പ്രൊഫഷണല്‍ ക്ലബ്ബിന്റെ ട്രയല്‍സില്‍ പങ്കെടുക്കാൻ എന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു; യുവ ഫുട്‌ബോള്‍ താരത്തെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി
സെനഗൽ: ആഫ്രിക്കൻ രാജ്യമായ സെനഗലിൽ യുവ ഫുട്‌ബോള്‍ താരത്തെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. 18 കാരനായ ഗോള്‍കീപ്പര്‍ ചെയ്ഖ് ടൂറെയാണ് കൊല്ലപ്പെട്ടത്. ഈ മാസം 17 നാണ് സംഭവം. ...


















