4,641 രൂപയ്‌ക്ക് എനർജി ഡ്രിങ്ക് മിക്‌സ് ഓർഡർ ചെയ്തു; യുവതിക്ക് ലഭിച്ചത് വ്യാജ പ്രൊഡക്ട്; ഫ്ലിപ്പ്കാർട്ടിന് 1,0000 രൂപ പിഴ ചുമത്തി
മുംബൈയിലെ ഉപഭോക്തൃ കോടതി ഇ-കോമേഴ്സ് കമ്പനിയായ ഫ്ലിപ്പ്കാർട്ടിന് 1,0000 രൂപ പിഴ ചുമത്തി. ഗുണനിലവാരമില്ലാത്ത ഉൽപ്പന്നം തിരിച്ചെടുക്കാത്തതിനാണ് പിഴ ചുമത്തിയത്. "നോ റിട്ടേൺ പോളിസി" ചൂണ്ടിക്കാട്ടിയാണ് പ്രൊഡക്റ്റ് ...