Farmer Suicide - Janam TV

Farmer Suicide

സർക്കാർ വഞ്ചിച്ച പ്രസാദിന്റെ കുടുംബത്തിന് ആശ്വാസം; വായ്പ കുടിശ്ശിക തീർത്തു, സുരേഷ് ഗോപിയുടെ മകളുടെ വിവാഹ സമ്മാനമെന്ന് വ്യവസായി

ആലപ്പുഴ: സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ജീവനൊടുക്കിയ കുട്ടനാട്ടിലെ നെൽകർഷകൻ പ്രസാദിന്റെ കുടുംബത്തിന് കൈത്താങ്ങായി മുംബൈ വ്യവസായി. ജപ്തി തടയുന്നതിനായി ബാങ്കിൽ കുടിശ്ശിക അടയ്ക്കുന്നതിനുള്ള പണമാണ് വ്യവസായി നൽകിയത്. ...

കടബാദ്ധ്യത; കണ്ണൂരിൽ കർഷകൻ ആത്മഹത്യ ചെയ്തു

കണ്ണൂർ: സംസ്ഥാനത്ത് വീണ്ടും കർഷക ആത്മഹത്യ. നടുവിൽ പാത്തൻപാറ സ്വദേശി ജോസ് (63) ആണ് തൂങ്ങി മരിച്ചത്. കടബാദ്ധ്യതയെ തുടർന്ന് ആത്മഹത്യ ചെയ്യുകയായിരുന്നു. വാഴകൃഷി നഷ്ടത്തിലായതോടെ വ്യക്തികളിൽ ...

കടബാധ്യത; കണ്ണൂരിൽ കർഷക വ്യാപാരി ആത്മഹത്യ ചെയ്തു

കണ്ണൂർ: പയ്യാവൂർ ചീത്തപ്പാറയിൽ കർഷക വ്യാപാരിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. മറ്റത്തിൽ ജോസഫിനെയാണ് (തങ്കച്ചൻ-57) വീടിനു സമീപത്തെ മരക്കൊമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. റബ്ബർ കൃഷിയും ...

‘ഇന്ന് രാവിലെ ഉണ്ടാകുന്നതല്ലല്ലോ കാട്ടാന ശല്യം; ആത്മഹത്യക്കുള്ള കാരണങ്ങളൊക്കെ വളരെ ലളിതം’; കണ്ണൂരിലെ കർഷക ആത്മഹത്യയെ പുച്ഛിച്ച് ഇ പി ജയരാജൻ

കണ്ണൂർ: കണ്ണൂരിൽ കർഷകൻ ആത്മഹത്യ ചെയ്ത സംഭവത്തെ പുച്ഛിച്ച് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. ഇരിട്ടിയിൽ കർഷകൻ ആത്മഹത്യചെയ്തതിനെ കുറിച്ച് മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിനായിരുന്നു വയോധികന്റെ ...

കർഷകന്റെ ആത്മഹത്യ; കുട്ടനാട്ടിൽ ഇന്ന് കരിദിനമാചരിക്കും, കേന്ദ്രമന്ത്രി വി മുരളീധരൻ ഇന്ന് പ്രസാദിന്റെ വീട് സന്ദർശിക്കും

ആലപ്പുഴ: കുട്ടനാട്ടിൽ ആത്മഹത്യ ചെയ്ത കർഷകൻ കെ ജി പ്രസാദിന്റെ വീട്ടിൽ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ ഇന്ന് സന്ദർശനം നടത്തും. തുടർന്ന് പ്രസാദിന്റെ കുടുംബാംഗങ്ങളുമായി അദ്ദേഹം ...

അച്ചാച്ചി പാവമായിരുന്നു, വിഷമങ്ങൾ പറയുകയില്ല; ‘മോനെ ഞാന്‍ പരാജയപ്പെട്ടെന്നാണ് ആശുപത്രിക്കിടക്കയില്‍ വെച്ച് പറഞ്ഞത്; പ്രസാദ് മകനോട് അവസാനമായി പറഞ്ഞത്

ആലപ്പുഴ: കുട്ടനാട്ടിൽ ആത്മഹത്യ ചെയ്ത ബിജെപി കർഷക സംഘടനയുടെ ഭാരവാഹിയും ഭാരതീയ കിസാൻ സംഘ് ആലപ്പുഴ ജില്ലാ പ്രസിഡന്റുമായ പ്രസാദിന്റെ ആത്മഹത്യയിൽ കണ്ണീർ തോരാതെ കുടുംബം. ഭാര്യ ...

“ഫാനിന് കീഴിൽ ഇരുന്ന് ജീവിച്ചവർക്ക് കർഷകന്റെ പ്രശ്നങ്ങൾ അറിയില്ല”; കൃഷി മന്ത്രിക്കെതിരെ കർഷകന്റെ ഭാര്യ

ആലപ്പുഴ: കൃഷിമന്ത്രിക്ക് യഥാർത്ഥ കർഷകരുടെ പ്രശ്നങ്ങൾ അറയില്ലെന്ന് ആത്മഹത്യ ചെയ്ത തകഴിയിലെ കർഷകൻ പ്രസാദിന്റെ ഭാര്യ ഓമന. ഫാനിന് കീഴിൽ ഇരുന്ന് ജോലി ചെയ്യുന്നവർക്ക് കർഷകന്റെ പ്രശ്നങ്ങൾ ...

alappuzha death

കർഷകന്റെ ആത്മഹത്യ; മരിച്ചത് വിഷം ഉള്ളിൽ ചെന്ന്; പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്

ആലപ്പുഴ: തകഴിയിൽ ബിജെപി കർഷക സംഘടനയുടെ ഭാരവാഹിയും ഭാരതീയ കിസാൻ സംഘ് ആലപ്പുഴ ജില്ലാ പ്രസിഡന്റുമായ പ്രസാദ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്. വിഷം ...

വിങ്ങലായി പ്രസാദ്; കർഷകന് കേരളത്തിന്റെ അന്ത്യാഞ്ജലി; സംസ്‌കാര ചടങ്ങുകൾ പൂർത്തിയായി

ആലപ്പുഴ: കുട്ടനാട്ടിൽ ആത്മഹത്യ ചെയ്ത കർഷകൻ കെ.ജി പ്രസാദിന്റെ സംസ്‌കാര ചടങ്ങുകൾ പൂർത്തിയായി. മകൻ ചിതയ്ക്ക് തീ കൊളുത്തി. തകഴിയിലെ കുടുംബവീട്ടിൽ പൊതുദർശനത്തിന് ശേഷമാണ് ചടങ്ങുകൾ ആരംഭിച്ചത്. ...

കർഷകന്റെ ആത്മഹത്യ; തകഴിയിൽ റോഡ് ഉപരോധിച്ച് ബിജെപിയും കർഷക സംഘം നേതാക്കളും

ആലപ്പുഴ: കുട്ടനാട്ടിൽ ആത്മഹത്യ ചെയ്ത കർഷകൻ കെ.ജി പ്രസാദിന്റെ മൃതദേഹവുമായി നാട്ടുകാരും ബിജെപി പ്രവർത്തകരും തകഴിയിൽ റോഡ് ഉപരോധിക്കുന്നു. ബിജെപി ജില്ലാ പ്രസിഡന്റ് എം വി ഗോപകുമാറിന്റെയും ...

‘എന്റെ മരണത്തിന് ഉത്തരവാദി സംസ്ഥാന സർക്കാർ’; കർഷകന്റെ ആത്മഹത്യയ്‌ക്ക് മുമ്പുള്ള ദൃശ്യങ്ങൾ പുറത്ത്

ആലപ്പുഴ: തന്റെ മരണത്തിന് ഉത്തരവാദി സംസ്ഥാന സർക്കാരാണെന്ന് വ്യക്തമാക്കി കർഷകൻ പ്രസാദ് ഫോണിൽ പകർത്തിയ ദൃശ്യങ്ങൾ പുറത്ത്. ഞാൻ മരിക്കുകയാണെങ്കിൽ അതിന്റെ പൂർണ ഉത്തരവാദിത്വം സംസ്ഥാന സർക്കാരിനാകുമെന്ന് ...

കുട്ടനാട്ടിലെ കർഷക ആത്മഹത്യ; സംഭവം ഒറ്റപ്പെട്ടതല്ല, ഏറെ ഗൗരവതരം: സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഗവർണർ

ആലപ്പുഴ: തകഴിയിൽ ബിജെപി കർഷക സംഘടനയുടെ ഭാരവാഹിയും ഭാരതീയ കിസാൻ സംഘ് ആലപ്പുഴ ജില്ലാ അദ്ധ്യക്ഷനുമായ പ്രസാദ് ആത്മഹത്യ ചെയ്ത സംഭവത്തിൽ സർക്കാരിനെതിരെ രൂക്ഷവിമർശനമുന്നയിച്ച് ഗവർണർ ആരിഫ് ...

farmer suicide

കുട്ടനാട്ടിലെ കർഷക ആത്മഹത്യ; സപ്ലൈകോ ഹൈക്കോടതിക്ക് നൽകിയ ഉറപ്പ് പാഴായി

ആലപ്പുഴ: വാങ്ങുന്ന നെല്ലിന് നൽകുന്ന വിലയെ ചൊല്ലി സപ്ലൈകോ ഹൈക്കോടതിയ്ക്ക് നൽകിയ ഉറപ്പ് വെറും പാഴ്വാക്കായിരുന്നുവെന്ന യാഥാർത്ഥ്യം വെളിപ്പെടുകയാണ് കുട്ടനാട്ടിലെ കർഷകന്റെ ആത്മഹത്യയിലൂടെ. സംഭരിച്ച നെല്ലിന് കർഷകർക്ക് ...

ആലപ്പുഴയിലെ കർഷക ആത്മഹത്യ; പിആർഎസ് വായ്പയുടെ ബാധ്യത കർഷകനില്ല; വിവരങ്ങളറിഞ്ഞ ശേഷം പ്രതികരിക്കാം; മാദ്ധ്യമങ്ങളിൽ നിന്നും ഒളിച്ചോടി മന്ത്രി ജിആർ.അനിൽ

തിരുവനന്തപുരം: ആലപ്പുഴയിൽ കർഷകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ മാദ്ധ്യമങ്ങളുടെ ചോദ്യങ്ങളിൽ നിന്നും ഒളിച്ചോടി ഭക്ഷ്യമന്ത്രി ജി ആർ അനിൽ. വിവരങ്ങളറിഞ്ഞ ശേഷം പ്രതികരിക്കാമെന്ന് മറുപടി നൽകി മാദ്ധ്യമങ്ങോട് ...

ഐസിയു പ്രവർത്തന രഹിതം, ആകെ നൽകിയത് ഡ്രിപ്പ് മാത്രം; വിഷം വ്യാപിക്കാൻ ഇത് കാരണമായി; പ്രസാദിന് ആലപ്പുഴ മെഡിക്കൽ കോളേജിൽ ചികിത്സ വൈകിപ്പിച്ചതായി പരാതി

ആലപ്പുഴ: കുട്ടനാട്ടിൽ ആത്മഹത്യ ചെയ്ത കർഷകൻ കെ.ജി പ്രസാദിന് ചികിത്സ വൈകിപ്പിച്ചതായി പരാതി. ആലപ്പുഴ മെഡിക്കൽ കോളേജിനെതിരെയാണ് ഗുരുതര ആരോപണം ഉയരുന്നത്. പ്രസാദിനെ തകഴിയ്ക്കടുത്തുള്ള വലിയ ആശുപത്രി ...

കൃഷി ആവശ്യമില്ലെന്ന് പറഞ്ഞ മന്ത്രിയുള്ള നാട്ടിൽ എങ്ങനെ കൃഷി ചെയ്യാനാണ്? മരിച്ചുപോയ പ്രസാദിനെയെങ്കിലും തേജോവധം ചെയ്യാതെ വെറുതെ വിടണം- കൃഷ്ണപ്രസാദ്

ആലപ്പുഴ: തകഴിയിൽ ബിജെപി കർഷക സംഘടനയുടെ ഭാരവാഹിയും ഭാരതീയ കിസാൻ സംഘ് ആലപ്പുഴ ജില്ലാ പ്രസിഡന്റുമായ പ്രസാദ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികരിച്ച് നടനും കർഷകനുമായ കൃഷ്ണപ്രസാദ്. ...

ആഘോഷങ്ങളുടെ പേരിൽ ധൂർത്ത് നടത്തുകയാണ് സർക്കാർ; ആലപ്പുഴയിലെ കർഷകന്റെ ആത്മഹത്യയിൽ കർഷകന്റെ കുടുംബത്തോടൊപ്പം നിൽക്കും: ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാൻ

ആലപ്പുഴ: സർക്കാരിനെതിരെ തുറന്നടിച്ച് ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാൻ. പെൻഷൻ പോലും ലഭിക്കാതെ പലരും കഷ്ടപ്പെടുമ്പോൾ സർക്കാർ ആഘോഷങ്ങളുടെ പേരിൽ ധൂർത്ത് നടത്തുകയാണെന്ന് ഗവർണർ തുറന്നടിച്ചു. മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫുകൾക്കായി ...

‘ഞാനും എന്റെ ജീവിതവും പരാജയപ്പെട്ടു പോയി, മരണത്തിന് ഉത്തരവാദി സർക്കാർ’; ജീവനൊടുക്കുന്നതിന് മുൻപ് നെഞ്ചുപൊട്ടി കരഞ്ഞ് പ്രസാദ്

കടബാധ്യതയെ തുടർന്ന് നെൽ കർഷകൻ ആത്മഹത്യ ചെയ്തുവെന്ന വാർത്ത കേട്ടാണ് കേരളം ഇന്ന് ഉണർന്നത്. സർക്കാരും ബാങ്കുകളുമാണ് തന്റെ മരണത്തിന് കാരണമെന്ന് എഴുതി വെച്ചാണ് തകഴി കുന്നുമ്മ ...

alappuzha death

പിആര്‍എസ് കുടിശ്ശിക കർഷകരെ ബാധിക്കില്ലെന്ന സർക്കാർ വാദം പൊളിയുന്നു; ആലപ്പുഴയിൽ കർഷകൻ ആത്മഹത്യ ചെയ്തു

ആലപ്പുഴ: തകഴിയിൽ കർഷകൻ ആത്മഹത്യ ചെയ്തു. തകഴി കുന്നുമ്മ അംബേദ്കർ കോളനിയിലെ പ്രസാദ് (55) ആണ് മരിച്ചത്. ബിജെപി കർഷക സംഘടനയുടെ ഭാരവാഹിയും ഭാരതീയ കിസാൻ സംഘ് ...