ആരോ​ഗ്യവനാകാം...; ഇവ ഒഴിവാക്കു... അമിതമായി കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ആരോ​ഗ്യവനാകാം…; ഇവ ഒഴിവാക്കു… അമിതമായി കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 27, 2024, 11:42 pm IST
FacebookTwitterWhatsAppTelegram

ചെറിയ പ്രായത്തിൽ തന്നെ പല അസുഖങ്ങളും ബാധിച്ച്, ചികിത്സ തേടുന്നവർ നമുക്കുചുറ്റുമുണ്ട്. ദൈനംദിന ജീവിതത്തിൽ കഴിക്കുന്ന ഭക്ഷണം തന്നെയാണ് അതിന് വില്ലനാവുന്നത്. ചില ഭക്ഷണങ്ങൾ കഴിക്കുന്നത് ആരോ​ഗ്യത്തിന് വളരെയധികം ദോഷം ചെയ്യുന്നു. ഇതറിയാതെ പോകുന്നവരാണ് അസുഖങ്ങളെ ക്ഷണിച്ചുവരുത്തുന്നത്. അമിതമായി കഴിക്കാൻ പാടില്ലാത്ത ചില ഭക്ഷണങ്ങളെ കുറിച്ച് നാം അറിഞ്ഞിരിക്കണം. അവയിൽ ചിലത് ഏതൊക്കെയാണെന്ന് നോക്കാം..

ബിസ്ക്കറ്റ്

കുട്ടികളും മുതിർന്നവരും കഴിക്കുന്ന പലഹാരമാണ് ബിസ്ക്കറ്റ്. ചോക്ലേറ്റുള്ളതും അമിതമായ പഞ്ചസാര അടങ്ങിയതുമായ ബിസ്ക്കറ്റുകൾ ധാരാളം കഴിക്കുന്നവരുണ്ട്. പല രാജ്യങ്ങളിലും നിർത്തലാക്കിയ ബിസ്ക്കറ്റുകളും ഇവിടെ എല്ലാവരും കഴിക്കാറുണ്ട്. മൈദ, പഞ്ചസാര, ഉപ്പ് എന്നിവ ബിസ്ക്കറ്റിൽ ഒരുപാട് അടങ്ങിയിട്ടുണ്ട്. ഇത് രുചി കിട്ടും എന്നല്ലാതെ ആരോ​ഗ്യത്തിന് പ്രത്യേകിച്ച് ഉപയോ​ഗമൊന്നും കിട്ടാറില്ല. പൂപ്പൽ പിടിക്കാതിരിക്കാൻ ബിസ്ക്കറ്റുകളിൽ ധാരാളം കെമിക്കൽസ് ചേർക്കും. ഇത് ആരോഗ്യത്തിന് ഏറെ ദോഷകരമാണ്.

പാക്കറ്റ് ചിപ്സ്

പാക്കറ്റിൽ വരുന്ന പല ഫ്ലേവറുകളിലുള്ള ചിപ്സും ആരോ​ഗ്യത്തിന് ദോഷകരമാണ്. ഇതിൽ ധാരാളം മധുരവും ഉപ്പും അടങ്ങിയിട്ടുണ്ട്. രുചി കിട്ടാൻ വേണ്ടിയുള്ള ചിപ്സുകളിലെല്ലാം അമിതമായി കെമിക്കൽസ് ചേർക്കാറുണ്ട്. ഇത് ദഹനസംബന്ധമായ പ്രശ്നങ്ങൾക്ക് വഴിവയ്‌ക്കുന്നു.

സോഫ്റ്റ് ഡ്രിംഗ്സ്

പെപ്സി, കൊക്കകോള തുടങ്ങിയ ​സോഫ്റ്റ് ഡ്രിംഗ്സുകൾ ഒഴിവാക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ഇത്തരം ഡ്രിംഗ്സുകളിൽ അമിതമായി പഞ്ചസാര അടങ്ങിയിട്ടുണ്ട്. ഇത് ദഹനപ്രക്രിയയ്‌ക്ക് തടസമാകുന്നു. കുടലിന്റെ ആരോ​ഗ്യത്തിനും ഇത്തരത്തിലുള്ള പാനീയങ്ങൾ ദോഷമാണ്.

സോസ്

എന്ത് ഭക്ഷണം കഴിച്ചാലും സൈഡ് ഡിഷായി എല്ലാവരും ഉപയോ​ഗിക്കുന്ന ഒന്നാണ് സോസ്. എന്നാൽ ഇത് ആരോ​ഗ്യത്തെ ദോഷകരമായി ബാധിക്കുന്നു. ദഹനസംബന്ധമായ പ്രശ്നങ്ങൾക്കും ഇത് കാരണമാകും.

Tags: foodhealthydish
ShareTweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

ശരിയായ രീതിയിൽ വെള്ളം കുടിച്ചുനോക്കൂ.. ശരീരത്തിന് ഗുണങ്ങളേറെ …

Latest News

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies