FEATURED2 - Janam TV
Thursday, July 17 2025

FEATURED2

“യഹൂദരുടെ അന്ത്യവും ഇസ്ലാമിന്റെ വിജയവും”; ഇസ്രായേലിനെതിരെ ഹൂതി ആക്രമണം; മിസൈലുകൾ തൊടുത്തുവിട്ടു; ആകാശത്ത് വച്ച് തന്നെ നിഷ്പ്രഭമാക്കി ഐഡിഎഫ്

ടെൽ അവീവ്: ഒക്ടോബർ 31ന് ഇസ്രായേലിൽ നടന്ന മിസൈൽ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഹൂതി വിമതർ. യെമനിൽ ഇറാന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന ഹൂതികൾ കഴിഞ്ഞ ദിവസം ഇസ്രായേലിലെ എയ്‌ലത്ത് ...

വരും ദിവസങ്ങളിലും ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്‌ക്ക് സാധ്യത; ഇന്നത്തെ മഴ മുന്നറിയിപ്പ് അറിയാം..

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നവംബർ 1, 2 തിയതികളിൽ സംസ്ഥാനത്ത് ഒരു ...

മാർട്ടിനെ ഇന്ന് കോടതിയിൽ ഹാജരാക്കും; ഐഇഡി ബോംബ് നിർമ്മിച്ച സ്ഥലത്തുൾപ്പടെ തെളിവെടുപ്പ് നടത്തും; ദുരൂഹത ഇനിയും ബാക്കി..  

കൊച്ചി: കളമശ്ശേരി സ്ഫോടനക്കേസിൽ അറസ്റ്റിലായ ഡൊമിനിക് മാർട്ടിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. പ്രതിയുമായുള്ള തെളിവെടുപ്പുകളും ഇന്ന് നടക്കും. പ്രതി കുറ്റം ചെയ്തതിൻ്റെ വ്യക്തമായ തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചതായി ...

ഇന്ന് സ്വകാര്യ ബസ് സമരം; സൂചനാ പണിമുടക്കിന് പിന്നിൽ നിരവധി ആവശ്യങ്ങൾ

തിരുവനന്തപുരം: സംസ്ഥാനത്ത് നിന്ന് സ്വകാര്യ ബസുകൾ പണിമുടക്കും. സീറ്റ് ബെൽറ്റ്, ക്യാമറ എന്നിവ സ്ഥാപിക്കുന്നത് ബസുടമകൾക്ക് കൂടുതല്‍ സാമ്പത്തിക ബാധ്യത വരുത്തുമെന്നും ഇത്തരം കാര്യങ്ങൾ സർക്കാർ അടിച്ചേൽപ്പിക്കുകയാണെന്നും ...

ഇന്ത്യ-മലേഷ്യ സംയുക്ത സൈനികാഭ്യാസം; ഉംറോയ് കന്റോൺമെന്റിൽ നിന്നുള്ള ദൃശ്യങ്ങൾ പങ്കുവച്ച് സൈന്യം

ന്യൂഡൽഹി: ഇന്ത്യ-മലേഷ്യ സംയുക്ത സൈനികാഭ്യാസമായ ഹരിമൗ ശക്തി-2023 ഉംറോയ് കന്റോൺമെന്റിൽ പുരോഗമിക്കുന്നു. കഴിഞ്ഞ ഒക്ടേബർ 23ന് ആരംഭിച്ച സൈനികാഭ്യാസം നവംബർ 5ന് അവസാനിക്കും. സൈനിക ശേഷി വർദ്ധിപ്പിക്കുന്നതിന്റെ ...

ബോംബ് സ്ഥാപിച്ചയാൾ എത്തിയത് നീല കാറിലെന്ന് സൂചന; ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം

എറണാകുളം: കളമശ്ശേരി സ്‌ഫോടനത്തിൽ ബോംബ് സ്ഥാപിച്ചയാൾ എത്തിയത് നീല നിറത്തിലുള്ള കാറിലെന്ന് സൂചന. സ്‌ഫോടനം നടക്കുന്നതിന് തൊട്ടുമുമ്പ് നീല കാർ അതിവേഗത്തിൽ എത്തുന്നതും തിരികെ പോകുന്നതും ദൃശ്യങ്ങളിൽ ...

