പഴകിയ ചിക്കനും ബീഫും, കൂടെ അവിയലും; മാലിന്യം ഒഴുക്കിവിടുന്നത് നേരെ പുഴയിലേക്ക്; ഹോട്ടൽ പൂട്ടി
തിരുവനന്തപുരം: നെടുമങ്ങാട്ടെ ഹോട്ടലിൽ നിന്നും പഴകിയ ഭക്ഷണം പിടിച്ചെടുത്തു. പഴകുറ്റിക്ക് സമീപമുള്ള കമ്മാളം റെസ്റ്റോറിൽ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിലാണ് ദിവസങ്ങളോളം പഴക്കുള്ള ഭക്ഷണം കണ്ടെത്തിയത്. ഹോട്ടലിൽ നിന്നും ...
























