അതി ഭയാനകം! റോംഗ് സൈഡിലെത്തിയ കാർ അമ്മയെയും മകനെയും ഇടിച്ചുതെറിപ്പിച്ചു; ദാരുണാന്ത്യം
അതിദാരുണമായ ഒരു അപകടത്തിൻ്റെ സിസിടിവി ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഡൽഹി-മീററ്റ് എക്സ്പ്രേവേയിൽ തെറ്റായ ദിശയിൽ പാഞ്ഞെത്തിയ കാർ അമ്മയും മകനും സഞ്ചരിച്ച സ്കൂട്ടറിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. വായുവിൽ ...