പ്രതികരിക്കാൻ തീരുമാനിച്ചിരുന്നു; മോഹൻലാലും മമ്മൂട്ടിയും അനുകൂലിച്ചു, വേണ്ടെന്ന് പറഞ്ഞവർ മാദ്ധ്യമങ്ങൾക്ക് മുന്നിൽ പുരോ​ഗമനം പറയുന്നു; ബി ഉണ്ണികൃഷ്ണൻ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പ്രതികരിക്കാൻ തീരുമാനിച്ചിരുന്നു; മോഹൻലാലും മമ്മൂട്ടിയും അനുകൂലിച്ചു, വേണ്ടെന്ന് പറഞ്ഞവർ മാദ്ധ്യമങ്ങൾക്ക് മുന്നിൽ പുരോ​ഗമനം പറയുന്നു; ബി ഉണ്ണികൃഷ്ണൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 31, 2024, 04:23 pm IST
FacebookTwitterWhatsAppTelegram

എറണാകുളം: കുറ്റം ചെയ്തവരെ സംഘടന ഒരിക്കലും സംരക്ഷിക്കില്ലെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണി കൃഷ്ണൻ. ഫെഫ്ക മൗനം പാലിച്ചിട്ടില്ല. ഫെഫ്കയുടെ കീഴിലുള്ള എല്ലാ യൂണിയനുകളുടെയും അഭിപ്രായങ്ങൾ തേടുകയായിരുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ടിലുള്ള എല്ലാവരുടെയും പേരുകൾ പുറത്തുവരണം. അത് തന്നെയാണ് ഫെഫ്കയുടെയും നിലപാട്. കുറ്റം ചെയ്തവരാണെന്ന് തെളി‍ഞ്ഞാൽ എത്ര ഉന്നതരായാലും സംരക്ഷിക്കില്ലെന്നും ബി ഉണ്ണികൃഷ്ണൻ പറഞ്ഞു.

ഹേമ കമ്മിറ്റി റിപ്പോർട്ട് വന്ന ഉടൻ പ്രതികരണം നടത്താമെന്ന് ഫെഫ്ക തീരുമാനിച്ചിരുന്നു. മമ്മൂട്ടിയും മോഹൻലാലും അതിനെ അനുകൂലിക്കുകയും ചെയ്തു. എന്നാൽ ചിലർ അതിനെ എതിർത്തു. എന്നിട്ട് അവർ തന്നെ മാദ്ധ്യമങ്ങൾക്ക് മുന്നിൽ പുരോ​ഗമനം സംസാരിച്ചു. ആഷിഖ് അബുവിന്റെ രാജി തമാശയായാണ് തോന്നുന്നത്.

നടിമാരുടെ വെളിപ്പെടുത്തൽ ഉണ്ടായ സമയത്ത് തന്നെ ജസ്റ്റിസ് ഹേമ കമ്മിറ്റി വിഷയത്തിൽ കൃത്യമായി ഇടപെടണമായിരുന്നു. സ്ത്രീകളുടെ പരാതികളും വിഷയങ്ങളും പരി​ഗണിക്കാനും ഫെഫ്കയുടെ കോർ കമ്മിറ്റി വിപുലീകരിക്കാനും ഫെഫ്കയുടെ കീഴിലുള്ള യൂണിയനുകൾ തീരുമാനിച്ചിട്ടുണ്ട്. ഹെയർ സ്റ്റൈലിസ്റ്റ്, മേക്കപ്പ് ആർട്ടിസ്റ്റ്, ഡബ്ബിം​ഗ് ആർട്ടിസ്റ്റ് എന്നിവരുടെ സംഘടനകൾ രൂപീകരിക്കാനാണ് ഫെഫ്കയുടെ തീരുമാനം.

ഫെഫ്കയുടെ വനിത അം​ഗങ്ങളുടെ യോ​ഗത്തിലാണ് വിവിധ മേഖലയിലുള്ളവർക്കായി പ്രത്യേക സംഘടനകൾ രൂപീകരിക്കാൻ തീരുമാനമായത്. ആരോപണവിധേയർ ആരെങ്കിലും അറസ്റ്റ് ചെയ്യപ്പെട്ടാൽ സസ്പെൻഡ് ചെയ്യും. പൊലീസിനെ അറിയിക്കേണ്ട വിഷയങ്ങൾ പൊലീസിനെ അറിയിച്ച് കൃത്യമായ നടപടി സ്വീകരിക്കും. ​ഗുരുതരമായ പ്രശ്നങ്ങൾക്ക് ഒത്തുതീർപ്പ് എന്നൊരു സമീപനമില്ല. വനിതകളുടെ പ്രശ്നങ്ങൾക്കായിരിക്കും കൂടുതൽ പ്രാധാന്യം നൽകുകയെന്നും ബി ഉണ്ണികൃഷ്ണൻ പറഞ്ഞു.

Tags: ernakulammohanlalMAMMOOTTYfefka
ShareTweetSendShare

More News from this section

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

പാളയത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കഴുത്തിലും വയറിലും വെട്ടേറ്റ പാടുകൾ, കൊലപാതകമെന്ന് സംശയം

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

Latest News

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies