അത് സംഭവിക്കും! 7 മണിക്കൂർ വിമാനയാത്രയ്ക്ക് ഇനി 60 മിനിറ്റ് മതി; Sci-Fi ചിത്രത്തെ വെല്ലുന്ന ജെറ്റ് അടുത്തവർഷം പറക്കും
Monday, August 24 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

അത് സംഭവിക്കും! 7 മണിക്കൂർ വിമാനയാത്രയ്‌ക്ക് ഇനി 60 മിനിറ്റ് മതി; Sci-Fi ചിത്രത്തെ വെല്ലുന്ന ജെറ്റ് അടുത്തവർഷം പറക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 7, 2024, 10:01 pm IST
Facebook
Twitter
WhatsAppTelegram

ന്യൂയോർക്കിൽ നിന്ന് ലണ്ടനിലേക്ക് പോകാൻ കുറഞ്ഞത് ഏഴ് മണിക്കൂറെങ്കിലും ആവശ്യമാണ്. നേരിട്ട് ഫ്ലൈറ്റ് കിട്ടിയാൽ മാത്രമേ ഈയൊരു സമയത്തിനകം എത്താനാവൂ. എന്നാൽ വെറും ഒരു മണിക്കൂറിനകം അമേരിക്കയിൽ നിന്ന് ബ്രിട്ടണിലേക്ക് എത്തിയാലോ?

അസാധ്യമെന്ന് തോന്നുന്ന ഈ സംഭവം 2025ഓടെ യാഥാർത്ഥ്യമാകുമെന്നാണ് റിപ്പോർട്ട്. സ്റ്റാർട്ടപ്പ് എൻജിനീയറിം​ഗ് കമ്പനിയായ വീനസ് എയ്റോസ്പേസ് വിപ്ലവകരമായ ചുവടുവയ്പ്പാണ് ഇതിനായി സ്വീകരിച്ചിട്ടുള്ളത്. ദീർഘദൂരം അതിവേ​ഗം താണ്ടാൻ കെൽപ്പുള്ള ഹൈപ്പർസോണിക് ജെറ്റ് നിർമിക്കുന്ന തിരക്കിലാണ് വീനസ് (Venus Aerospace). അതായത്, മണിക്കൂറിൽ 5,795 കി.മീ വേ​ഗതയിൽ സഞ്ചരിക്കാൻ കഴിവുള്ള വിമാനമാണ് അവർ തയ്യാറാക്കുന്നത്. ഈയൊരു വേ​ഗതയിൽ സഞ്ചരിക്കാൻ കഴിയുകയാണെങ്കിൽ ഡൽഹിയിൽ നിന്ന് റോമിലെത്താൻ (8h 40m) വെറും രണ്ട് മണിക്കൂർ മതിയാകും.

എയ്റോസ്പേസ് കമ്പനിയായ വെലോന്ത്രയുമായി സഹകരിച്ചാണ് അതിവേ​ഗ ജെറ്റ് വീനസ് നിർമിക്കുന്നത്. അടുത്തവർഷം പരീക്ഷണ പറക്കൽ നടത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഇരുകമ്പനികളും. Venus Stargazer M4 എന്നാണ് ജെറ്റിന് പേര് നൽകിയിരിക്കുന്നത്. ഉയർന്ന ആൾറ്റിറ്റ്യൂഡിൽ പറക്കാൻ ജെറ്റിന് സാധിക്കും. ജെറ്റ് യാഥാർത്ഥ്യമായാൽ എപ്രകാരമാണ് പറക്കുകയെന്ന് സൂചിപ്പിക്കുന്ന വീഡിയോയും വീനസ് പങ്കുവച്ചിട്ടുണ്ട്.

 

View this post on Instagram

 

A post shared by Venus Aerospace (@venusaero)

Tags: flightHypersonic JetVenus Aerospace
Share
Tweet
SendShare

More News from this section

‘ഇസ്ലാമിക് നാറ്റോ’യിലേക്ക് ഇറാനും? മക്ക പ്രതിരോധ സഖ്യത്തിലേക്ക് ചേരാൻ ഇറാന് ക്ഷണം; പശ്ചിമേഷ്യൻ സമവാക്യം മാറുമോ?

ഹിജാബ് നിയമം ലംഘിച്ച് തെരുവിലിറങ്ങി സ്ത്രീകൾ; നിരവധി കഫേകളും റസ്റ്റോറൻറുകളും അടച്ചുപൂട്ടി; യുദ്ധത്തിനിടയിലും ഹിജാബ് നിർബന്ധമാക്കാൻ ഇറാൻ

ന്യൂയോര്‍ക്കില്‍ പിസ ഡെലിവറിയെച്ചൊല്ലിയ തര്‍ക്കം; 27കാരനായ ഇന്ത്യന്‍ യുവാവ് വെടിയേറ്റ് മരിച്ചു

ബാലിയിലെ വിശുദ്ധ ചടങ്ങിനെ അധിക്ഷേപിച്ച വീഡിയോ; സ്വിസ് പൗരന് ഒരു വര്‍ഷം തടവ്

മ്യാൻമറിൽ ബുദ്ധവിഹാരത്തിന് നേരെ വ്യോമാക്രമണം; ധ്യാനത്തിലായിരുന്ന 14 പേർ കൊല്ലപ്പെട്ടു, 20 പേർക്ക് പരിക്ക്

സ്വർണം തേടി ഭൂമിക്കടിയിലേക്ക് ഇറങ്ങിയവർക്ക് ദുരന്താന്ത്യം; മധ്യ ആഫ്രിക്കയിലെ ഖനിത്തകർച്ചയിൽ മരണം 107, അവശിഷ്ടങ്ങൾക്കിടയിൽ ഇനിയും തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നു, രക്ഷാപ്രവർത്തനം തുടരുന്നു

Latest News

കണ്ണൂരില്‍ സ്വകാര്യ ബസ് മറിഞ്ഞു; 35ഓളം പേര്‍ക്ക് പരിക്ക്

ജയ്സ്വാളിനും അസിത ഫെര്‍ണാണ്ടോയ്‌ക്കും ഐസിസിയുടെ നടപടി; മത്സരഫീസിന്റെ 25 ശതമാനം പിഴ

ധ്രുവിന്റെ സെഞ്ചുറി മികവില്‍ കൂറ്റന്‍ സ്‌കോര്‍; 503 റണ്‍സിന് ഡിക്ലയര്‍ ചെയ്ത് ഇന്ത്യ

ബ്രസീലിന്റെ അപ്രതീക്ഷിത ധാക്ക സന്ദർശനം; ബംഗ്ലാദേശിനെതിരെ ഫിഫ സൗഹൃദ മത്സരത്തിന് സാധ്യത

മത്സരത്തിനിടെ കുഴഞ്ഞുവീണു; പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ താരം കെവിന്‍ കാസ്‌ട്രോയ്‌ക്ക് ദാരുണാന്ത്യം

കേരളത്തില്‍ ശക്തമായ മഴയ്‌ക്ക് സാധ്യത; ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്; സൈറണ്‍ മുഴങ്ങും

ഐഎഎഫിന്റെ 97% പതിവ് യുദ്ധവിമാന സ്‌പെയറുകളും ഇന്ത്യയിൽ തന്നെ നിര്‍മ്മിക്കും: കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ലഭിച്ചത്‌ 582 കോടി വിദേശനാണ്യം

വികസിത ഇന്ത്യയ്‌ക്ക് ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ അനിവാര്യം: ശിവരാജ് സിംഗ് ചൗഹാൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies