ep jayarajan - Janam TV
Saturday, July 12 2025

ep jayarajan

‘ഇറങ്ങെടാ പുറത്തെന്ന് പറയാൻ ഇവനാര്’; വി.ഡി സതീശനെ കടന്നാക്രമിച്ച് ഇ.പി.ജയരാജൻ

കണ്ണൂർ: പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെ കടന്നാക്രമിച്ച് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ. 'മാദ്ധ്യമപ്രവർത്തകനോട് ഇറങ്ങെടാ പുറത്ത്' എന്ന് പറയാൻ ഇവനാര് എന്ന് വി.ഡി സതീശനെ രൂക്ഷമായി വിമർശിക്കുകയായിരുന്നു. കണ്ണൂരിൽ ...

എകെജി സെന്ററിലെ പടക്കമേറിലെ പ്രതികളെ പിടിച്ചോ? നേതാക്കളുടെ മക്കളാകുമെന്ന് പി.സി ജോർജ്ജ്; കലാപ ആഹ്വാനം നടത്തിയതിന് ഇപി ജയരാജനെതിരെ കേസെടുക്കണമെന്നും പി.സി ജോർജ് – pc george

കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയനും വ്യവസായി ഫാരിസ് അബൂബക്കറും തമ്മിലുള്ള ബന്ധം ആവർത്തിച്ച് പി.സി ജോർജ്. പിണറായി വിജയന്റെ നിഴലാണ് ഫാരിസ് അബൂബക്കറെന്ന് പി.സി ജോർജ് പറഞ്ഞു. ...

ഉന്നതതല ഗൂഢാലോചന ഉണ്ടെന്ന് കരുതുന്നില്ല; എകെജി സെന്ററിലെ പടക്കമേറിൽ ആരോപണങ്ങൾ മയപ്പെടുത്തി ഇ.പി.ജയരാജൻ

തിരുവനന്തപുരം: എകെജി സെന്ററിന് നേരെ അജ്ഞാതൻ പടക്കമെറിഞ്ഞ സംഭവത്തിൽ ആദ്യം ഉന്നയിച്ച ആരോപണങ്ങൾ മയപ്പെടുത്തി സിപിഎം സംസ്ഥാന കൺവീനർ ഇ.പി.ജയരാജൻ. ആക്രമണത്തിന് പിന്നിൽ കോൺഗ്രസ് ആകാമെന്ന് സംശയിക്കുന്നു. ...

തെറ്റായ പ്രവണത,ശക്തമായ നടപടി സ്വീകരിക്കും: എസ്എഫ്‌ഐയെ തള്ളി മുഖ്യമന്ത്രിയും സിപിഎമ്മും

ബത്തേരി : വയനാട് എംപി രാഹുൽ ഗാന്ധിയുടെ ഓഫീസ് അടിച്ച് തകർത്ത സംഭവത്തിൽ എസ്എഫ്‌ഐയെ തള്ളി സിപിഎമ്മും മുഖ്യമന്ത്രിയും. പ്രതിഷേധം അക്രമത്തിലേക്ക് കടക്കുന്നത് തെറ്റായ പ്രവണതയെന്നും കുറ്റക്കാർക്കെതിരെ ...

അശ്ലീല വീഡിയോ പരാമർശം; ഇ.പി ജയരാജന് പ്രതിപക്ഷ നേതാവിന്റെ വക്കീൽ നോട്ടീസ്

കൊച്ചി : തൃക്കാക്കരയിലെ എൽഡിഎഫ് കൺവീനർ ഇ.പി ജയരാജന് പ്രതിപക്ഷ നേതാവിന്റെ വക്കീൽ നോട്ടീസ്. പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ നടത്തിയ പ്രസ്താവനയ്‌ക്കെതിരെയാണ് നിയമ നടപടി. ഇടത് ...

ഇപി ജയരാജന്റെ കയ്യാങ്കളി; ശ്രദ്ധയിൽപ്പെട്ടുവെന്നും ഉടൻ നടപടിയുണ്ടാകുമെന്നും വ്യോമയാന മന്ത്രി

ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിൽ മുദ്രാവാക്യം വിളിക്കുകയും അവരെ തള്ളി താഴെയിടുകയും ചെയ്ത സംഭവത്തിൽ നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കി വ്യോമയാന മന്ത്രാലയം. വിഷയം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഉടൻ ...

