food - Janam TV
Friday, November 7 2025

food

പഴകിയ ചിക്കനും ബീഫും, കൂടെ അവിയലും; മാലിന്യം ഒഴുക്കിവിടുന്നത് നേരെ പുഴയിലേക്ക്; ഹോട്ടൽ പൂട്ടി

തിരുവനന്തപുരം: നെടുമങ്ങാട്ടെ ഹോട്ടലിൽ നിന്നും പഴകിയ ഭക്ഷണം പിടിച്ചെടുത്തു. പഴകുറ്റിക്ക് സമീപമുള്ള കമ്മാളം റെസ്റ്റോറിൽ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിലാണ് ദിവസങ്ങളോളം പഴക്കുള്ള ഭക്ഷണം കണ്ടെത്തിയത്. ഹോട്ടലിൽ നിന്നും ...

കേരള സാർ….; വിദ്യാർത്ഥികൾക്കുള്ള ഭക്ഷണം സൂക്ഷിക്കുന്നത് ശുചിമുറിയിൽ; സംഭവം കാസർഗോഡ് ഹയർ സെക്കൻഡറി സ്കൂളിൽ

കാസർഗോഡ്: സർക്കാർ ഹയർസെക്കൻഡറി സ്കൂളിൽ വിദ്യാർത്ഥികൾക്കുള്ള ഭക്ഷണം സൂക്ഷിക്കുന്നത് ശുചിമുറിയിൽ. കാസർഗോഡ് അടൂരിലെ ​സർക്കാർ ഹയർസെക്കൻഡറി സ്കൂളിലാണ് സംഭവം. കുടുംബശ്രീ അം​ഗങ്ങൾ ആരംഭിച്ച മാ കെയർ യൂണിറ്റ് ...

ഒത്തില്ല! ക്യാമറയ്‌ക്ക് മുന്നിൽ രാഹുലിന്റെ നാടകം; വയോധികയ്‌ക്ക് ഭക്ഷണം കയ്യിലെടുത്ത് നൽകി കോൺഗ്രസ് നേതാവ്; വീഡിയോ വീണ്ടും വൈറൽ

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഒരു വൃദ്ധ സ്ത്രീക്ക് കയ്യിൽ ഭക്ഷണമെടുത്ത് നൽകുന്ന 2022 ലെ ഒരു വീഡിയോ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലാകുന്നത്. ...

അധികം വരുന്ന ഭക്ഷണം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുവരേണ്ട; കർശന നടപടികൾ സ്വീകരിക്കുമെന്ന് പ്രിൻസിപ്പൽ

തിരുവനന്തപുരം: ആഘോഷപരിപാടികളിൽ അധികം വരുന്ന ഭക്ഷണസാധനങ്ങൾ മെഡിക്കൽ കോളേജ് ക്യാമ്പസിനുള്ളിൽ കൊണ്ടുവന്ന് വിതരണം ചെയ്യുന്നത് അനുവദിക്കില്ലെന്ന് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ പി.കെ ജബ്ബാർ അറിയിച്ചു. കടകംപള്ളി ...

റൈസും ചിക്കനും ഒപ്പം മൂന്നാമതൊരാൾ! പാഴ്‌സൽ വാങ്ങിയ മന്തിയിൽ ചത്ത ‘ഒച്ചി’നെ കണ്ടെത്തി

തൃശൂർ: തൃശൂരിൽ ഹോട്ടലിൽ നിന്ന് പാഴ്‌സലായി വാങ്ങിയ മന്തിയിൽ ചത്ത ഒച്ചിനെ കണ്ടെത്തി. ഒല്ലൂര്‍ സെന്ററില്‍ പ്രവര്‍ത്തിക്കുന്ന സൂഫി മന്തി ഹോട്ടലില്‍ നിന്നും വാങ്ങിയ ഭക്ഷണത്തിൽ നിന്നാണ് ...

