞ്ഞ് ഇപി ജയരാജൻ

എറണാകുളം: വ്യാജരേഖാ കേസിൽ പ്രതികളായ നിഖിലിനെയും കെ വിദ്യയെയും തഴഞ്ഞ് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. നിഖിലും വിദ്യയും ഇപ്പോൾ എസ്എഫ്‌ഐ നേതാക്കൾ അല്ല. പഠിച്ചിരുന്ന കാലത്ത് ...

അഴിമതിരഹിത സർക്കാരാണിത്; കുറ്റം ചെയ്ത ഒരാളെയും ഇടതുപക്ഷ സർക്കാർ സംരക്ഷിക്കുന്നില്ലെന്ന് ഇ.പി ജയരാജൻ

കണ്ണൂർ: കെ.സുധാകരനെതിരെ എടുത്ത കേസ് രാഷ്ട്രീയ പക പോക്കലല്ലെന്ന് എൽഡിഫ് കൺവീനർ ഇ.പി ജയരാജൻ. കുറ്റം ചെയ്ത ഒരാളെയും സംരക്ഷിക്കുന്ന സർക്കാരല്ല ഇടതുപക്ഷ സർക്കാർ. അഴിമതിരഹിത സർക്കാരാണിത്. ...

സിദ്ധിഖ് കാപ്പന് വേണ്ടി ശബ്ദമുയർത്തിയത് സിപിഎം, അത് മറക്കരുത്; മാദ്ധ്യമ പ്രവർത്തകർക്ക് സംരക്ഷണം നൽകുന്ന പാർട്ടിയാണ് സിപിഎം എന്ന് ഇ.പി ജയരാജൻ

കണ്ണൂർ: മാദ്ധ്യമ പ്രവർത്തകർക്ക് സംരക്ഷണം നൽകുന്ന പാർട്ടിയാണ് സിപിഎം എന്ന് എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ. മാദ്ധ്യമ പ്രവർത്തകരുടെ സംരക്ഷണത്തിന് വേണ്ടിയാണ് പാർട്ടി പ്രവർത്തിക്കുന്നത്. കുറ്റം ചെയ്തവർക്കെതിരെ ...

കെ. വിദ്യ എസ്എഫ്‌ഐകാരിയാണോ എന്നുള്ള കാര്യം പോലും പരിശോധിക്കണം : ഇപി ജയരാജൻ

കണ്ണൂർ: കെ.വിദ്യ എസ്എഫ്‌ഐകാരിയാണോ എന്നത് പോലും പരിശോധിക്കണം. വ്യാജരേഖ കേസിൽ പ്രതികരിച്ച് ഇടതുമുന്നണി കൺവീനർ ഇ.പി ജയരാജൻ. കെ വിദ്യയെ എസ്എഫ്‌ഐയുടെ നേതാവാണെന്ന് എന്ത് അടിസ്ഥാനത്തിലാണ് പറയുന്നതെന്നും ...

പിണറായിയെ ക്ഷണിക്കാത്തത് തെറ്റ് , ഈ നിലയ്‌ക്ക് കര്‍ണാടകയിൽ കോണ്‍ഗ്രസ് അധിക കാലം തുടരില്ലെന്ന് ഇ.പി.ജയരാജന്‍

തിരുവനന്തപുരം : കര്‍ണാടകയിലെ പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിലേക്ക് പിണറായി വിജയനെ ക്ഷണിക്കാത്തതില്‍ രൂക്ഷ വിമര്‍ശനവുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍. ഈ നിലപാടുമായി മുന്നോട്ട് പോയാല്‍ കര്‍ണാടകയിലും ...

ഇപി ജയരാജിന്റെ ഉടമസ്ഥതയിലുള്ള വൈദേകം റിസോർട്ടിലെ അഴിമതി; അന്വേഷണം വേഗത്തിലാക്കണമെന്ന് ഹൈക്കോടതി

എറണാകുളം: എൽഡിഎഫ് കൺവീനർ ഇപി ജയരാജന്റെ കുടംബത്തിന്റെ ഉടമസ്ഥതയിലുള്ള മൊറാഴയിലെ വൈദേകം ആയൂർവേദ റിസോർട്ട്  അഴിമതി കേസിലെ അന്വേഷണം വേഗത്തിലാക്കണമെന്ന് ഹർജിയിൽ ഇഡിക്ക് നോട്ടീസ് അയച്ച് ഹൈക്കോടതി. ...

ജയരാജന്റെ പ്രസംഗം നീണ്ടു; സഹികെട്ട് സഖാക്കൾ മുങ്ങി; ഡിവൈഎഫ്‌ഐയുടെ തിരുവനന്തപുരത്തെ ‘ചോദ്യം ചോദിക്കൽ പരിപാടി’ പൊളിഞ്ഞു

തിരുവനന്തപുരം: ഡിവൈഎഫ്‌ഐ സംഘടിപ്പിച്ച യംഗ് ഇന്ത്യ പ്രധാനമന്ത്രിയോട് നൂറ് ചോദ്യങ്ങൾ പരിപാടി തിരുവനന്തപുരത്ത് ചോദ്യങ്ങൾ ചോദിക്കാതെ അവസാനിപ്പിച്ചു. തിരുവനന്തപുരം ശംഖുമുഖത്ത് സംഘടിപ്പിച്ച പരിപാടിയാണ് പ്രധാന അജണ്ടയായ ചോദ്യം ...

വന്ദേഭാരതിന് അര മണിക്കൂർ മാത്രമാണ് സമയലാഭം ; 110 കിലോമീറ്റർ വേഗതയിൽ ഓടിയാൽ ട്രാക്ക് കാണില്ല: ഇ.പി ജയരാജൻ

തിരുവനന്തപുരം: വന്ദേഭാരതിന് അര മണിക്കൂർ മാത്രമാണ് സമയലാഭം കിട്ടു എന്ന് എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ. വന്ദേഭാരതിന്റെ ടിക്കറ്റ് നിരക്ക് കുറയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 110 കിലോ ...

20 മിനുട്ട് ഇടവിട്ട് അതിവേഗത്തിലാണ് കെ റെയിൽ വരുന്നത് ; വന്ദേഭാരത് ഒരു സാധാരണ ട്രെയിൻ മാത്രം:ഒരിക്കലും കെ റെയിലിന് പകരമാകില്ല : ഇപി ജയരാജൻ

വന്ദേഭാരതിനെ ഒരു സാധാരണ ട്രെയിനായി പരിഗണിക്കണ്ടേ ആവശ്യമേയൊള്ളു എന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. വന്ദേഭാരത് ഒരിക്കലും കെ.റെയിലിന് പകരമാകില്ലെന്നും അദ്ദേഹം പറഞ്ഞു. കാലങ്ങൾക്ക് ശേഷം കേളത്തിന് ...

എലത്തൂരിൽ നടന്നത് ആസൂത്രിത ഭീകരാക്രമണം; കേരളത്തിൽ ഇത്തരമൊരു സംഭവം നടക്കാൻ യാതൊരുവിധ സാധ്യതയുമില്ല: ഇ.പി ജയരാജൻ

കണ്ണൂർ: എലത്തൂരിൽ വച്ച് ട്രെയിനിന് തീ കൊളുത്തിയത് ഭീകര പ്രവർത്തനത്തിന്റെ ഭാ​ഗമാണെന്ന് എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ. കേരളത്തിന്റെ സമാധാനം തകർക്കാനാണ് ലക്ഷ്യം. ജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്നും ...

കേരളം സെസ് ഈടാക്കുന്നത് രാജ്യത്തെ ചലിപ്പിക്കാനാണ് ; പണം അവശജനങ്ങളെ സഹായിക്കാനാണെന്ന് ഇപി ജയരാജൻ

തിരുവനന്തപുരം: ഇന്ധനവില വർധനയെ ന്യായീകരിച്ച് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ വീണ്ടും. അവശജനങ്ങൾക്കുള്ള സഹായത്തിനുള്ള ഫണ്ടിലേക്കാണ് സെസ് തുക പോകുന്നത്. സെസ് ഈടാക്കുന്നത് രാജ്യത്തെ ചലിപ്പിക്കാനാണ്. ...

ജാതി അധിക്ഷേപ കേസിൽ രാഹുൽ ഗാന്ധിക്ക് പിന്തുണയുമായി ഇ.പി. ജയരാജൻ

കണ്ണൂർ: ജാതി അധിക്ഷേപ കേസിൽ രാഹുൽ ഗാന്ധിക്ക് തടവ് ശിക്ഷവിധിച്ച കോടതി വിധിക്കെതിരേ എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. രാഹുലിനെതിരായ വിധി നീതിന്യായ വ്യവസ്ഥയുടെ പരിപാവനതയുടെ ഭാഗമായിട്ടാണെന്ന് ...

നിയമസഭയെ കോപ്രായങ്ങൾക്കുള്ള വേദിയാക്കരുത്; നിയമസഭയിൽ നിലവിട്ട് പെരുമാറരുത്: ഇ.പി ജയരാജന്‍

കണ്ണൂർ: പ്രതിപക്ഷം നിയമസഭയിൽ നിലവിട്ട് പെരുമാറുന്നുവെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍. സഭാ ചട്ടങ്ങളും നിയമങ്ങളും പാലിക്കുന്നില്ല. നിയമസഭയെ കോപ്രായങ്ങൾക്കുള്ള വേദിയാക്കരുതെന്നും ജനാധിപത്യത്തെ അവഹേളിക്കുന്ന തരത്തിലാണ് പ്രതിപക്ഷം ...

വൈദേകം റിസോർട്ടിന് ഓഹരി സമാഹാരം 6.60 കോടിയെന്ന് രേഖകൾ; ഡയറക്ടർ സ്ഥാനത്ത് നിന്ന് രാജിവെച്ച് പ്രാദേശിക സിപിഎം നേതാവ്; വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്ന വിശദീകരണവുമായി പട്ടത്ത് രാജേഷ്

കണ്ണൂർ: ഇപി ജയരാജന്റെ ഭാര്യ ചെയർപേഴ്‌സണായ വൈദേകം റിസോർട്ടിന്റെ ഡയറക്ടർ ബോർഡിൽ നിന്നും രാജിവെച്ച് സിപിഎം പ്രാദേശിക നേതാവ്. വൈദേകത്തിൽ ഡയറക്ടറായിരുന്ന പട്ടത്ത് രാജേഷാണ് രാജിവെച്ചത്. വ്യക്തിപരമായ ...

mv-govindan EP JAYARAJAN

‘ആൺകുട്ടികളെ പോലെ പെൺകുട്ടികൾ നടന്നാൽ പൊലീസിന് തിരിച്ചറിയാൻ പ്രയാസം’: ഇ പി ജയരാജന്റെ സ്ത്രീവിരുദ്ധ പരാമർശത്തിൽ ന്യായീകരണവുമായി എം വി ഗോവിന്ദൻ

  എറണാകുളം: ഇ പി ജയരാജൻ്റെ സ്ത്രീവിരുദ്ധ പരാമർശത്തിൽ ന്യായീകരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പെൺകുട്ടികൾ ആൺകുട്ടികളെ പോലെ നടന്നാൽ പ്രതിഷേധങ്ങളിൽ പൊലീസിന് ...

Page 3 of 6 1 2 3 4 6