കയ്യേറ്റം ചെയ്തു; കഴുത്തിൽ കുത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ചു; ഇ.പി ജയരാജനെതിരെ പരാതി നൽകി യൂത്ത് കോൺഗ്രസ്

തിരുവനന്തപുരം: വിമാനത്തിൽ മുഖ്യമന്ത്രിയ്‌ക്കെതിരെ പ്രതിഷേധം നടത്തിയ കോൺഗ്രസ് പ്രവർത്തകരെ കയ്യേറ്റം ചെയ്ത ഇടത് കൺവീനർ ഇ പി ജയരാജനെതിരെ പോലീസിൽ പരാതി. സംസ്ഥാന പോലീസ് മേധാവിയ്ക്ക് യൂത്ത് ...

ജയരാജൻ മദ്യപിച്ചിട്ടുണ്ടോ; സംശയം പ്രകടിപ്പിച്ച് ശബരിനാഥൻ; സമാധാനപരമായി പ്രതിഷേധിച്ച യുവാക്കളെ ജയരാജൻ അങ്ങോട്ട് പോയി അക്രമിച്ചു

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ വിമാനത്തിനുള്ളിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കൈയ്യേറ്റം ചെയ്ത ഇ.പി ജയരാജനിതെരെ കെ.എസ് ശബരിനാഥൻ. ഇ.പി ജയരാജൻ മദ്യപിച്ചിട്ടുണ്ടോ എന്ന് സംശയിക്കേണ്ടിവരും എന്നാണ് ശബരിനാഥൻ ...

വിമാനത്തിനുള്ളിൽ കയ്യാങ്കളി; ഇ.പി ജയരാജന് യാത്രാവിലക്ക് ഏർപ്പെടുത്തണമെന്ന് ആവശ്യം; യാത്രക്കാരെ തള്ളിയിട്ട് വീഴ്‌ത്തിയ ദൃശ്യങ്ങൾ വൈറലായതോടെ എൽഡിഎഫ് കൺവീനർക്കെതിരെ വ്യാപക വിമർശനം

തിരുവനന്തപുരം: വിമാനത്തിൽ കയ്യാങ്കളി നടത്തിയ എൽഡിഎഫ് കൺവീനർ ഇ.പി ജയരാജനെതിരെ നടപടി വേണമെന്ന് ആവശ്യം ഉയരുന്നു. മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ചവരെ വിമാനത്തിനുള്ളിൽ തള്ളിയിട്ട് വീഴ്ത്തിയ ഇ.പി ജയരാജന് ...

ട്രാൻസ്ജൻഡർ സമൂഹത്തെ അടച്ചാക്ഷേപിച്ചു; ഇ പി ജയരാജനെക്കൊണ്ട് മറുപടി പറയിക്കുമെന്ന് അവന്തിക

കൊച്ചി:ട്രാൻസ് ജൻഡർ സമൂഹത്തോട് ഇ.പി ജയരാജൻ മാപ്പ് പറയണമെന്ന് ട്രാൻസ്ജൻഡർ അവന്തിക. ട്രാൻസ്ജന്റഴ്‌സിനെ കുറിച്ച് നടത്തിയ വിവാദ പ്രസ്താവനയുടെ അടിസ്ഥാനത്തിലാണ് അവന്തിക ജയരാജിനെതിരെ രംഗത്തെത്തിയത്.ട്രാൻസ് ജൻഡറെ കൈയ്യേറ്റം ...

“തള്ളിമാറ്റാതെ അവരെ ചുംബിക്കണമായിരുന്നോ” ; വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ചത് ഭീകര പ്രവർത്തനമെന്ന് ഇ.പി ജയരാജൻ

തിരുവനന്തപുരം: വിമാനത്തിനുള്ളിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഭീകരരെ പോലെയാണ് പെരുമാറിയതെന്ന് സിപിഎം നേതാവ് ഇ.പി ജയരാജൻ. അവർ മുഖ്യമന്ത്രിയെ അക്രമിക്കാനാണ് ശ്രമിച്ചതെന്നും ...

പ്രചരിപ്പിക്കുന്നത് നുണകൾ; രാഷ്‌ട്രീയ ഗൂഢാലോചനയുടെ ഭാഗമെന്ന് ഇപി ജയരാജൻ

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കെതിരായി സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലുകൾ എന്ന പേരിൽ പ്രചരിപ്പിക്കുന്നത് നുണകളാണെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ.രഹസ്യമൊഴി രേഖപ്പെടുത്തിയ ഉടനെ അത് മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തുന്നത് ...

തൃക്കാക്കര യുഡിഎഫിന്റെ പൊന്നാപുരം കോട്ടയെങ്കിൽ ഇടിച്ചു തകർക്കും; തലയിൽ വീഴാതെ ചെന്നിത്തല നോക്കിക്കോ; സഹതാപത്തെ മാത്രം ആശ്രയിച്ച് മത്സരിക്കുന്നവരോട് ഒന്നും പറയാനില്ല;ഇപി ജയരാജൻ

തിരുവനന്തപുരം:തൃക്കാക്കര യുഡിഎഫിന്റെ പൊന്നാപുരം കോട്ടയെന്ന രമേശ് ചെന്നിത്തലയുടെ പ്രസ്താവനക്കെതിരെ എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. യുഡിഎഫിന്റെ പൊന്നാപുരം കോട്ടയാണെങ്കിൽ ഇടിച്ചു തകർക്കുമെന്ന് ഇപി ജയരാജൻ പറഞ്ഞു. ...

കേന്ദ്രമന്ത്രി വി മുരളീധരനെ നിലയ്‌ക്ക് നിർത്തണമെന്ന് ഇപി ജയരാജൻ; പിസി ജോർജ്ജ് ആർഎസ്എസ് ജോർജ്ജ് ആയെന്നും ജയരാജന്റെ കണ്ടെത്തൽ

തിരുവനന്തപുരം: മതവിദ്വേഷ പ്രസംഗം നടത്തിയെന്ന പേരിൽ അറസ്റ്റ് ചെയ്യപ്പെട്ട പി.സി ജോർജ്ജിനെ സന്ദർശിക്കാനെത്തിയെ കേന്ദ്രമന്ത്രി വി. മുരളീധരനെ വിമർശിച്ച് എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ. വാർത്താസമ്മേളനത്തിലും പി.സി ...

സിപിഎം ന്യൂനപക്ഷ രക്ഷകരായി കപട വേഷം ധരിക്കുന്നു:ലീഗിനെ എൽഡിഎഫിലേക്ക് ക്ഷണിച്ചത് കാപട്യമെന്ന് ഇ.ടി മുഹമ്മദ് ബഷീർ

തിരുവനന്തപുരം: ലീഗിനെ എൽഡിഎഫിലേക്ക് ക്ഷണിച്ചത് കാപട്യമെന്ന് മുൻമന്ത്രിയും മുസ്ലീംലീഗ് നേതാവുമായ ഇടി മുഹമ്മദ് ബഷീർ.എൽഡിഎഫ് മുന്നണിയിലേക്ക് പോകുന്ന പ്രശ്‌നം ഉദിക്കുന്നില്ലെന്നും സിപിഎമ്മുമായി സഹകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.ഇല്ലാത്തത് പറഞ്ഞുണ്ടാക്കി ...

ഇ.പി ജയരാജന്റെ ലീഗ് ക്ഷണം; അനവസരത്തിലെന്ന് സിപിഎം; രാഷ്‌ട്രീയ നിലപാട് മറന്നുകൊണ്ട് പ്രതികരിക്കരുതെന്ന് സെക്രട്ടറിയേറ്റ്

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ എൽഡിഎഫ് കൺവീനർ ഇ.പി ജയരാജന് വിമർശനം. ഇടതുമുന്നണി വിപുലീകരിക്കുമെന്ന് പ്രഖ്യാപിച്ചതും ലീഗിനെ സ്വാഗതം ചെയ്തതുമാണ് വിമർശനത്തിന് കാരണമായത്. ജയരാജന്റെ പ്രസ്താവന അനവസരത്തിലാണെന്ന് ...

ഇന്ത്യയിൽ ബി ജെ പി ഭരണം അവസാനിപ്പിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് ഇപി ജയരാജൻ ; അവസരം വരുമ്പോൾ ഇടതുപക്ഷം ശക്തരാകും; കേന്ദ്ര ഭരണത്തിനെതിരെ ആഞ്ഞടിക്കുമെന്നും ഇപി

തിരുവനന്തപുരം : അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ ഭരണം അവസാനിപ്പിക്കുകയാണ് ലക്ഷ്യമെന്ന് എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ. കേരളത്തിൽ ഇടതുപക്ഷ ജനാധിപത്യമുന്നണി കൂടുതൽ ശക്തമാകും. എൽഡിഎഫ് ജനപിന്തുണയുള്ള ...

ഇ.പി ജയരാജൻ എൽഡിഎഫ് കൺവീനർ; എ.വിജയരാഘവൻ രാജ്യതലസ്ഥാനത്തേയ്‌ക്ക്

തിരുവനന്തപുരം: സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി ജയരാജൻ എൽഡിഎഫ് കൺവീനറാകും. എ.വിജയരാഘവൻ സ്ഥാനമൊഴിയുന്ന സാഹചര്യത്തിലാണ് ജയരാജൻ കൺവീനറായി ചുമതലയേൽക്കുന്നത്. നാളെ സംസ്ഥാന സമിതി യോഗത്തിന് ശേഷം ...

സതീശന് വേറെ പണിയൊന്നും ഇല്ലെങ്കിൽ പോയി കുറ്റി പറിക്കട്ടെ: കെ-റെയിൽ സമരത്തിന് പിന്നിൽ വിവരദോഷികളെന്ന് ഇപി ജയരാജൻ

കണ്ണൂർ: കെ-റെയിൽ സമരത്തിനൊപ്പം ജനങ്ങളില്ലെന്ന് സിപിഎം നേതാവ് ഇ.പി ജയരാജൻ. സമരത്തിന് പിന്നിൽ തെക്കും വടക്കുമില്ലാത്ത വിവര ദോഷികളാണെന്ന് ഇ.പി ജയരാജൻ പറഞ്ഞു. കോൺഗ്രസ് നേതൃത്വം അറുവഷളന്മാരുടെ ...

കെ.റെയിലിന്റെ കല്ലുപറിക്കാൻ പോയി തല്ല് വാങ്ങിക്കരുതെന്ന് കോൺഗ്രസിന് ഇപി.ജയരാജന്റെ മുന്നറിയിപ്പ്

കണ്ണൂർ: കെ.റെയിലിന്റെ സർവ്വെ കല്ല് പറിച്ചുകൊണ്ടുപോയി കോൺഗ്രസുകാർ അടുപ്പുകൂട്ടുകയാണന്ന് ഇപി ജയരാജൻ. കല്ല് പറിക്കാൻ പോയി തല്ല് വാങ്ങിക്കാൻ നിൽക്കരുതെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന് വേണ്ടാത്ത പാർട്ടിയായി ...

നിയമസഭാ കയ്യാങ്കളിക്കേസ് ഇന്ന് കോടതി പരിഗണിക്കും:ശിവൻകുട്ടി അടക്കമുള്ള പ്രതികൾ കോടതിയിൽ ഹാജരായേക്കും

തിരുവനന്തപുരം: നിയമസഭ കയ്യാങ്കളിക്കേസ് കോടതി ഇന്ന് പരിഗണിക്കും. കേസിൽ മന്ത്രി ശിവൻകുട്ടി അടക്കമുള്ള പ്രതികൾ കോടതിയിൽ ഹാജരായേക്കും. കേസിലെ ആറ് പ്രതികളുടേയും വിടുതൽ ഹർജി തള്ളിയ സാഹചര്യത്തിൽ ...

എല്ലാ കാര്യങ്ങളും മുഖ്യമന്ത്രിയും വകുപ്പു മന്ത്രിയും വ്യക്തമാക്കിയിട്ടുണ്ട്; അതുതന്നെ അവസാന വാക്കെന്ന് ഇ.പി ജയരാജൻ

കണ്ണൂര്‍: കെ.എസ്.എഫ്.ഇ. റെയ്ഡ്   സിപിഎംലും മന്ത്രിസഭയിലും വാക്  പോര് തുടരുന്നു. മന്ത്രി  ജി. സുധാകരനും കടകംപള്ളി സുരേന്ദ്രനും പിന്നാലെ    വ്യവസായമന്ത്രി ഇ.പി. ജയരാജനും പ്രതികരണവുമായി  രംഗത്തെത്തി  ...

താനും , മകനും നിരപരാധികൾ ; മനോരമയ്‌ക്കും , കെ സുരേന്ദ്രനുമെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ഇ പി ജയരാജൻ

കണ്ണൂർ ; ഭാര്യയുടെ ബാങ്ക് ലോക്കർ വിശദാംശങ്ങൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തേടിയതിനു പിന്നാലെ സ്വയം ന്യായീകരിച്ച് മന്ത്രി ഇ പി ജയരാജൻ . മലയാള മനോരമയും ചില ...

Page 6 of 6 1 5 6