രാജ്യത്ത് ചില്ലറ വ്യാപാര പണപ്പെരുപ്പം ആറ് വര്‍ഷത്തെ കുറഞ്ഞ നിലയില്‍; മേയില്‍ പണപ്പെരുപ്പം 2.82%

ന്യൂഡെല്‍ഹി: ഇന്ത്യയിലെ ചില്ലറ വ്യാപാര പണപ്പെരുപ്പം മെയ് മാസത്തില്‍ ആറ് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ 2.82% ആയി കുറഞ്ഞു. 2019 ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും കുറഞ്ഞ ...

ഇത് അൽപ്പം കടന്നുപോയി!! മകൾക്കും ഭർത്താവിനും വേണ്ടി അച്ഛനും അമ്മയും ഒരുക്കിയത്; വിരുന്ന് കണ്ട് സോഷ്യൽ മീഡിയയ്‌ക്ക് ഞെട്ടൽ

വിവാഹശേഷം മകളും ഭർത്താവും ആദ്യമായി വിരുന്ന് വരുമ്പോൾ ​ഗംഭീര സ്വീകരണം നൽകുന്നത് നമ്മുടെ നാട്ടിൽ സാധാരണമാണ്. ഓണത്തിനും വിഷുവിനും ഇത് പോലെ ​ഗംഭീര സദ്യ ഒരുക്കാറുണ്ട്. എന്നാൽ ...

ചെറിയവനല്ല ഇവൻ, പെരുംജീരകം വലിയവൻ; ഇങ്ങനെ കഴിച്ചോളൂ.. ഗുണങ്ങളനവധി..

അടുക്കളയിലെ നിത്യോപയോഗ വസ്തുക്കളിൽ ഒന്നാണ് ജീരകം. വെള്ളത്തിൽ ചെറിയ ജീരകമിട്ട് തിളപ്പിച്ചു കുടിക്കുന്നവരും നമുക്കിടയിലുണ്ട്. എന്നാൽ പെരുംജീരകത്തെ കറികൾക്ക് രുചി നൽകുന്നതിനും ബിരിയാണിക്ക് രുചി നൽകുന്നതിനുമൊക്കെയാണ് കൂടുതലും ...

ആരോ​ഗ്യവനാകാം…; ഇവ ഒഴിവാക്കു… അമിതമായി കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ

ചെറിയ പ്രായത്തിൽ തന്നെ പല അസുഖങ്ങളും ബാധിച്ച്, ചികിത്സ തേടുന്നവർ നമുക്കുചുറ്റുമുണ്ട്. ദൈനംദിന ജീവിതത്തിൽ കഴിക്കുന്ന ഭക്ഷണം തന്നെയാണ് അതിന് വില്ലനാവുന്നത്. ചില ഭക്ഷണങ്ങൾ കഴിക്കുന്നത് ആരോ​ഗ്യത്തിന് ...

ഈ അബദ്ധം ചെയ്യാറുണ്ടോ, എങ്കിൽ അരുത്!! മുട്ടയ്‌ക്കൊപ്പം കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ..

പോഷകങ്ങളാൽ സമ്പന്നമായ മുട്ട ഒട്ടുമിക്കവരുടെയും പ്രിയങ്കരമായ ഐറ്റമാണ്. പ്രോട്ടീൻ ലഭിക്കാൻ ദിവസവും മുട്ട കഴിക്കുന്നവരും നിരവധിയാണ്. എന്നാൽ മുട്ട അകത്താക്കുമ്പോൾ കുറച്ച് കാര്യങ്ങൾ നാം ശ്രദ്ധിക്കണം. ചില പ്രത്യേക ...

തണുപ്പുകാലത്ത് പതിവ് ചായ മാറ്റി നിർത്താം; പുതിയ രീതിയിൽ ഈ ചായ പരീക്ഷിച്ചോളൂ..; ഗുണങ്ങളനവധി..

തണുപ്പുകാലത്ത് ഒരു കപ്പ് ചായയിൽ പ്രഭാതം തുടങ്ങുന്നവരായിരിക്കും നമ്മിൽ ബഹുഭൂരിപക്ഷവും. തണുപ്പുകാലത്ത് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കേണ്ടത് അനിവാര്യമാണ്. സാധാരണ ചായ ഉണ്ടാക്കുന്നതിൽ നിന്നും അൽപം വ്യത്യസ്തമായി ചായ ...

വെറും അരിയല്ല ഇത്..; നിരവധി പ്രശ്‌നങ്ങൾക്ക് പരിഹാരം; മുളയരിയെ ഇനിയും മാറ്റി നിർത്തരുതേ..

ഒരിക്കല്ലെങ്കിലും മുളയരി ഉൾപ്പെടുത്തിയ ഭക്ഷണങ്ങൾ കഴിക്കണമെന്ന് പഴമക്കാർ പറയുന്നത് നിങ്ങൾ കേട്ടിരിക്കും. ധാരാളം പോഷകഘടകങ്ങളുള്ള പല ഭക്ഷ്യവസ്തുക്കളെയും ഇന്നത്തെ തലമുറ മാറ്റി നിർത്തുന്നുവെന്നതാണ് യാഥാർത്ഥ്യം. അതിൽപ്പെട്ട ഒന്നാണ് ...

പഴയതുപോലെ ഒന്നും ഓർമ്മയില്ലേ, പരിഹാരമുണ്ട്, ഭക്ഷണത്തിൽ ഇവരുണ്ടോ? മറവിയെ മറികടക്കാം

തലച്ചോറിന്റെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിൽ നമ്മൾ കഴിക്കുന്ന ആഹാരം നിർണായക പങ്കുവഹിക്കുന്നുണ്ട്. ഓർമ്മശക്തി, ശ്രദ്ധ എന്നിങ്ങനെയുള്ള ബുദ്ധിപരമായ കഴിവുകൾ മെച്ചപ്പെടുത്തുന്നതിന് ചില അവശ്യപോഷകങ്ങൾ അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തേണ്ടതുണ്ട്. അവ ...

ഡ്രൈ ഫ്രൂട്ടുകൾ കഴിച്ചോളൂ..; എന്നാൽ എങ്ങനെ കഴിക്കണമെന്ന് അറിഞ്ഞിരിക്കണം; ഇല്ലെങ്കിൽ പണിപാളും..

ശരീരത്തിനാവശ്യമായ പോഷകഘടകങ്ങൾ പ്രദാനം ചെയ്യാൻ സഹായിക്കുന്ന ഭക്ഷ്യവസ്തുക്കളിലൊന്നാണ് ഡ്രൈ ഫ്രൂട്ടുകൾ. ഉണക്കമുന്തിരി, അത്തിപ്പഴം, വാൽനട്ട്, ബദാം, കശുവണ്ടി, പൈനാപ്പിൾ, കിവി തുടങ്ങി നിരവധി ഡ്രൈ ഫ്രൂട്ടുകൾ വിപണിയിൽ ...

പ്രായം 30 കഴിഞ്ഞോ… ശാരീരിക -മാനസിക ബുദ്ധിമുട്ടുകൾ മാറ്റണ്ടേ.. ; സ്വീറ്റ് യൗവനം നിലനിൽത്താൻ ഇവ ശ്രദ്ധിച്ചോളൂ…

മാനസികമായും ശാരീരികമായും ഒരുപാട് ബുദ്ധിമുട്ടുകൾ നേരിടുന്നൊരു സമയമാണ് 30 വയസ് മുതൽ 40 വയസ് വരെയുള്ള പ്രായം. വളരെയധികം മാനസിക സമ്മർദ്ദങ്ങളും ആശയക്കുഴപ്പങ്ങളും അനുഭവപ്പെടുന്ന പ്രായമാണിത്. ഒരുപാട് ...

പ്രതീകാത്മക ചിത്രം

മീനൊക്കെ നല്ലതുതന്നെ, പക്ഷെ!! ഈ 7 മത്സ്യങ്ങൾ ഗർഭിണികളും കുട്ടികളും കഴിക്കരുത്; കാരണവും ബദലുകളും ഇതാ..

മത്സ്യവിഭവങ്ങളോട് ഒരു പ്രത്യേക ഇഷ്ടമാണ് മലയാളികൾക്ക്. ദിവസവും എന്തെങ്കിലും മീൻ വിഭവമില്ലാതെ ചിലർക്ക് ആഹാരം പോലും ഇറങ്ങില്ല. എന്നാൽ മത്സ്യം കഴിക്കുമ്പോൾ ചിലർ ശ്രദ്ധിക്കണമെന്നാണ് ആരോ​ഗ്യവിദ​ഗ്ധർ പറയുന്നത്. ...

അടുക്കളയുടെ സ്ലാബിൽ ചപ്പാത്തി പരത്തുന്നവരാണോ നിങ്ങൾ? ഇക്കാര്യങ്ങൾ അറിയാതെ പോകരുതേ..

മിക്ക ആളുകൾക്കും ഇഷ്ടപ്പെട്ട ഭക്ഷണങ്ങളിലൊന്നാണ് ചപ്പാത്തി. പോഷകഗുണത്തിൽ ചപ്പാത്തിയുടെ സ്ഥാനം എപ്പോഴും മുൻനിരയിലാണ്. പ്രമേഹ രോഗബാധിതരും അമിത വണ്ണമുള്ളവരും രാത്രി ചോറ് കഴിക്കുന്നത് ഒഴിവാക്കി ചപ്പാത്തി കഴിക്കണമെന്നാണ് ...

ഈ ഭക്ഷണങ്ങൾ വേവിക്കാതെ കഴിക്കുന്നവരോ? എങ്കിൽ കരുതിയിരുന്നോളൂ..

പച്ചക്കറികളിൽ പലതും സാലഡ് രൂപത്തിലോ അല്ലാതെയോ വേവിക്കാതെ കഴിക്കുന്നവരാണ് നമ്മിൽ ബഹുഭൂരിപക്ഷവും. കാരറ്റ്, കാബേജ്, വെള്ളരി തുടങ്ങി ഒട്ടനവധി പച്ചക്കറികൾ ഇതിൽ ഉൾപ്പെടുന്നു. പച്ചകറികൾക്ക് പുറമെ മാംസാഹാരങ്ങളും ...

വെറുതെ ഇരിക്കുമ്പോൾ കോട്ടുവാ, രണ്ട് സ്റ്റെപ്പ് നടക്കുമ്പോൾ തന്നെ കാലുകൾ കഴക്കുന്നു, വിറ്റാമിൻ ഡിയാണോ വില്ലൻ, ഇതറിഞ്ഞിരിക്കൂ…

മെച്ചപ്പെട്ട ആരോ​ഗ്യത്തിന് അത്യന്താപേഷിതമാണ് വിറ്റാമിൻ ഡി. വിറ്റാമിൻ ഡിയുടെ അഭാവം മൂലം നിരവധി ആരോ​ഗ്യ പ്രശ്നങ്ങളാണ് നമ്മെ അലട്ടുന്നത്. എല്ലുകളുടെയും പല്ലുകളുടെയും ആരോ​ഗ്യത്തിന് വിറ്റാമിൻ ഡി ആവശ്യമാണ്. ...

എപ്പോഴും തീറ്റയെ കുറിച്ചുള്ള വിചാരമോ? എങ്കിൽ കരുതിയിരുന്നോളൂ..

