ERumeli - Janam TV
Friday, November 7 2025

ERumeli

എരുമേലിയിൽ ശബരിമല തീർത്ഥാടകരുടെ വാഹനം അപകടത്തിൽപ്പെട്ട് ഒരു മരണം, ആറുപേർക്ക് ഗുരുതര പരിക്ക്

പത്തനംതിട്ട: ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് ഒരാൾ മരിച്ചു. എരുമേലി കണമലയിൽ വച്ച് പുലർച്ചെ ആറുമണിയോടെയാണ് അപകടം. കർണാടകത്തിൽ നിന്ന് ശബരിമലയിലേക്ക് വരികയായിരുന്ന തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ...

മകളെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് യുവാവ് വീട്ടിലെത്തി, പിന്നാലെ തർക്കവും ബഹളവും ; വീടിന് തീപിടിച്ചു, വീട്ടമ്മയ്‌ക്ക് ദാരുണാന്ത്യം

കോട്ടയം: വീടിന് തീപിടിച്ച് വീട്ടമ്മ മരിച്ചു. കോട്ടയത്ത് എരുമേലിയിലാണ് സംഭവം. കനകപ്പാലം സ്വദേശിനിയായ സീതമ്മയാണ് മരിച്ചത്. തീപിടിത്തത്തിൽ സീതമ്മയുടെ ഭർത്താവ് സത്യപാലൻ, മകൾ അഞ്ജലി, മകൻ ഉണ്ണിക്കുട്ടൻ ...

എരുമേലി അയ്യപ്പന്‍ കാവില്‍ വാപുര സ്വാമിയെ പ്രതിഷ്ഠിക്കണമെന്ന് പ്രശ്നവിധി

പത്തനംതിട്ട: എരുമേലി പുത്തന്‍വീടിനു സമീപം അയ്യപ്പന്‍കാവില്‍ വാപുര സ്വാമിയെ പ്രതിഷ്ഠിക്കണമെന്ന് പ്രശ്ന വിധി. അയ്യപ്പന്‍കാവില്‍ ജ്യോതിഷ പണ്ഡിതന്‍ ഇരിങ്ങാലക്കുട പദ്മനാഭ ശര്‍മയുടെ നേതൃത്വത്തിലെ അഷ്ടമംഗല ദേവപ്രശ്ന ചിന്തയിലാണ് ...

എരുമേലിയിൽ മാരുതി കാർ പാർക്ക് ചെയ്യാൻ ഈടാക്കിയത് 500 രൂപ!! 30 രൂപ പാർക്കിം​ഗ് ഫീസെന്ന് ബോർഡ്‌; അയ്യപ്പഭക്തരെ കൊള്ളയടിക്കുന്നു; പരാതി

കോട്ടയം: എരുമേലിയിൽ അറുതിയില്ലാതെ പാർക്കിം​ഗ് ഫീസ്. കോട്ടയം പള്ളിക്കത്തോട് സ്വദേശിയായ അർജുൻ സുഭാഷിനാണ് ദുരവസ്ഥയുണ്ടായത്. ദേവസ്വം ബോർഡും സർക്കാരും ഏകീകരിച്ച വില പ്രകാരം 30 രൂപ മാത്രമാണ് ...

എരുമേലിയിൽ രാസ സിന്ദൂര വില്പന വ്യാപകം; വില്പന കോടതിയുടെ നിരോധന ഉത്തരവ് ലംഘിച്ച്

പത്തനംതിട്ട: എരുമേലിയിൽ നിരോധനം ലംഘിച്ചും രാസ സിന്ദൂര വില്പന വ്യാപകമാകുന്നു. രാസ സിന്ദൂരത്തിന് പകരം ജൈവ സിന്ദൂരം പേട്ടതുള്ളലിന് ഉപയോഗിക്കണമെന്ന നിർദ്ദേശം കാറ്റിൽപ്പറത്തിയാണ് വില്പന. രാസ സിന്ദൂരങ്ങൾ ...

എരുമേലിയിലെ വില ഏകീകരണം: അയ്യപ്പ ഭക്തരെ കൊള്ളയടിക്കാൻ അനുവദിക്കില്ല, ദേവസ്വം മന്ത്രി അടിയന്തരമായി ഇടപെടണമെന്ന് ബിജെപി നേതാവ് എൻ. ഹരി

കോട്ടയം: മണ്ഡലകാലത്ത് എരുമേലിയിൽ പൂജാ സാധനങ്ങൾ വിൽക്കുന്ന കടകളിലെ വില ഏകീകരണം അട്ടിമറിച്ച് ഭക്തരെ കൊള്ളയടിക്കാനുള്ള നീക്കം അനുവദിക്കില്ലെന്ന് ബിജെപി മധ്യമേഖലാ പ്രസിഡന്റ് എൻ ഹരി. പ്രശ്‌നത്തിൽ ...

എരുമേലിയിലെ കൊള്ള വില; അയ്യപ്പന്മാരെ പിഴിയുന്നത് തുടരാൻ എരുമേലി ജമാഅത്ത്; വില ഏകീകരണം വൈകിപ്പിക്കാൻ നീക്കം, പ്രതിഷേധിക്കുമെന്ന് ഹൈന്ദവ സംഘടനകൾ

കോട്ടയം: എരുമേലിയിലെ വില ഏകീകരണം വൈകിപ്പിക്കാൻ നീക്കം. എരുമേലി ജമാഅത്ത് ആണ് എതിർപ്പുമായി രം​ഗത്തു വന്നിരിക്കുന്നത്. വില ഏകീകരണം നടപ്പിലാക്കിയാൽ വലിയ നഷ്ടം നേരിടേണ്ടി വരുമെന്നാണ്  ജമാഅത്തിൻ്റെ ...

കോടതി അലക്കി വെളുപ്പിച്ചു! എരുമേലിയിലെ കുറി തൊടൽ സൗജന്യമാക്കാൻ ദേവസ്വം ബോർഡ്; അത് ആചാരമല്ലെന്നും വിശദീകരണം

തിരുവനന്തപുരം: എരുമേലിയിൽ കുറി തൊടുന്നതിന് പണപ്പിരിവ് നടത്തിയ സംഭവം ഹൈക്കോടതി ചോദ്യം ചെയ്തതോടെ വെട്ടിലായി തിരുവിതാം കൂർ ദേവസ്വം ബോർഡ്. കുറി തൊടലിന് സൗജന്യ സംവിധാനം ഒരുക്കി ...

എരുമേലിയിൽ മിനി ബസും KSRTC ബസും കൂട്ടിയിടിച്ച് അപകടം; ആറ് പേർക്ക് പരിക്ക്

പത്തനംതിട്ട: എരുമേലിയിൽ മിനി ബസും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ആറ് പേർക്ക് പരിക്ക്. എരുമേലി കുട്ടാപ്പായിപടിയിൽ വച്ചാണ് സംഭവം. ഇന്ന് വൈകിട്ട് അഞ്ചരയോടെയായിരുന്നു അപകടം. മിനി ...

ശ്രീകൃഷ്ണപ്പരുന്ത് വട്ടമിട്ട് പറന്ന് അമ്പലപ്പുഴ ദേശക്കാരുടെ പേട്ടതുള്ളൽ നടന്നു; 3 മണിക്ക് ആലങ്ങാട് ദേശക്കാരുടെ പേട്ടതുള്ളൽ ആരംഭിക്കും

പത്തനംതിട്ട: ചരിത്രപ്രസിദ്ധമായ എരുമേലി പേട്ടതുള്ളൽ എരുമേലിയിൽ നടന്നു. രാവിലെ അമ്പലപ്പുഴ സംഘത്തിന്റെ പേട്ടതുള്ളലായിരുന്നു നടന്നത്. ഉച്ചക്ക് ശേഷം ആലങ്ങാട് സംഘത്തിൻറെ പേട്ട തുള്ളലും നടക്കും. അയ്യപ്പന്റെ മാതൃസ്ഥാനീയരായ ...

