eyes - Janam TV
Saturday, November 8 2025

eyes

നിങ്ങളുടെ ഹൃദയം സുരക്ഷിതമാണോ? കണ്ണ് കണ്ടാലറിയാം; ഈ അഞ്ച് ലക്ഷണങ്ങൾ അവഗണിക്കരുതേ

ഹൃദ്‌രോഗവുമായി ബന്ധപ്പെട്ട മരണങ്ങളിൽ അഞ്ചിൽ നാലും ഹൃദയാഘാതം മൂലമാണെന്നാണ് ലോകാരോഗ്യ സംഘടന(WHO)യുടെ കണക്ക്. WHO അടുത്തിടെ പുറത്തുവിട്ട പഠനമനുസരിച്ച് അനാരോഗ്യകരമായ ഭക്ഷണക്രമം, വ്യായാമത്തിന്റെ അഭാവം, പുകയിലയുടെയും മദ്യത്തിന്റെയും ...

കണ്ണിന് ചുറ്റും കറുപ്പ്? ഇരുണ്ട കൺതടവുമായി ഇനി നടക്കേണ്ട; ഞൊടിയിടയിൽ മാറ്റാൻ 5 വഴികൾ

ഉറക്കമില്ലായ്മയും സമ്മർദ്ദവും കാരണം ഒട്ടുമിക്കയാളുകൾക്കും കണ്ണിനടിയിൽ കറുപ്പുണ്ടാകുന്നത് ( Dark Circles ) പതിവാണ്. വളരെ എളുപ്പത്തിൽ ഡാർക്ക് സർക്കിൾ അകറ്റി കണ്ണിന് ചുറ്റുമുള്ള സെൻസിറ്റീവായ ചർമം മനോഹരമാക്കാൻ ...

വലം കണ്ണ് തുടിച്ചാൽ വലയില്ല, കണ്ണ് തുടിപ്പിന്റെ യഥാർത്ഥ കാരണങ്ങൾ അറിയേണ്ടേ… പഴമൊഴികൾ ഒഴിവാക്കി ഇതൊന്ന് ശ്രദ്ധിക്കൂ..

'വലം കണ്ണ് തുടിച്ചാൽ വലയും, ഇടം കണ്ണ് തുടിച്ചാൽ ഇണയെ കാണും' കണ്ണുകൾ തുടിക്കുമ്പോൾ പലരും പറയുന്നൊരു പഴമൊഴിയാണിത്. എന്നാൽ സത്യാവസ്ഥ മനസിലാക്കാതെ ഇന്നും ആളുകൾ പഴമക്കാരുടെ ...

കെമിക്കൽ സ്റ്റിക്കുകൾക്ക് ബൈ പറയാം; കണ്ണിന്റെ മൊഞ്ചുകൂട്ടാൻ ഇനി വീട്ടിൽ നിർമ്മിച്ച ‘കണ്മഷി’

ആഘോഷവേളകളിൽ അണിഞ്ഞൊരുങ്ങി നടക്കാൻ ആഗ്രഹിക്കാത്തവർ ആരുമില്ല. ഒരു മേക്കപ്പും ചെയ്തില്ലെങ്കിലും കണ്ണിൽ കരി വരയ്ക്കാതെ പുറത്തിറങ്ങുന്ന പെൺകുട്ടികളില്ല. കാലം മാറിയതിനനുസരിച്ച് കണ്മഷിയുടെയും രൂപവും ഭാവവും മാറി. ഇന്ന് ...

കണ്ണിൽ അസഹ്യമായ ചൊറിച്ചിൽ; മഞ്ചേരിയിൽ 20-കാരിയുടെ കണ്ണിൽ നിന്ന് പുറത്തെടുത്തത് 16 സെൻ്റിമീറ്റർ നീളമുള്ള വിരയെ

മലപ്പുറം: കണ്ണിൽ അസഹ്യമായ ചൊറിച്ചിലുമായെത്തിയ 20-കാരിയുടെ കണ്ണിൽ നിന്ന് പുറത്തെടുത്തത് 16 സെൻ്റിമീറ്റർ നീളമുള്ള വിര. മഞ്ചേരി മെഡിക്കൽകോളേജിലെ നേത്രരോഗ വിഭാഗത്തിലെ ഡോക്ടർമാരാണ് വിരയെ പുറത്തെടുത്തത്. ‌കൺപോളയുടെ ...

മുഖത്തും കണ്ണിലും ഈ ലക്ഷണങ്ങളുണ്ടോ? കൊളസ്ട്രോൾ കൂടുതലാണ്, വൈദ്യസഹായം തേടണം

പ്രായഭേദമന്യേ ഇന്ന് എല്ലാവരിലും കണ്ടുവരുന്ന ഒന്നാണ് കൊളസ്ട്രോൾ. ആധുനിക കാലത്തെ തെറ്റായ ഭക്ഷണക്രമവും, ജീവിതശൈലിയും ശരീരത്തിൽ ചീത്ത കൊളസ്‌ട്രോൾ അടിഞ്ഞുകൂടുന്നതിലേക്ക് നയിച്ചേക്കാം. എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍, ട്രൈഗ്ലിസറൈഡുകള്‍ എന്നിവ രക്തത്തിന്റെ ...

ഇനി ചോദിക്കില്ല..! ചായ ചോദിച്ച ഭർത്താവിന്റെ കണ്ണ് കുത്തിപ്പൊട്ടിച്ചു; പിന്നാലെ ​ഗാർ​ഹിക പീഡന പരാതിയും നൽകി ഭാര്യ

ഉത്തരേന്ത്യയിൽ തണുപ്പ് കൂടുന്ന കാലവസ്ഥയാണിപ്പോൾ..എല്ലാവർക്കും ചായയോട് പ്രത്യേകം ഇഷ്ടം കൂടുന്ന സമയം. ആ ഇഷ്ടം മൂലം പണികിട്ടിയത് പാവം ഒരു യുവാവിനാണ്. ഒരു ചായ ചോദിച്ചതിന് ഭർത്താവിന്റെ ...

കണ്ണിന് ചുറ്റും കറുത്ത പാടുകളുണ്ടോ…. ഇതൊന്നു ശ്രദ്ധിച്ചാൽ മതി

കണ്ണിന് ചുറ്റുമുള്ള കറുപ്പ് നിറം സ്ത്രീകളെ എപ്പോഴും അലട്ടുന്ന പ്രശ്‌നങ്ങളിൽ ഒന്നാണ്. പല കാരണങ്ങൾ കൊണ്ടും കണ്ണിന് ചുറ്റും കറുപ്പു നിറം വരാം. ഉറക്ക കുറവ്, പോഷകാഹാര ...

ചെങ്കണ്ണ് വന്നാല്‍ ശ്രദ്ധ വേണം; വേദനയും ചൊറിച്ചിലും അകറ്റാൻ ചില നാടൻ വിദ്യകൾ

എല്ലാപ്രായക്കാരിലും സാധാരണ ഉണ്ടാകുന്ന രോ​ഗമാണ് ചെങ്കണ്ണ്. കണ്ണുകളുടെ വെളുത്ത ഭാഗവും കണ്‍പോളയുടെ ഉള്‍ഭാഗവും മൂടിയിരിക്കുന്ന കണ്‍ജങ്ക്റ്റിവ എന്ന നേര്‍ത്ത ചര്‍മത്തിന് വീക്കം സംഭവിക്കുന്ന അവസ്ഥയാണിത്. ചെങ്കണ്ണ് ഉണ്ടാകുമ്പോള്‍ ...

കണ്ണിൽ ഇങ്ങനെ തിരുമ്മരുതേ; കണ്ണിനെ പൊന്നുപോലെ കാക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ

കണ്ണുള്ളപ്പോൾ കണ്ണിന്റെ വില അറിയില്ല എന്ന ചൊല്ല് നമ്മുടെയെല്ലാം ജീവിതത്തിൽ ഒരു പരിധി വരെ ശരിയാണ്. ശരീരത്തിൽ ഏറ്റവും അധികം പരിഗണന അർഹിക്കുന്ന ഭാഗമാണ് നമ്മുടെ കണ്ണുകൾ. ...

കാൻസർ ബാധിച്ച് കാഴ്ച നഷ്ടപ്പെട്ടു;കണ്ണ് ഫ്‌ളാഷ് ലൈറ്റാക്കി യുവാവ്;വെളിച്ചം നഷ്ടപ്പെട്ട കണ്ണിലൂടെ, സ്വയം പ്രകാശം പരത്തുകയാണെന്ന് സോഷ്യൽ മീഡിയ

ലോകത്തെ കാണാനും ആസ്വദിക്കാനുമുള്ളതാണ് നമ്മുടെ കണ്ണുകൾ.വർണ്ണക്കാഴ്ചകൾ കണ്ട് അനുഭൂതി അണയുന്ന ഈ കണ്ണുകളുടെ കാഴ്ച പെട്ടെന്നൊരിക്കൽ നഷ്ടപ്പെട്ടാലോ? തളർന്നുപോകും അല്ലേ? ഇരുട്ടിന്റെ ലോകത്തേക്ക് പെട്ടെന്ന് വീണുപോയതിന്റെ വേദന ...

കണ്ണിൽ നിന്ന് ഒറ്റയടിക്ക് നീക്കിയത് 23 ലെൻസുകൾ; അമ്പരന്ന് ഡോക്ടർമാർ; വീഡിയോ വൈറൽ

കാലിഫോർണിയ : സ്ത്രീയുടെ കണ്ണിൽ നിന്ന് ഒറ്റയടിക്ക് നീക്കം ചെയ്തത് 23 കോൺടാക്ട് ലെൻസുകൾ. കോൺടാക്ട് ലെൻസ് കണ്ണിൽ നിന്ന് നീക്കം ചെയ്യാൻ മറന്നുപോയതാണ് ഇതിന് കാരണം. ...