രാവിലെ ഭക്ഷണം കഴിച്ച് ഒരു 5 മിനിറ്റ് കഴിയുമ്പോഴേക്കും അടുത്ത ഭക്ഷണം എന്ത് കഴിക്കുമെന്ന ആലോചനയിലിരിക്കുന്നവരാണോ നിങ്ങൾ? അല്ലെങ്കിൽ ഉച്ചയ്ക്കും രാത്രിയിലും എന്ത് കഴിക്കുമെന്നും ആലോചിക്കുന്നവരുമാണോ? എങ്കിൽ ...

ഭക്ഷ്യവസ്തുക്കൾ പത്രക്കടലാസിൽ പൊതിയരുത്; മാർ​ഗ നിർദേശങ്ങൾ പുറത്തിറക്കി

തിരുവനന്തപുരം: ഭക്ഷ്യവസ്തുക്കൾ പൊതിയാൻ ഉപയോ​ഗിക്കുന്ന പായ്ക്കിം​ഗ് വസ്തുക്കൾ സംബന്ധിച്ച് ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർ മാർ​ഗ നിർദേശങ്ങൾ പുറത്തിറക്കി. തട്ടുകടകൾ പോലെയുള്ള ചെറിയ വ്യാപാര സ്ഥാപനങ്ങൾ ഭക്ഷണ വസ്തുക്കൾ ...

കറികളൊന്നുമില്ലേ? കൊതിയോടെ ചോറുണ്ണാൻ ഇതൊന്ന് മതി; പരീക്ഷിച്ച് നോക്കിക്കോളൂ..

ചോറിന് ഇഷ്ടപ്പെട്ട കറികളൊന്നുമില്ലെന്ന് പറഞ്ഞ് പലപ്പോഴും ബാക്കി വയ്ക്കുന്ന ആളുകളെ കണ്ടിരിക്കും. സ്വാദിഷ്ടമായ കറികൾ ഉണ്ടാക്കാനുള്ള സമയം കിട്ടാത്തതായിരിക്കാം പലപ്പോഴും ചോറ് ബാക്കി വയ്ക്കാനിടയാക്കുന്നത്. എന്നാൽ ഈ ...

‘ലക്‌നൗവിൽ എത്തിയിട്ട് ഈ ഭക്ഷണം കഴിക്കാതെ പോകുന്നത് എങ്ങനെ’? ഭക്ഷണപ്രേമിയാണെന്ന് ഒരിക്കൽ കൂടി തെളിയിച്ച് തമന്ന; വൈറലായി ചിത്രങ്ങൾ..

ഭക്ഷണപ്രേമികളിലൊരാളാണ് തെന്നിന്ത്യൻ താരസുന്ദരി നടി തമന്ന ഭാട്ടിയ. വിവിധയിടങ്ങളിലെ ഭക്ഷണങ്ങൾ ആസ്വദിക്കാൻ ഇഷ്ടപ്പെടുന്ന തമന്ന ഇതിന്റെയെല്ലാം വീഡിയോകളും ചിത്രങ്ങളും സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. അത്തരത്തിൽ ലക്‌നൗവിലെ ഭക്ഷണ വിശേഷങ്ങളാണ് ...

തിളപ്പിച്ച പാലോ, തിളപ്പിക്കാത്ത പാലോ..; ഏതാണ് കുടിക്കുന്നത്; പണികിട്ടാതിരിക്കാൻ ഇതറിഞ്ഞോളൂ..

ധാരാളം പോഷകഘടകങ്ങളടങ്ങിയ ഒന്നാണ് പാൽ. ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്ന സമീകൃതാഹാരമാണിത്. പാൽ തിളപ്പിച്ചും അല്ലാതെയും കുടിക്കുന്നവർ നമുക്കിടയിലുണ്ടാകും. തിളപ്പിക്കാത്ത പാലാണ് നിങ്ങൾ കുടിക്കുന്നതെങ്കിൽ പണികിട്ടുമെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. ...

Page 1 of 10 1210