മുടിക്ക് കുത്തിപ്പിടിച്ച് അടിച്ചു; അറസ്റ്റ് ചെയ്യാനെത്തിയ വനിതാ എസ്ഐയെ ആക്രമിച്ച് പ്രതി

കോട്ടയം: എരുമേലിയിൽ വനിതാ എസ്‌ഐയ്ക്ക് പ്രതിയുടെ മർദ്ദനം. അറസ്റ്റ് വാറണ്ട് നടപ്പാക്കാൻ എത്തിയ എരുമേലി എസ്‌ഐ ശാന്തി കെ ബാബുവിനാണ് പ്രതിയുടെ മർദ്ദനമേറ്റത്. എസ്‌ഐയെ അസഭ്യം പറയുകയും ...

കോട്ടയത്ത് ചേനപ്പാടി മേഖലയിൽ നിന്ന് തുടർച്ചയായി സ്‌ഫോടന ശബ്ദം; പരിഭ്രാന്തിയിൽ നാട്ടുകാർ

കോട്ടയം: എരുമേലിയ്ക്കടുത്തെ ചേനപ്പാടിയിൽ ഇന്നലെ പകലും രാത്രിയിലുമായി ഭൂമിക്കടിയിൽ നിന്ന് സ്‌ഫോടന ശബ്ദം. ഒന്നിലധികം തവണ ശബ്ദം കേട്ടതോടെ പ്രദേശവാസികൾ പരിഭ്രാന്തിയിൽ. തിങ്കളാഴ്ച രാത്രി ഒമ്പതിന് ശേഷം ...

വിവാദങ്ങൾക്കൊടുവിൽ കാട്ടുപോത്തിനെ മയക്കുവെടി വെയ്‌ക്കാൻ ഉത്തരവ്

കോട്ടയം: വിവാദങ്ങൾക്കൊടുവിൽ എരുമേലി കണമലയിൽ രണ്ടുപേരുടെ ജീവനെടുത്ത കാട്ടുപോത്തിനെ മയക്കുവെടി വെയ്ക്കാൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവ്. ഹൈറേഞ്ച് സിസിഎഫിനാണ് കാട്ടുപോത്തിനെ മയക്കുവെടി വയ്ക്കാനുള്ള ചുമതല ...

കാട്ടുപോത്തിനെ വെടിവെക്കും ; ഉത്തരവ് പുറത്തുവിട്ട് ജില്ലാ കളക്ടർ

കോട്ടയം: എരുമേലി കണമലയിൽ രണ്ടുപേരെ കൊലപ്പെടുത്തിയ കാട്ടുപോത്തിനെ വെടിവെക്കാൻ ഉത്തരവ്. ജില്ലാകലക്ടർ പികെ ജയശ്രീയാണ് ഉത്തരവിട്ടത്. ജില്ലാ പോലീസ് മേധാവി, ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ തുടങ്ങി ഉന്നത ...

കോട്ടയത്ത് കാട്ടുപോത്തിന്റെ ആക്രമണത്തിൽ രണ്ടുപേർ മരിച്ചു

കോട്ടയം : എരുമേലി കണമലയിൽ കാട്ടുപോത്ത് ആക്രമണത്തിൽ രണ്ടുപേർ മരിച്ചു. എരുമേലി കണമല അട്ടി വളവിൽ ഇന്ന് രാവിലെയാണ് സംഭവം. വീടിന്റെ വരാന്തയിൽ പത്രം വായിച്ചുകൊണ്ടിരുന്ന ചാക്കോ(65) ...

ഭക്തിയുടെ പാരമ്യത്തിൽ എരുമേലി ; ചരിത്ര പ്രസിദ്ധമായ പേട്ടതുള്ളൽ ഇന്ന്

പത്തനംതിട്ട: ചരിത്ര പ്രസിദ്ധമായ എരുമേലി പേട്ടതുള്ളൽ ഇന്ന്. മണികണ്ഠനായ അയ്യപ്പ സ്വാമിയുടെ അവതാരം നടത്തിയ മഹിഷീ നിഗ്രഹത്തിന്റെ സ്മരണ പുതുക്കലാണ് എരുമേലി പേട്ടതുള്ളൽ. പാണനിലകളും വിവിധതരം ഛായങ്ങളും വാരിപ്പൂശി ...

