നഖ്ഷബന്ദിയ്യ ത്വരീഖത്ത് പ്രസ്ഥാനവുമായുള്ള ബന്ധമുപേക്ഷിച്ചു; സഹോദരിമാര്‍ക്ക് ഭ്രഷ്ട്; കയ്യേറ്റം ചെയ്യാൻ അനുയായികളുടെ ശ്രമം
മലപ്പുറം: രാജിവച്ചതിൻ്റെ പേരിൽ കുടുംബത്തിന് ഭ്രഷ്ട് കൽപ്പിച്ച് സമുദായിക സംഘടന. ഇസ്ലാമിക സംഘടന നഖ്ഷബന്ദീയ ത്വരീഖത്താണ് കിഴിശേരി സ്വദേശി ലുബ്‌നയെയും സഹോദരി ഷിബിലയെയും ലുബ്‌നയുടെ ഭർത്താവ് സി.എ. ...