കളമശ്ശേരിയിൽ ക്രൈസ്തവ ആരാധനയ്‌ക്കിടെ നടന്ന സ്‌ഫോടനം; സംസ്ഥാനത്ത് ജാഗ്രതാ നിർദ്ദേശം; ഇന്റലിജൻസ് എഡിജിപി കൊച്ചിയിലേക്ക്, സ്ഥലം പോലീസ് സീൽ ചെയ്തു

എറണാകുളം: കളമശ്ശേരി യഹോവ സാക്ഷികളുടെ പ്രാർത്ഥനാ യോഗത്തിൽ നടന്ന സ്‌ഫോടനത്തിന് പിന്നാലെ ജില്ലാ പോലീസ് മേധാവികൾക്ക് ജാഗ്രതാ നിർദ്ദേശം നൽകി സംസ്ഥാന പോലീസ് മേധാവി. ക്രമസമാധാന ചുമതലയുള്ള ...

എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരമായിരുന്നു ഹരിയേട്ടൻ; ആർഎസ്എസിന് വേണ്ടി ആയുഷ്കാലം മുഴുവൻ പ്രവർത്തിച്ചു; ദേശീയപ്രസ്ഥാനത്തിന് തീരാനഷ്ടമെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം: ആർഎസ്എസിന്റെ മുതിർന്ന പ്രചാരകൻ ആർ. ഹരിയുടെ വിയോഗത്തിൽ അനുശോചിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കേരളത്തിൽ ആർഎസ്എസിന്റെ വളർച്ചയ്ക്ക് വേണ്ടി ആയുഷ്കാലം മുഴുവൻ ഉഴിഞ്ഞുവച്ച വ്യക്തിയായിരുന്നു ആർ. ഹരിയെന്ന് ...

ഏഴര പതിറ്റാണ്ടിലധികം നീണ്ട അദ്ദേഹത്തിന്റെ സംഘ പ്രവർത്തനം എക്കാലവും ഓർമ്മിക്കപ്പെടും; മുതിര്‍ന്ന പ്രചാരകൻ ആര്‍ ഹരിയുടെ വിയോഗത്തിൽ അനുശോചിച്ച് കേന്ദ്രമന്ത്രി വി. മുരളീധരൻ

ന്യൂഡൽഹി: രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ മുതിര്‍ന്ന പ്രചാരകൻ ശ്രീ. ആര്‍ ഹരിയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി കേന്ദ്രമന്ത്രി വി. മുരളീധരൻ. ആര്‍എസ്എസിന് കേരളത്തിൽ വേരോട്ടം ഉണ്ടാക്കുന്നതിൽ പ്രധാന പങ്ക് ...

കോടികൾ പൊടിച്ച് കേരളീയം പരിപാടി നടത്തുന്നു; നെൽകർഷകരുടെ പണം നൽകാതെ സർക്കാർ ധൂർത്ത് അടിക്കുന്നു: നെൽകർഷകർ ആത്മഹത്യാ മുനമ്പിലെന്ന് കെ.സുരേന്ദ്രൻ

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയിലും കോടികൾ ധൂർത്തടിക്കുന്ന സംസ്ഥാന സർക്കിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. നെല്ല് സംഭരിച്ചതിന്റെ തുക നെൽകർഷകർക്ക് നൽകാതെ സംസ്ഥാന സർക്കാർ കേരളീയത്തിന്റെ ...

അൽഷിഫ ആശുപത്രി പ്രവർത്തിച്ചിരുന്നത് ഹമാസ് ഒളിത്താവളമായി; വിഡിയോ പുറത്തുവിട്ട് ഇസ്രായേൽ

ടെൽഅവീവ്: ഇസ്ലാമിക് ജിഹാദ് ഭീകരർ പ്രയോഗിച്ച റോക്കറ്റ് ലക്ഷ്യംതെറ്റി പതിച്ച ഗാസയിലെ അൽഷിഫ ആശുപത്രി പ്രവർത്തിച്ചിരുന്നത് ഹമാസ് ഒളിത്താവളമായെന്ന് ഇസ്രായേൽ. ആശുപത്രിയുടെ ബേസ്‌മെന്റിൽ ഹമാസ് പ്രവർത്തനങ്ങൾ നിയന്ത്രിച്ചിരുന്ന ...

അന്നും ഇന്നും എന്നും ഇസ്രായേലിനൊപ്പം; ഹമാസ് നമ്മുടെ പൊതുശത്രു; ചെക്ക് റിപ്പബ്ലിക്കിന്റെ പിന്തുണ അറിയിച്ച് പ്രധാനമന്ത്രി പീറ്റർ ഫിയല

ടെൽ അവീവ്: ഐഡിഎഫ് ആസ്ഥാനമായ ടെൽ അവീവിലെ കിര്യയിൽ ചെക്ക് റിപ്പബ്ലിക് പ്രധാനമന്ത്രി പീറ്റർ ഫിയലയുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. കഴിഞ്ഞ പതിറ്റാണ്ടുകൾക്കിടെ ഇസ്രായേലും ...

”നിങ്ങളാണ് ഈ കൂട്ടക്കുരുതി അനുഭവിച്ചതെങ്കിൽ മിണ്ടാതിരിക്കുമായിരുന്നോ??” ഹമാസ് ഭീകരാക്രമണത്തെ അപലപിക്കുന്ന കരട് പ്രമേയം തള്ളിയ രാജ്യങ്ങളോട് ഇസ്രായേൽ

ന്യൂയോർക്ക്: ഹമാസ് ഭീകരാക്രമണത്തെ അപലപിക്കുന്ന യുഎസിന്റെ കരട് പ്രമേയം റഷ്യയും ചൈനയും തിരസ്‌കരിച്ചതിന് പിന്നാലെ വിമർശനവുമായി ഐക്യരാഷ്ട്ര സഭയിലെ ഇസ്രായേൽ അംബാസിഡർ ഗിലദ് എർദാൻ. ഇപ്പറഞ്ഞ രാജ്യങ്ങളാണ് സമാനമായ ...

‘റെക്കോർഡ് ജയം’; ഡച്ചുപടയ്‌ക്കെതിരെ ഓസീസിന് ഐതിഹാസിക വിജയം

ഏകദിന ലോകകപ്പിലെ 24-ാം മത്സരത്തിൽ നെതർലാൻഡ്‌സിനെതിരെ ഓസ്‌ട്രേലിയയ്ക്ക് ഐതിഹാസിക വിജയം. 309 റൺസിന്റെ റെക്കോർഡ് ജയമാണ് ഓസ്‌ട്രേലിയ സ്വന്തമാക്കിയത്. മാസ്‌ക് വെൽ ഡേവിഡ് വാർണർ എന്നിവർ ബാറ്റുകൊണ്ട് ...

‘ഭാരതം ഗാനമെങ്കിൽ അതിലെ രാഗമാണ് സ്വയംസേവകർ, ഞാൻ ഒരു പൗരൻ എന്ന നിലയിൽ നിങ്ങളോട് നന്ദിപറയുന്നു’: ശങ്കർ മഹാദേവൻ

നാഗ്പൂർ: എല്ലാ സൃഷ്ടികൾക്കും സുഖം ഭവിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്ന ഏക സംസ്‌കാരമാണ് ഭാരതത്തിലേതെന്ന് ശങ്കർ മഹാദേവൻ. നാഗ്പൂരിൽ ആർഎസ്എസ് സംഘടിപ്പിച്ച വിജയദശമി മഹോത്സവത്തിൽ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ...

ബന്ദികളെ തേടി ഇസ്രായേൽ സൈന്യം ​ഗാസയിൽ; രണ്ട് പേരെ കൂടി മോചിപ്പിച്ചതായി ഹമാസ്, റെഡ് ക്രോസ് പ്രതിനിധികൾ ഗാസയിലേക്ക്

ടെൽ അവിവ്: ഇസ്രായേൽ സൈന്യം ​ഗാസയിൽ കരയുദ്ധം ആരംഭിച്ചതായി റിപ്പോർട്ടുകൾ. ഹമാസ് ബന്ദികളാക്കിയവരെ തേടി സൈനിക നീക്കം ആരംഭിച്ചു. ഇതിനെ തുടർന്ന് രണ്ട് പൗരന്മാരെ കൂടി മോചിപ്പിച്ചതായി ...

ഭാരതത്തിന്റെ കാവൽക്കാർക്കൊപ്പം ദസറ ആഘോഷിക്കാൻ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്; ഇന്ത്യ-ചൈന അതിർത്തിയിൽ ശാസ്ത്ര പൂജയും നടത്തും

ന്യൂഡൽഹി: സൈനികർക്കൊപ്പം ദസറ ആഘോഷിക്കുമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ഇന്ത്യ- ചൈന അതിർത്തി പ്രദേശമായ അരുണാചൽപ്രദേശിലെ തവാങ്ങിലെ ഫോർവേഡ് ബേസിൽ ചൊവ്വാഴ്ച്ച സൈനികർക്കൊപ്പം നവരാത്രി ആഘോഷങ്ങളിൽ ...

വരും ദിവസങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യത; മത്സ്യബന്ധനത്തിന് വിലക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ്. ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കാണ് സാധ്യതയെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നിലവിൽ ഒരു ...

