france - Janam TV

france

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

ന്യൂയോര്‍ക്ക്: ലോകകപ്പ് ഫൈനലെന്ന സ്വപ്‌നം തകര്‍ന്നതിന് പിന്നാലെ ലൂസേഴ്സ് ഫൈനല്‍ കളിക്കേണ്ടി വന്നതിലുള്ള നിരാശ തുറന്നുപറഞ്ഞ് ഫ്രാന്‍സ് പരിശീലകന്‍ ദിദിയെ ദെഷാം. ഇംഗ്ലണ്ടിനെതിരായ മൂന്നാം സ്ഥാനപ്പോരാട്ടം കളിക്കാന്‍ ...

സ്പാനിഷ് പ്രതിരോധ മതിലില്‍ തട്ടി വീണ് എംബാപ്പെയും ഡെംബലെയും; ഫ്രാന്‍സിനെ വീഴ്‌ത്തി ഫൈനലിലേക്ക് കുതിച്ച് സ്‌പെയിന്‍

ടെക്‌സസ്: ടെക്‌സസില്‍ നടന്ന ലോകകപ്പ് സെമിഫൈനലില്‍ യൂറോപ്യന്‍ ചാമ്പ്യന്‍മാരുടെ കരുത്ത് ലോകത്തിന് വീണ്ടും കാട്ടിക്കൊടുത്ത് സ്‌പെയിന്‍. കിലിയന്‍ എംബാപ്പെയും ഉസ്മാന്‍ ഡെംബലെയും നയിച്ച ഫ്രാന്‍സിന്റെ അതിശക്തമായ ആക്രമണനിരയെ ...

എംബാപ്പെയുടെ പെനാല്‍റ്റി ഗോളില്‍ ഫ്രാന്‍സ് ക്വാര്‍ട്ടറില്‍; പാരഗ്വെയെ വീഴ്‌ത്തിയത് ഒറ്റഗോളിന്

ഫിലഡല്‍ഫിയ: ക്യാപ്റ്റന്‍ കിലിയന്‍ എംബാപ്പെയുടെ നിര്‍ണായക പെനാല്‍റ്റി ഗോളിന്റെ കരുത്തില്‍ മുന്‍ ലോകചാമ്പ്യന്‍മാരായ ഫ്രാന്‍സ് ഫിഫ ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ പാരഗ്വെയെ എതിരില്ലാത്ത ...

മെസിയുടെ റെക്കോര്‍ഡിന് ഇനി ഒരു ഗോള്‍ മാത്രം അകലെ! എംബാപ്പെയുടെ ഇരട്ടഗോളില്‍ ഫ്രാന്‍സ് കുതിപ്പ്; ഗോള്‍ഡന്‍ ബൂട്ടില്‍ ഒന്നാമന്‍, ഹാളണ്ടും പിന്നാലെ

ന്യൂജേഴ്‌സി: 2026 ഫിഫ ലോകകപ്പില്‍ ഗോള്‍വേട്ട തുടരുന്ന ഫ്രാന്‍സ് നായകന്‍ കിലിയന്‍ എംബാപ്പെ സ്വീഡനെതിരെ ഇരട്ടഗോള്‍ നേടി ടീമിനെ പ്രീക്വാര്‍ട്ടറിലേക്ക് നയിച്ചു. റൗണ്ട് ഓഫ് 32 മത്സരത്തില്‍ ...

ഫ്രാന്‍സില്‍ വന്‍ വിമാന ദുരന്തം; സ്‌കൈഡൈവിങ് സംഘവുമായി പോയ വിമാനം തകര്‍ന്നുവീണ് 11 മരണം

ഫ്രാന്‍സ്: വടക്കുകിഴക്കന്‍ ഫ്രാന്‍സില്‍ ചെറുവിമാനം തകര്‍ന്നുവീണ് 11 പേര്‍ മരിച്ചതായി പ്രാഥമിക റിപ്പോര്‍ട്ട്. ടോംബ്ലെയ്ന്‍ മേഖലയിലാണ് ഞെട്ടിക്കുന്ന അപകടമുണ്ടായത്. സ്‌കൈഡൈവിങ് ദൗത്യത്തിനായി പുറപ്പെട്ട സംഘമാണ് വിമാനത്തിലുണ്ടായിരുന്നതെന്നാണ് ലഭിക്കുന്ന ...

