പ്രശസ്തി എന്നും ഒരുപോലെ നിൽക്കില്ല! ഞങ്ങൾ വേർപിരിഞ്ഞു; കേമഡി ചെയ്യുന്നവർക്ക് വേറൊരു മുഖമുണ്ട്: മഹീന
ടെലിവിഷൻ താരം റാഫിയുമായി വേർപിരിഞ്ഞുവെന്ന് വെളിപ്പെടുത്തി വ്ലോഗർ മഹീന മുന്ന. നിരന്തരമായി ഉയരുന്ന ചോദ്യങ്ങളെ തുടർന്നാണ് ഇക്കാര്യം തുറന്നു പറയുന്നതെന്നും അവർ സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോയിൽ ...