മേഘങ്ങൾക്കിടയിലൂടെ പറക്കാൻ ; ലോകത്തിലെ ഏറ്റവും വലിയ 5 വിമാനങ്ങൾ
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Defence

മേഘങ്ങൾക്കിടയിലൂടെ പറക്കാൻ ; ലോകത്തിലെ ഏറ്റവും വലിയ 5 വിമാനങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 2, 2024, 02:45 pm IST
Facebook
Twitter
WhatsAppTelegram

ഒരിക്കലെങ്കിലും വിമാനത്തിൽ യാത്ര ചെയ്യുക എന്നത് എല്ലാവരുടെയും കുട്ടിക്കാലത്തെ സ്വപ്നമാണ്. സ്വപ്‌നങ്ങൾ യാഥാർഥ്യമാക്കിയവരുമുണ്ട്. എന്നാൽ ലോകത്തിലെ ഏറ്റവും വലിയ 5 വിമാനങ്ങളെക്കുറിച്ച് നിങ്ങൾക്കറിയാമോ?

അൻ്റോനോവ് ആൻ-225 മരിയ ; ലോകത്തിലെ ഏറ്റവും വലിയ വിമാനമാണ്. 1980-കളിലാണ് ഈ വിമാനം രൂപകല്പന ചെയ്തത്. പ്രധാന ലക്ഷ്യം ഭാരമേറിയതും വലുതുമായ സാധനങ്ങൾ ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് കൊണ്ടുപോകുക എന്നതായിരുന്നു. 1988 ഡിസംബർ 21-ന് അൻ്റോനോവ് ആൻ-225 മരിയയുടെ ആദ്യ പറക്കൽ .

സ്കെയിൽഡ് കോമ്പോസിറ്റ് സ്ട്രാറ്റോലോഞ്ച് : റോക്കറ്റുകൾ മുകളിലേക്ക് കൊണ്ടുപോകാൻ രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഈ വിമാനത്തിന് ഇരട്ട ഫ്യൂസ്‌ലേജും 385 അടി വീതിയുള്ള ചിറകുകളും ഉണ്ട്.

എയർബസ് എ380 ; ഗതാഗതത്തിനായി രൂപകൽപ്പന ചെയ്തിരിക്കുന്നതാണിത് . ഏകദേശം 800 പേർക്ക് ഈ വിമാനത്തിൽ യാത്ര ചെയ്യാം. 2005 ഏപ്രിൽ 27 നായിരുന്നു A380 ന്റെ ആദ്യ പറക്കൽ.

അൻ്റോനോവ് An-124 ; അൻ്റോനോവ് An-225 കഴിഞ്ഞാൽ ഏറ്റവും വലിയ രണ്ടാമത്തെ കാർഗോ വിമാനമാണ് അൻ്റോനോവ് An-124. ഈ വിമാനത്തിന് പരമാവധി 150 ടൺ ഭാരം ഉയർത്താനുള്ള ശേഷിയുണ്ട്.

എയർബസ് എ 340-600 ; വിമാനത്തിന് നാല് എഞ്ചിനുകളാണുള്ളത്. ദീർഘദൂര യാത്രയ്‌ക്കായി രൂപകൽപ്പന ചെയ്തിട്ടുള്ളതാണ് ഇവ. ഈ വിമാനത്തിന് 75.36 മീറ്റർ നീളമുണ്ട്. എ 340-600 ന്റെ ആദ്യ പറക്കൽ 2002 ലായിരുന്നു.

 

Tags: flight
Share
Tweet
SendShare

More News from this section

പഹൽഗാം ഭീകരാക്രമണത്തിന് ഇന്ന് ഒരു വർഷം: നടുക്കം മാറാതെ രാജ്യം; തിരിച്ചടിയുടെ ഓർമ്മ പുതുക്കി സൈന്യം ​

ഇന്ത്യൻ അതിർത്തിയിൽ നുഴഞ്ഞുകയറ്റ നീക്കം: 70 ലോഞ്ച് പാഡുകളിലായി 800 ഭീകരർ തയ്യാറെടുക്കുന്നെന്ന് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട് ​

പ്രതിരോധ മേഖലയിൽ വിപ്ലവം: അത്യാധുനിക ജെറ്റ് എൻജിനുകൾ ഇനി ഇന്ത്യയിൽ നിർമ്മിക്കും; ചർച്ചകൾ പൂർത്തിയായി

പാകിസ്ഥാന്റെ ചങ്കിടിപ്പ് ഇനി ഉയർന്നു കേൾക്കാം; ഭാരതത്തിന് പുതിയ 114 റാഫേൽ ജെറ്റുകൾ; 3.25 ലക്ഷം കോടിയുടെ പ്രതിരോധ കരാറിന് അംഗീകാരം

നാവികസേനാ ദിനം അനന്തപുരിയിൽ; പടക്കപ്പലുകളെ വരവേൽക്കാൻ ശംഖുമുഖം ഒരുങ്ങുന്നു; മാസ്മരിക പ്രകടനവുമായി ഇന്ത്യൻ നാവികസേന

ഭാരതത്തിന് ഇനി 700 ഇരട്ടി കരുത്ത്; തദ്ദേശീയമായി വികസിപ്പിച്ച അസ്ത്ര മാര്‍ക്ക് 2 മിസൈൽ സേനയിലേക്ക്

Latest News

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; കുട്ടിയെ കടിച്ച് കീറി; കൈയ്‌ക്ക് ഗുരുതര പരിക്ക്

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

ഓണാവധി കഴിഞ്ഞ് മടങ്ങുന്നവര്‍ക്ക് ആശ്വാസം; മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍

നോര്‍വേ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies