‘തമാശ’യല്ല സിനിമയിലെ ലഹരി’മാല’; കഞ്ചാവുമായി പിടിച്ചിട്ടും സൂപ്പർകൂൾ മോഡിൽ സൂപ്പർഹിറ്റ് സംവിധായകർ; ഖാലിദ് റഹ്മാനെയും അഷ്റഫ് ഹംസയേയും സസ്പെൻഡ് ചെയ്യും
കൊച്ചി: ഹൈബ്രിഡ് കഞ്ചാവ് ഉപയോഗിക്കാനൊരുങ്ങുന്നതിനിടെ പിടിയിലായ യുവസംവിധായകർക്കെതിരെ നടപടിയുണ്ടാകുമെന്ന് അറിയിച്ച് ഫെഫ്ക. ലഹരി ഉപഭോഗത്തിന്റെ പേരിൽ പിടിക്കപ്പെടുന്ന സിനിമാപ്രവർത്തകർക്കെതിരെ വലിപ്പചെറുപ്പമില്ലാതെ നടപടിയുണ്ടാകുമെന്ന് ഫെഫ്ക പ്രസിഡന്റ് സിബി മലയിൽ ...