flight - Janam TV
Saturday, July 12 2025

flight

എഞ്ചിൻ തകരാർ; കരിപ്പൂർ- ഷാർജ എയർ ഇന്ത്യ വിമാനം വൈകുന്നു

കോഴിക്കോട്: എയർ ഇന്ത്യ വിമാനത്തിന്റെ എഞ്ചിൻ തകരാർ മൂലം യാത്രക്കാരെ ഒഴിപ്പിച്ചു. കരിപ്പൂരിൽ നിന്ന് ഷാർജയിലേക്ക് പോകേണ്ടിരുന്ന വിമാനത്തിന്റെ എഞ്ചിനിലാണ് തകരാറുകൾ കണ്ടെത്തിയത്. എയർ ഇന്ത്യയുടെ ഐ ...

മേഘങ്ങൾക്കിടയിലൂടെ പറക്കാൻ ; ലോകത്തിലെ ഏറ്റവും വലിയ 5 വിമാനങ്ങൾ

ഒരിക്കലെങ്കിലും വിമാനത്തിൽ യാത്ര ചെയ്യുക എന്നത് എല്ലാവരുടെയും കുട്ടിക്കാലത്തെ സ്വപ്നമാണ്. സ്വപ്‌നങ്ങൾ യാഥാർഥ്യമാക്കിയവരുമുണ്ട്. എന്നാൽ ലോകത്തിലെ ഏറ്റവും വലിയ 5 വിമാനങ്ങളെക്കുറിച്ച് നിങ്ങൾക്കറിയാമോ? അൻ്റോനോവ് ആൻ-225 മരിയ ...

‘നുണ’ബോംബിന്റെ വില 600 കോടി!! ഒമ്പത് ദിവസത്തിനിടെ 170 ഭീഷണികൾ; ഭീമമായ നഷ്ടം പേറി വിമാനക്കമ്പനികൾ

ഏതാനും സെക്കൻഡുകൾ മാത്രം നീണ്ട ഫോൺ കോൾ, അല്ലെങ്കിൽ രണ്ടുവരി എഴുതിയ ഇ-മെയിൽ സന്ദേശം, അതുമല്ലെങ്കിൽ ഒരു ടിഷ്യൂപേപ്പറിൽ അവ്യക്തമായി കുറിച്ച ബോംബ് എന്ന വാക്ക്.. വ്യാജബോംബ് ...

ഭീഷണിക്കാരെ നിലയ്‌ക്ക് നിർത്തും; ഇന്നുമാത്രം 30 വ്യാജ ഭീഷണി; വിമാനക്കമ്പനികളുടെ CEOമാരുടെ യോഗം വിളിച്ച് BCAS

ന്യൂഡൽഹി: വർദ്ധിച്ചുവരുന്ന വ്യാജ ബോംബ് ഭീഷണികളുടെ പശ്ചാത്തലത്തിൽ ആഭ്യന്തര വിമാനക്കമ്പനികളുടെ മേധാവിമാരുടെ യോ​ഗം വിളിച്ച് ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി (BCAS). എയർപോർട്ട് അതോറിറ്റി ഓഫ് ...

ഫ്രണ്ടിനെ കുടുക്കാൻ ചെയ്ത പണി; 4 വിമാനങ്ങൾക്ക് നേരെ വ്യാജ ബോംബ് ഭീഷണി ഉയർത്തിയ ‘പയ്യൻ’ അറസ്റ്റിൽ

ന്യൂഡൽഹി: നാല് വിമാനങ്ങൾക്കെതിരെ വ്യാജ ബോംബ് ഭീഷണി ഉന്നയിച്ച 'പയ്യനെ' പിടികൂടി പൊലീസ്. സോഷ്യൽമീഡിയയിൽ വ്യാജ പ്രൊഫൈലുണ്ടാക്കി ബോംബ് ഭീഷണി ഉയർത്തിയത് സുഹൃത്തിന് 'പണി'കൊടുക്കാനാണെന്നാണ് പ്രതിയുടെ വിശദീകരണം. ...

37,000 അടി ഉയരത്തിൽ പറക്കവേ വിമാനത്തിന് ശക്തമായ കുലുക്കം , ലഗേജുകൾ താഴേയ്‌ക്ക് ; യാത്രക്കാരെ രക്ഷിച്ചത് പൈലറ്റിന്റെ മനോധൈര്യം

37,000 അടി ഉയരത്തിലായിരുന്ന വിമാനം ആകാശച്ചുഴിയിൽപ്പെട്ടു. അമൃത്‌സറിൽ നിന്ന് ലക്നൗവിലേക്ക് പോവുകയായിരുന്ന ഇൻഡിഗോ വിമാനമാണ് പറന്നുയർന്ന് മിനിറ്റുകൾക്കുള്ളിൽ ആകാശച്ചുഴിയിൽ പെട്ടത് . മരണം മുന്നിൽ കണ്ട യാത്രക്കാരുടെ ...

അത് സംഭവിക്കും! 7 മണിക്കൂർ വിമാനയാത്രയ്‌ക്ക് ഇനി 60 മിനിറ്റ് മതി; Sci-Fi ചിത്രത്തെ വെല്ലുന്ന ജെറ്റ് അടുത്തവർഷം പറക്കും

ന്യൂയോർക്കിൽ നിന്ന് ലണ്ടനിലേക്ക് പോകാൻ കുറഞ്ഞത് ഏഴ് മണിക്കൂറെങ്കിലും ആവശ്യമാണ്. നേരിട്ട് ഫ്ലൈറ്റ് കിട്ടിയാൽ മാത്രമേ ഈയൊരു സമയത്തിനകം എത്താനാവൂ. എന്നാൽ വെറും ഒരു മണിക്കൂറിനകം അമേരിക്കയിൽ ...

ഉത്രാട നാളിൽ എട്ടിന്റെ പണിയുമായി എയർ ഇന്ത്യ എക്‌സ്പ്രസ്; കൊച്ചിയിലേക്കുള്ള വിമാനം വൈകിയത് 10 മണിക്കൂർ; ഇതുവരെയും പുറപ്പെട്ടില്ലെന്ന് യാത്രക്കാർ

ന്യൂഡൽഹി: ഉത്രാട നാളിൽ യാത്രക്കാരെ വലച്ച് എയർ ഇന്ത്യ എക്‌സ്പ്രസ്. ഡൽഹിയിൽ നിന്നും കൊച്ചിയിലേക്ക് പുറപ്പെടേണ്ട വിമാനം വൈകുകയാണെന്ന് യാത്രക്കാർ പറഞ്ഞു. 10 മണിക്കൂറുകൾ പിന്നിടുമ്പോഴും വിമാനം ...

എമർജൻസി സാഹചര്യത്തിൽ ഫ്ലൈറ്റ് പിടിച്ച് പോകാൻ കഴിയില്ല; ഈ അഞ്ച് രാജ്യങ്ങളിൽ ചെന്നാൽ സൂക്ഷിച്ചോ..

ദൂരയാത്രയ്ക്കായി പലരും തിരഞ്ഞെടുക്കുന്നത് ആകാശമാർ​ഗമാണ്. അന്താരാഷ്ട്ര യാത്രകൾക്കായി കടൽമാർ​ഗത്തേക്കാൾ ആകാശയാത്ര പതിവാക്കുന്നതാണ് ഭൂരിഭാ​ഗം പേരുടെയും ശീലം. പെട്ടെന്നൊരു അടിയന്തര സാഹചര്യം വന്നാൽ, ​ദീ​ർഘദൂരത്തേക്ക് അതിവേ​ഗം എത്തണമെങ്കിൽ, വിമാനയാത്രയാണ് ...

ഒന്ന് അങ്ങോട്ടോ ഒന്ന് ഇങ്ങോട്ടോ തെറ്റിയാൽ..! യൂറോപ്യൻ യൂണിയൻ വിലക്കിയ പാക് എയർലൈൻസിന്റെ അവസ്ഥ വിവരിച്ച് യുവാവ്

പാകിസ്താൻ രാജ്യാന്തര എയർലൈൻസിനെ യൂറോപ്യൻ യൂണിയൻ വിലക്കിയിരുന്നു. സുരക്ഷയടക്കമുള്ള അന്താരാഷ്ട്ര വ്യോമയാന മാനദണ്ഡങ്ങൾ പാലിക്കാത്തതിനെ തുടർന്നായിരുന്നു ഇത്. ഇപ്പോൾ പാകിസ്തിനാലെ ഒരു ട്രാവൽ വ്ലോ​ഗർ പാക് എയർലൈൻസിന്റെ ...

പറന്നുയരുന്നതിനിടെ പക്ഷി ഇടിച്ചു; എയർ ഇന്ത്യ വിമാനം താഴെയിറക്കി

പനാജി: എയർ ഇന്ത്യ വിമാനം പറന്നുയരുന്നതിനിടെ പക്ഷി ഇടിച്ചതോടെ അടിയന്തരമായി ലാൻഡ് ചെയ്തു. ഗോവയിൽ നിന്നും മുബൈയിലേക്ക് പുറപ്പെട്ട AI684 എന്ന വിമാനത്തിലാണ് പക്ഷി ഇടിച്ചത്. ഇതേത്തുടർന്ന് ...

