Fishing - Janam TV
Saturday, November 8 2025

Fishing

കടലിൽ വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

അമ്പലപ്പുഴ: കടലിൽ മത്സ്യബന്ധനത്തിന് പോയി കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. പുന്നപ്ര വടക്ക് പഞ്ചായത്ത് 12-ാം വാർഡ് ചാണയിൽ വീട്ടിൽ സ്റ്റീഫന്‍റെ (55) മൃതദേഹമാണ് ഇന്ന് രാവിലെ ...

സംസ്ഥാനത്ത് ജൂൺ 10 മുതൽ ട്രോളിംഗ് നിരോധനം; വിലക്ക് 52 ദിവസം

തിരുവനന്തപുരം: സംസ്ഥാനത്ത് ജൂൺ 9 അർധരാത്രി മുതൽ ജൂലൈ 31 അർധരാത്രി വരെ ട്രോളിങ് നിരോധനം നടപ്പിലാക്കാൻ ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ...

കോരയുടെ ചാകര; വള്ളം നിറയെ മത്തിയും അയലയും

ഇന്നലെ കടലിൽ പോയവർക്കെല്ലാം മീനും കൂട്ടി വയറു നിറയെ സദ്യയായിരിക്കും. കടലിൽ പോയവർക്കെല്ലാം വല നിറയെ മത്തിയും കിളി മീനും ചെമ്മീനും അയലയുമെല്ലാം ലഭിച്ചു. കോളുകണ്ട് വലയെറിഞ്ഞവർ ...

മഴക്കെടുതി; വരും ദിവസങ്ങളിൽ മഴ കനക്കും, മത്സ്യബന്ധനത്തിന് വിലക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ശക്തമായ മഴയ്ക്ക് സാദ്ധ്യത. ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിൽ നാല് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. നാളെ കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ...

തോട്ടിലെയും വയലിലെയും മീൻ പിടിച്ചാൽ അകത്താകും ; കിട്ടുന്നത് 6 മാസം തടവും 15000 രൂപ പിഴയും

മഴക്കാലമായാൽ പാടവും , തോടുമെല്ലാം നിറഞ്ഞു കവിയും. മീൻ പിടിത്തക്കാർക്ക് ഇത് ചാകരയാണ്. വയലിലും വരമ്പിലും തോട്ടിലും എത്തിയ ഊത്ത പിടിക്കാൻ തെക്കൻ മേഖലയിലെല്ലാം ആളുകളുടെ തിരക്കാണ്. ...

തമിഴ്‌നാട്ടിൽ മത്സ്യബന്ധന മാമാങ്കത്തിന് കൊടിയേറി

ചെന്നൈ: തമിഴ്‌നാട്ടിലെ പരമ്പരാഗത മത്സ്യബന്ധന ഉത്സവത്തിന് കൊടിയേറി. നൂറ്റാണ്ടുകൾ പഴക്കമുള്ള ഉത്സവത്തിൽ ഭാഗമാകാനായി നിരവധി പേരാണ് തടിച്ചുകൂടിയത്. മധുരജില്ലയിലെ തിരുവതാവൂരിലാണ് ഈ ആഘോഷം നടക്കുന്നത്. എല്ലാവർഷവും വേനൽക്കാലം ...

മത്സ്യബന്ധനത്തിന് പോയ തൊഴിലാളികളെ കാണാതായി; തിരച്ചിൽ ആരംഭിച്ച് കോസ്റ്റൽ പോലീസ്

തൃശ്ശൂർ: ചാവക്കാട് മത്സ്യബന്ധനത്തിന് പോയ തൊഴിലാളികളെ കാണാതായി. എടക്കഴിയൂർ കടപ്പുറത്തു നിന്നും മത്സ്യബന്ധനത്തിനായി പോയവരെയാണ് കാണാതായത്. ഇവർക്കായി കോസ്റ്റൽ പോലീസ് തിരച്ചിൽ ആരംഭിച്ചു. എടക്കഴിയൂർ സ്വദേശി മൻസൂർ, ...

വൈദ്യുതി ഉപയോഗിച്ച് മീൻ പിടിക്കുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു

പാലക്കാട് : വൈദ്യുതി ഉപയോഗിച്ച് മീൻ പിടിക്കുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു. പാലക്കാട് കൊഴിഞ്ഞാമ്പാറയിലാണ് സംഭവം. കുലുക്കപ്പാറ മുരളീധരന്റെ മകൻ വിനു (26) ആണ് മരിച്ചത്. എരുത്തേമ്പതി ...

ചൈനയുടെ അനധികൃത മത്സ്യബന്ധനം തടയുന്നതിനായി സാറ്റ്‌ലൈറ്റ് ട്രാക്കിംഗ് സാങ്കേതിക വിദ്യയുമായി ക്വാഡ് രാജ്യങ്ങൾ

ഹോങ്ങ്‌കോംഗ്: ചൈനയുടെ അനധികൃത മത്സ്യബന്ധനം തടയാനൊരുങ്ങി ക്വാഡ് രാജ്യങ്ങൾ. സിംഗപ്പൂരിലെയും ഇന്ത്യയിലെയും നിരീക്ഷണ കേന്ദ്രങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന സാറ്റ്‌ലൈറ്റ് ട്രാക്കിംഗ് സാങ്കേതിക വിദ്യ ഉപയോഗിച്ചാകും ഇന്തോ-പസഫിക് മേഖലയിലെ ...

മത്സ്യബന്ധനത്തിന് പോയ വള്ളം മറിഞ്ഞു ; രണ്ട് പേരെ കാണാതായി ; തിരച്ചിൽ തുടരുന്നു-fishing

കൊല്ലം : ശക്തികുളങ്ങരയിൽ നിന്നും മത്സ്യബന്ധനത്തിന് പോയ ഫൈബർ വള്ളം മറിഞ്ഞ് രണ്ട് മത്സ്യ തൊഴിലാളികളെ കാണാതായി.ഇന്ന് പുലർച്ചെ മത്സ്യബന്ധനത്തിന് പോയ ഫൈബർ വള്ളമാണ് ശക്തമായ തിരയിൽപ്പെട്ട് ...

കടലാക്രമണത്തിനും കടൽക്ഷോഭത്തിനും സാധ്യത; കേരള-ലക്ഷദ്വീപ്-കർണാടക തീരങ്ങളിൽ ജാഗ്രതാ മുന്നറിയിപ്പ്; മത്സ്യബന്ധനത്തിന് വിലക്ക്- Weather forecast

തിരുവനന്തപുരം : കേരള-ലക്ഷദ്വീപ്-കർണാടക തീരങ്ങളിൽ ഇന്ന് മുതൽ വ്യാഴാഴ്ച വരെ മത്സ്യബന്ധനത്തിന് പോകുന്നതിന് അനുമതിയില്ലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. പ്രദേശത്ത് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ ...

തോട്ടിൽ വലയെറിഞ്ഞു; കുടുങ്ങിയത് ഉഗ്രശേഷിയുള്ള ഗ്രനേഡ്; ഞെട്ടലോടെ നാട്ടുകാർ

മാവേലിക്കര : തോട്ടിലേക്ക് വീശിയ വലയിൽ കുരുങ്ങിയത് ഗ്രനേഡ്. മാവേലിക്കര തെക്കേക്കര കുറത്തിക്കാട് ഭാഗത്താണ് സംഭവം. പല്ലാരിമംഗലം പള്ളിയാമ്പലിൽ രാജന്റെ വലയിലാണ് ഗ്രനേഡ് കുടുങ്ങിയത്. ഇത് ബോംബ് ...

മത്സ്യ കുഞ്ഞുങ്ങളെ പിടിക്കുന്നതും വളത്തിനായി ഇതര സംസ്ഥാനങ്ങളിലേക്ക് കയറ്റി അയക്കുന്നതും തടയും; മന്ത്രി സജി ചെറിയാൻ

തിരുവനന്തപുരം: മത്സ്യ കുഞ്ഞുങ്ങളെ പിടിക്കുന്നതും വളത്തിനായി ഇതര സംസ്ഥാനങ്ങളിലേക്ക് കയറ്റി അയക്കുന്നതും തടയുമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാൻ. ഇക്കാര്യത്തിൽ ശക്തമായ നടപടിയെടുക്കും. നിയമവിരുദ്ധ മത്സ്യ ബന്ധനം ...