ശബരിമല തീർത്ഥാടകരെ പിഴിഞ്ഞ് പാർക്കിംഗ് ഫീസ് കൊള്ള; നിശ്ചയിച്ച തുകയിലും അധികം ഈടാക്കി കരാറുകാർ

കോട്ടയം: തീർത്ഥാടകരെ പിഴിഞ്ഞ് പാർക്കിംഗ് ഫീസ് കൊള്ള. ശബരിമല തീർത്ഥാടകരുടെ പ്രധാന ഇടത്താവളമായ എരുമേലിയിലാണ് സംഭവം. ദേവസ്വം ബോർഡ് നിശ്ചയിച്ചതിലും അധിക നിരക്കാണ് കരാറുകാർ ഈടാക്കുന്നത്. കാറിന് ...

എരുമേലിയിൽ ശബരിമല തീർത്ഥാടകരുടെ വാഹനം മറിഞ്ഞു; 17 പേർക്ക് പരിക്ക്; 10 വയസുള്ള കുട്ടിയുടെ നില ഗുരുതരം

കോട്ടയം: എരുമേലി കണ്ണിമലയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞു. വാഹനത്തിലുണ്ടായിരുന്ന 17 തീർത്ഥാടകർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. പത്ത് വയസുള്ള കുട്ടിയുടെ ആരോഗ്യനില ഗുരുതരമാണ്. ...

എരുമേലി മുക്കൂട്ടുതറയിൽ ഒഴുക്കിൽപ്പെട്ട് യുവാവ് മരിച്ചു; അപകടം പാലം മുറിച്ചുകടക്കുന്നതിനിടെ- Mukkoottuthara, Erumely

പത്തനംതിട്ട: ബൈക്കിൽ പാലം മുറിച്ചു കടക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് യുവാവ് മരിച്ചു. എരുമേലി മുക്കൂട്ടുതറയിലാണ് സംഭവം. ഒഴുക്കിൽപ്പെട്ട യുവാക്കളിലൊരാളെ നാട്ടുകാർ രക്ഷപ്പെടുത്തി. രാത്രി എട്ടുമണിയോടെയാണ് സംഭവം. മുക്കൂട്ടുതറ പലകക്കാവ് ...

നിയന്ത്രണം വിട്ട ഡ്യൂക്ക് ബൈക്ക് വീടിന്റെ ഗേറ്റ് തകർത്ത് 20 അടി താഴ്ചയിലേക്ക് പതിച്ചു; വിദ്യാർത്ഥിനി മരിച്ചു; യുവാവിന് ഗുരുതര പരിക്ക്

കോട്ടയം: എരുമേലി കൊരട്ടി അമ്പലവളവിൽ ബൈക്ക് വീട്ടിലേക്ക് ഇടിച്ചുകയറി വിദ്യാർത്ഥിനി മരിച്ചു. ബൈക്കിൽ സഞ്ചരിച്ച വിദ്യാർത്ഥിനിയാണ് മരിച്ചത്. കാഞ്ഞിരപ്പിള്ളി ഭാഗത്ത് നിന്ന് വരികയായിരുന്ന ഡ്യൂക്ക് ബൈക്ക് വീടിന്റെ ...

അയ്യപ്പ ഭക്തർ സഞ്ചരിച്ച ബസ് തലകീഴായി മറിഞ്ഞു.നിരവധി സ്വാമിമാർക്ക് പരിക്ക്.രക്ഷാ പ്രവർത്തനം തുടരുന്നു

പമ്പ:എരുമേലി - പമ്പ സംസ്ഥാനപാതയിലെ കണമല അട്ടിവളവിൽ  ശബരിമല തീർത്ഥാടകരുടെ ബസ് മറിഞ്ഞു.  ഇന്ന് രാവിലെ  8 മണിയോടെയാണ് അപകടം.ആന്ധ്രപ്രദേശ് നിന്നും എത്തിയ  തീർഥാടകരുടെ ബസാണ് അപകടത്തിൽപെട്ടത്.എരുമേലിയിൽ ...