കാത്തിരിപ്പിന് വിരാമം; റിയാദിലേക്ക് നേരിട്ട് പറക്കാം; തിരുവനന്തപുരത്ത് നിന്ന് എല്ലാ തിങ്കളാഴ്ചയും സർവീസ്

റിയാദ്: ദീർഘനാളത്തെ കാത്തിരിപ്പിന് വിരാമമായി തിരുവനന്തപുരത്തു നിന്ന് റിയാദിലേക്ക് നേരിട്ടുള്ള വിമാനസർവീസ് പുനരാരംഭിക്കുന്നു. തിരുവനന്തപുരത്തു നിന്നും റിയാദിലേക്ക് നേരിട്ട് ഒരു വിമാനം എന്നത് യാത്രക്കാരുടെ നീണ്ട നാളത്തെ ...

കിട്ടുന്ന ഫ്ലൈറ്റിന് എത്രയും വേ​ഗം സ്ഥലം വിടണം; ലെബനനിലെ അമേരിക്കൻ, ബ്രിട്ടീഷ് പൗരന്മാർക്ക് നിർദേശം

ബെയ്റൂത്ത്: ലെബനനിൽ നിന്ന് എത്രയും തിരിച്ചുവരാൻ പൗരന്മാരോട് നിർദേശിച്ച് അമേരിക്കയും യുകെയും. കിട്ടുന്ന വിമാന ടിക്കറ്റ് എടുത്ത് എത്രയും വേ​ഗം ലെബനൻ വിടണമെന്നാണ് അമേരിക്കയും യുകെയും പൗരന്മാരോട് ...

400 രൂപയുണ്ടോ , ഫ്ലൈറ്റിൽ പോകാം : ഇന്ത്യയിലെ ചിലവ് കുറഞ്ഞ വിമാനയാത്ര

ജീവിതത്തിൽ ആരും ആഗ്രഹിക്കും വിമാനത്തിൽ ഒന്ന് കയറണമെന്ന് . വെറുതെ അങ്ങ് കയറിയാൽ മാത്രം പോര . പറക്കുകയും വേണം . എന്നാൽ അതിന്റെ ചിലവ് സാധാരണക്കാർക്ക് ...

ഇന്ത്യൻ ടീമിന് വാട്ടർ സല്യൂട്ട്;  വൈറലായി വീ‍‍ഡിയോ

മുംബൈ: ഡൽഹിയിൽ നിന്ന് മുംബൈയിലെത്തിയ ടി20 ലോകകപ്പ് ജേതാക്കളായ ടീം ഇന്ത്യക്ക് വാട്ടർ സല്യൂട്ട് ഒരുക്കി മുംബൈ വിമാനത്താവളം. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയ കീഴടക്കി. സീനിയര്‍ ...

ലോകജേതാക്കൾ ഉടൻ നാടണയും, ചാർട്ടേഡ് വിമാനം സജ്ജമാക്കി ബിസിസിഐ; താരങ്ങൾ പ്രധാനമന്ത്രിയെ സന്ദർശിക്കും

ടി20 ലോകകപ്പിൽ കിരീടം നേടിയ ഇന്ത്യൻ ടീം നാളെ വൈകിട്ട് ഡൽഹിയിലെത്തും. ബാർബഡോസിൽ ചുഴലിക്കാറ്റിനെ തുടർന്ന് വിമാനത്താവളങ്ങൾ അടച്ചിരുന്നു. ഇതോടെ ഇന്ത്യൻ ടീമിന്റെ നാട്ടിലേക്കുള്ള യാത്രയും വൈകി. ...

വിമാനത്തിൽ വിയർത്തൊലിച്ച് യാത്രക്കാർ‌; ഒരു മണിക്കൂറോളം AC ഇല്ലാതെ യാത്ര

ന്യൂഡൽഹി: ഉത്തരേന്ത്യയിൽ ചുട്ടുപൊള്ളുന്ന കാലാവസ്ഥ തുടരുന്നതിനിടെ ഡൽഹിയിൽ നിന്ന് പുറപ്പെട്ട വിമാനത്തിനുള്ളിൽ എസിയില്ലാതെ യാത്രക്കാർ കഴിഞ്ഞത് ഒരു മണിക്കൂർ. സ്പൈസ്ജെറ്റിലെ യാത്രക്കാർക്കാണ് ദുരനുഭവമുണ്ടായത്. ഡൽഹിയിൽ നിന്ന് ദർഭം​ഗയിലേക്ക് ...

സുരക്ഷാ ജീവനക്കാരനെ കടിച്ച് യാത്രക്കാരി; സംഭവം മുംബൈയിലേക്ക് പുറപ്പെടാനൊരുങ്ങിയ വിമാനത്തിൽ

മുംബൈ: സുരക്ഷാ ഉദ്യോ​ഗസ്ഥനെ ആക്രമിച്ച് വിമാനയാത്രക്കാരി. ക്രൂ അം​ഗങ്ങളോടും മറ്റ് യാത്രക്കാരോടും മോശമായി പെരുമാറിയതിനെ തുടർന്ന് യാത്രക്കാരിയെ വിമാനത്തിൽ നിന്ന് പുറത്താക്കുമ്പോഴായിരുന്നു ഇവർ സുരക്ഷാ ഉദ്യോ​ഗസ്ഥനെ ആക്രമിച്ചത്. ...

മണിക്കൂറുകൾ വൈകിയുള്ള സർവീസും യാത്രക്കാരുടെ ദുരിതവും; എയർ ഇന്ത്യക്ക് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ നോട്ടീസ്

ന്യൂഡൽഹി: വിമാനങ്ങൾ നിരന്തരം സർവീസ് വൈകിപ്പിക്കുന്നതും ഇതുമൂലം ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടും ചൂണ്ടിക്കാട്ടി എയർ ഇന്ത്യക്ക് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ നോട്ടീസ്. ഡൽഹി-സാൻഫ്രാൻസിസ്കോ വിമാനം 24 മണിക്കൂറിലേറെ വൈകിയെന്നും, ...

നവജാത ശിശു ഉൾപ്പെടെ 177 പേരുമായി വിസ്താര വിമാനം ശ്രീനഗറിലേക്ക് പറന്നു; തൊട്ടുപിന്നാലെ ബോംബ് വച്ചിട്ടുണ്ടെന്ന സന്ദേശം; പരിശോധന

ശ്രീനഗർ: വിസ്താര വിമാനത്തിന് നേരെ ബോംബ് ഭീഷണി. ഡൽഹിയിൽ നിന്നും ശ്രീനഗറിലേക്ക് യാത്രക്കാരുമായി പോയ UK-611 എന്ന വിമാനത്തിന് നേരെയാണ് ബോംബ് ഭീഷണി ഉയർന്നത്. ശ്രീനഗർ വിമാനത്താവളത്തിൽ ...

യാത്രക്കാരെ വീണ്ടും വലച്ച് എയർ ഇന്ത്യ എക്സ്പ്രസ്; ഒമാനിൽ നിന്നുള്ള വിമാന സർവീസുകൾ റദ്ദാക്കി

മസ്ക്കറ്റ്: ഒമാനിൽ നിന്നുള്ള വിമാനങ്ങൾ റദ്ദാക്കി എയർ ഇന്ത്യ എക്സ്പ്രസ്. അടുത്ത മാസം ഏഴ് വരെയുള്ള സർവീസുകളാണ് റദ്ദാക്കിയത്. തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങളിലേക്കും തിരിച്ചുമുള്ള സർവീസുകളാണ് ...

വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു; ദോഹയിൽ നിന്ന് പോയ ഖത്തർ എയർവേയ്സിലെ 12 പേർക്ക് പരിക്ക്

ഡബ്ലിൻ: ഖത്തർ എയർവേയ്സിന്റെ വിമാനം നിയന്ത്രണം നഷ്ടപ്പെട്ട് ആടിയുലഞ്ഞതിനെ തുടർന്ന് 12 പേർക്ക് പരിക്ക്. ദോഹയിൽ നിന്ന് ഡബ്ലിനിലേക്ക് പോയ വിമാനമാണ് മോശം കാലാവസ്ഥയെ തുടർന്ന് ആടിയുലഞ്ഞത്. ...

37,000 അടി ഉയരത്തിൽ നിന്ന് നിമിഷങ്ങൾ കൊണ്ട് 6000 അടി താഴ്ച‌യിലേക്ക് ; വിമാനങ്ങളെ ചുഴറ്റിയെറിയുന്ന ആകാശച്ചുഴി

കഴിഞ്ഞ ദിവസമാണ് സിംഗപ്പൂർ എയർലൈൻസ് വിമാനം ആകാശച്ചുഴിയിൽപ്പെട്ട് ഒരാൾ മരിച്ചത് . 37,000 അടി ഉയരത്തിലായിരുന്ന വിമാനം നിമിഷങ്ങൾ കൊണ്ട് 6000 അടി താഴ്ച‌യിലേക്ക് താഴ്ന്നു. സംഭവത്തിന് ...

മിന്നൽ പണിമുടക്ക് പിൻവലിച്ചെങ്കിലും എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ ഇന്നും റദ്ദാക്കി; യാത്രക്കാർ പ്രതിസന്ധിയിൽ തന്നെ

തിരുവനന്തപുരം: എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ റദ്ദാക്കുന്നത് തുടരുന്നു. കണ്ണൂരിൽ നിന്ന് അഞ്ചും കൊച്ചിയിൽ നിന്നും രണ്ടും കരിപ്പൂരിൽ നിന്ന് ആറ് സർവീസുകളും ഇന്ന് റദ്ദാക്കി. ദുബായ്, ...

Page 2 of 7 1 2 3 7