ഇസ്രായേൽ-പാലസ്തീൻ വിഷയം മുസ്ലീം പ്രശ്‌നമല്ല; ഹമാസിന്റെ ആക്രമണത്തെ ശക്തമായി അപലപിക്കുന്നു: മെഹബൂബ മുഫ്തി

ശ്രീനഗർ: ഇസ്രായേൽ-പാലസ്തീൻ സംഘർഷം മുസ്ലീം പ്രശ്‌നമായി കണക്കാക്കുന്നില്ലെന്ന് പിഡിപി അദ്ധ്യക്ഷ മെഹബൂബ മുഫ്തി. പാലസ്തീനിൽ ധാരാളം ക്രിസ്ത്യാനികളും ജൂതരും ജീവിക്കുന്നുണ്ട്. അതുകൊണ്ട് ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നത്തെ മുസ്ലീമിനെതിരായ ...

വിദ്യാരംഭം ചടങ്ങിനെ അവഹേളിച്ച സംഭവം: പവിത്രമായ ചടങ്ങിനെ മതത്തിന്റെ കള്ളികളിലേക്ക് മാറ്റുന്നു; ഇത്തരം ആഭാസങ്ങളിൽ നിന്ന് സിപിഎം പിന്തിരിയണം: ഹിന്ദു ഐക്യവേദി

കണ്ണൂർ: കണ്ണൂരിൽ വിദ്യാരംഭം ചടങ്ങിനെ അവഹേളിക്കാൻ ശ്രമിച്ച സംഭവത്തിൽ രൂക്ഷമായി പ്രതികരിച്ച് ഹിന്ദു ഐക്യവേദി. പവിത്രമായ ഒരു ചടങ്ങിനെ അവഹേളിക്കാനും അനാദരിക്കാനും സിപിഎമ്മിന്റെ നേതൃത്വത്തിൽ നടക്കുന്ന പരിപാടിയാണ് ...

ഗാസയെ ആക്രമിച്ചത് ഗാസ തന്നെ; ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നിൽ ഇസ്ലാമിക് ജിഹാദെന്ന് ഇസ്രായേൽ; ഗാസ തൊടുത്തുവിട്ട റോക്കറ്റാണ് ആശുപത്രിയിൽ പതിച്ചതെന്ന് നെതന്യാഹു

ടെൽ അവീവ്: ഗാസയിലെ ആശുപത്രിക്ക് നേരെയുണ്ടായ റോക്കറ്റ് ആക്രമണത്തിന് പിന്നിൽ ഇസ്ലാമിക് ജിഹാദാണെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹൂ. ആശുപത്രിയിലുണ്ടായ സ്‌ഫോടനത്തിൽ നൂറുകണക്കിനാളുകൾ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഇസ്രായേലിന്റെ ...

‘ഓപ്പറേഷൻ അജയ്’ : 5-ാം വിമാനവും ഇന്ത്യയിലെത്തി, ആശ്വാസത്തീരമണഞ്ഞ് ഇസ്രായേലിലെ ഇന്ത്യക്കാർ; കൂടെ നേപ്പാൾ പൗരന്മാരും

ന്യൂഡൽഹി: ഓപ്പറേഷൻ അജയ്‌യുടെ ഭാഗമായി ഇസ്രായേലിൽ നിന്ന് ഇന്ത്യക്കാരെ വഹിച്ചു കൊണ്ടുളള 5-ാമതെ വിമാനവും ഡൽഹിയിലെത്തി. 18 നേപ്പാൾ സ്വദേശികളും 286 ഇന്ത്യക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. ഇന്ദിരാ ഗാന്ധി ...

ഗാസയ്‌ക്കായി, ഇസ്രായേലിനായി, ഈ ലോകത്തിനായി, ഹമാസിനെ നശിപ്പിക്കും: ഐഡിഎഫ്

ടെൽ അവീവ്: ഇസ്രായേലിനും ഗാസയ്ക്കും ഈ ലോകത്തിനും വേണ്ടി ഹമാസിനെ നാമാവശേഷമാക്കുമെന്ന് പ്രഖ്യാപിച്ച് ഇസ്രായേൽ പ്രതിരോധ സേന (ഐഡിഎഫ്). ഹമാസിന്റെ യഥാർത്ഥ മുഖത്തേക്കുറിച്ച് ഐക്യരാഷ്ട്രസഭയും വെളിപ്പെടുത്തൽ നടത്തി ...

അമേരിക്ക എപ്പോഴും ഇസ്രായേലിനൊപ്പം: ആന്റണി ബ്ലിങ്കൻ

കെയ്‌റോ: അമേരിക്ക എന്നും ഇസ്രായേലിനൊപ്പമാണെന്ന് യു എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ. ഹമാസ് ഭീകരാക്രമണം രൂക്ഷമായ സാഹചര്യത്തിൽ കെയ്‌റോ വിമാനത്താവളത്തിൽ മാദ്ധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ...

Page 105 of 107 1 104 105 106 107