അമ്മയ്‌ക്ക് ആദരമര്‍പ്പിക്കാന്‍ പോലും അനുവദിച്ചില്ല; ഫിഫയ്‌ക്കെതിരെ ഫ്രാന്‍സിന്റെ പ്രതിഷേധം, വിവാദത്തിനിടെ നോര്‍വെയെ ഗോള്‍മഴയില്‍ മുക്കി ലോകകപ്പ് നോക്കൗട്ടിലേക്ക്

ബോസ്റ്റണ്‍: വികാരവും വിവാദവും ഒരുപോലെ നിറഞ്ഞ മത്സരത്തില്‍ നോര്‍വെയെ തകര്‍ത്തു ഫ്രാന്‍സ് ലോകകപ്പിന്റെ നോക്കൗട്ട് റൗണ്ടിലേക്ക് കുതിച്ചു. എന്നാല്‍ മത്സരഫലത്തേക്കാള്‍ കൂടുതല്‍ ചര്‍ച്ചയായത് ഫ്രഞ്ച് മുഖ്യപരിശീലകന്‍ ദിദിയര്‍ ...

എംബാപ്പെയോ ഹാളണ്ടോ? ലോകകപ്പ് ഗ്രൂപ്പ് ചാമ്പ്യന്‍ ആര്? ബോസ്റ്റണില്‍ ഫ്രാന്‍സ്-നോര്‍വേ തീപാറുന്ന പോരാട്ടം ഇന്ന്

ബോസ്റ്റണ്‍: ലോക ഫുട്‌ബോള്‍ ആരാധകര്‍ കാത്തിരുന്ന സൂപ്പര്‍ പോരാട്ടത്തിന് ഇന്ന് അരങ്ങൊരുങ്ങുന്നു. നിലവിലെ ഫുട്‌ബോളിലെ ഏറ്റവും അപകടകാരികളായ രണ്ട് ഗോള്‍വേട്ടക്കാരായ കിലിയന്‍ എംബാപ്പെയും എര്‍ലിങ് ഹാളണ്ടും നേര്‍ക്കുനേര്‍ ...

എംബാപ്പെയുടെ റെക്കോര്‍ഡ് വേട്ട തുടരുന്നു; ഫ്രാന്‍സ് ഇന്ന് ഇറാഖിനെതിരെ, ലോകകപ്പില്‍ വിജയം തുടരാന്‍ ഫ്രഞ്ച് പട

ഫിലഡല്‍ഫിയ: ലോകകപ്പിലെ ശക്തരായ ടീമുകളിലൊന്നായ ഫ്രാന്‍സ് ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം മത്സരത്തിനായി ഇന്ന് ഇറങ്ങും. ആദ്യ മത്സരത്തില്‍ നേടിയ ആത്മവിശ്വാസം കൈമുതലാക്കി ഇറാഖിനെ നേരിടുന്ന ഫ്രഞ്ച് പട ...

സമാധാനം, സാമൂഹ്യസേവനം, സ്നേഹം; കെകേലി സമാധാന പുരസ്കാരം സദ്ഗുരു ശ്രീമാതാ അമൃതാനന്ദമയി ദേവിക്ക്

ന്യൂഡൽഹി: കെകേലി സമാധന പുരസ്കാരത്തിന് സദ്ഗുരു ശ്രീമാതാ അമൃതാനന്ദമയി ദേവി അ‍ർഹയായി. ഫ്രാൻസിലെ ഷാർത്രയിൽ ആയിരങ്ങൾ പങ്കെടുത്ത ചടങ്ങിൽ അമ്മയ്ക്ക് പുരസ്കാരം സമ്മാനിച്ചു. സമാധാനം, സാമൂഹ്യസേവനം, സ്നേഹം എന്നിവയ്ക്കായി ...

നേപ്പാളിനു പിന്നാലെ ഫ്രാൻസിലും അക്രമം പൊട്ടിപ്പുറപ്പെട്ടു: 250 പേർ അറസ്റ്റിൽ

പാരീസ്: നേപ്പാളിലെ അക്രമത്തിന്റെ തീ ഇതുവരെയും അണഞ്ഞിട്ടില്ല. ഇതേത്തുടർന്ന് ഫ്രഞ്ച് തലസ്ഥാനമായ പാരീസും കത്തുകയാണ്.ബ്ലോക്ക് എവരിതിംഗ് പ്രസ്ഥാനത്തിന്റെ ബാനറിലാണ് പ്രതിഷേധക്കാർ തെരുവിലിറങ്ങിയത് . പാരീസിലെ എല്ലായിടത്തും അവർ ...

ലൈറ്റ്സ് ഓഫ്!! മൂന്ന് രാജ്യങ്ങൾ ഇരുട്ടിൽ; വൈദ്യുതി നിലച്ചു; റോഡുകളിൽ ട്രാഫിക് ജാം; ട്രെയിൻ ഗതാഗതം നിന്നു; സ്തംഭിച്ച് തലസ്ഥാന നഗരങ്ങൾ

സ്പെയിൻ, പോർച്ചു​ഗൽ, ഫ്രാൻസ് രാജ്യങ്ങളിലെ തലസ്ഥാന ന​ഗരങ്ങളിലടക്കം നിരവധി മേഖലകളിൽ വൈദ്യുതി നിലച്ചു. ഇലക്ട്രിസിറ്റി നഷ്ടമായതോടെ സ്പെയിനിലെ ട്രെയിൻ ​ഗതാ​ഗതം പൂർണമായും താറുമാറായി. ദേശീയ റെയിൽവേ കമ്പനിയായ ...

പ്രതിരോധം സുശക്തം; റാഫേൽ- മറൈൻ യുദ്ധവിമാനങ്ങൾ ഇന്ത്യയ്‌ക്ക് നൽകാൻ ഫ്രാൻസ്, കരാറിൽ ഒപ്പുവെക്കും

ന്യൂഡൽഹി: ഇന്ത്യൻ നാവികസേനയ്ക്ക് റാഫേൽ- മറൈൻ യുദ്ധവിമാനങ്ങൾ നൽകാനൊരുങ്ങി ഫ്രാൻസ്. വിമാനങ്ങൾ കൈമാറുന്നതിന്റെ ഭാ​ഗമായുള്ള കരാറിൽ ഇരുരാജ്യങ്ങളും ഒപ്പുവെക്കും. 26 വിമാനങ്ങളാണ് വാങ്ങുന്നത്. ഈ മാസം 28-നാണ് ...

മെ​ഗാ ഡീൽ!! ഇന്ത്യൻ നാവികസേനയ്‌ക്ക് റാഫേൽ മറൈൻ യുദ്ധവിമാനങ്ങൾ; ഫ്രാൻസുമായി 63,000 കോടിയുടെ കരാർ

ന്യൂഡൽഹി: ഫ്രാൻസിൽ നിന്ന് റാഫേൽ മറൈൻ യുദ്ധവിമാനങ്ങൾ വാങ്ങുന്നതിനുള്ള മെ​ഗാ കരാറിന് അനുമതി നൽകി കേന്ദ്രസർക്കാർ. കരാർ പ്രകാരം ഇന്ത്യയുടെ നാവികസേനയ്ക്ക് വേണ്ടി 26 റാഫേൽ മറൈൻ ...

‘പിനാക’യുടെ ജനപ്രീതി ഉയരുന്നു; അർമേനിയക്കും ഫ്രാൻസിനും ശേഷം താത്പര്യം പ്രകടിപ്പിച്ച് സ്പെയിനും 

അർമേനിയക്കും ഫ്രാൻസിനും ശേഷം ഇന്ത്യയുടെ പിനാക മൾട്ടി-റോൾ റോക്കറ്റ് ലോഞ്ചർ വാങ്ങാൻ താത്പര്യം പ്രകടിപ്പിച്ച് സ്പെയിൻ. സോളാർ ഇൻ‍ഡസ്ട്രീസിന്റെ ഉപകമ്പനിയായ സോളാർ ഡിഫൻസ് ആൻഡ് എയ്റോസ്പേസ് ലിമിറ്റഡ് ...

ഈഫൽ ടവറിനെ ‘ഹിജാബ്’ ധരിപ്പിച്ച് പരസ്യക്കമ്പനി; ഫ്രഞ്ച് മൂല്യങ്ങളുടെ ഇസ്ലാമികവൽക്കരണമെന്ന് നേതാക്കൾ; പ്രതിഷേധം ശക്തം

പാരിസ്: ഡച്ച് ഫാഷൻ ബ്രാൻഡായ മെറാച്ചിയുടെ പ്രൊമോഷണൽ വീഡിയോക്കെതിരെ പ്രതിഷേധം ശക്തമാക്കി ഫ്രഞ്ച് രാഷ്ട്രീയ സാമൂഹിക നേതാക്കൾ. ഈഫൽ ടവറിനുമുകളിൽ ഹിജാബ് ധരിപ്പിച്ചിരിക്കുന്ന പരസ്യമാണ് വിവാദത്തിന് തിരികൊളുത്തിയത്. ...

അല്ലാഹു അക്ബർ മുഴക്കി ഫ്രാൻസിൽ കത്തിക്കുത്ത്; ഇസ്ലാമിസ്റ്റ് ഭീകരാക്രമണമെന്ന് പ്രസിഡന്റ് മാക്രോൺ; മതഭ്രാന്തെന്ന് ഫ്രഞ്ച് പ്രധാനമന്ത്രി

പാരിസ്: ഫ്രാൻസിൽ കത്തിയാക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. മൂന്ന് പേർക്ക് ​ഗുരുതരമായി പരിക്കേറ്റതായാണ് റിപ്പോർട്ട്. ഇതിൽ രണ്ട് പേർ പൊലീസുകാരാണ്. കിഴക്കൻ ഫ്രാൻസിൽ ശനിയാഴ്ചയാണ് ആക്രമണമുണ്ടായത്. ഇസ്ലാമിസ്റ്റ് ഭീകരാക്രമണമാണെന്നതിൽ ...

AI ഇന്ത്യയിൽ നൂതന അവസരങ്ങൾ തുറക്കുമെന്ന് സുന്ദർ പിച്ചെ; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഗൂഗിൾ സിഇഒ

പാരീസ്: പാരീസിൽ നടന്ന എഐ ആക്ഷൻ ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി ഗൂഗിൾ സിഇഒ. ഇരുവരും ഇന്ത്യയുടെ ഡിജിറ്റൽ പരിവർത്തനത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (AI) ...

ഇതാണ് ഉചിതമായ സമയം; ആ​ഗോള നിക്ഷേപ കേന്ദ്രമാവുകയാണ് ഇന്ത്യ; ഭാരതത്തിലേക്ക് കടന്നുവരൂ; ഫ്രഞ്ച് വ്യവസായികളോട് മോദി

പാരിസിൽ നടന്ന 14-ാമത് ഇന്ത്യ-ഫ്രാൻസ് CEO ഫോറത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയിൽ നിക്ഷേപങ്ങൾ നടത്താനുള്ള ഉചിതമായ സമയമിതാണെന്ന് അന്താരാഷ്ട്ര നിക്ഷേപകരോട് മോദി പറഞ്ഞു. പാരിസിൽ ...

4 ദിവസത്തെ വിദേശ സന്ദർശനം; പ്രധാനമന്ത്രി ഫ്രാൻസിലേക്ക് പുറപ്പെട്ടു

ന്യൂഡൽഹി: നാല് ദിവസത്തെ ഫ്രാൻസ്, അമേരിക്ക സന്ദർശനനായി പ്രധാനമന്ത്രി നരേന്ദ്രമോദി പുറപ്പെട്ടു. ഡൽഹി വിമാനത്താവളത്തിൽ നിന്ന് ആദ്യം പാരിസിലേക്കാണ് പ്രധാനമന്ത്രി യാത്ര തിരിച്ചത്. ആദ്യം ഫ്രാൻസിലേക്കും അവിടെ ...

അന്താരാഷ്‌ട്ര AI ആക്ഷൻ ഉച്ചകോടി ഫെബ്രുവരി 10, 11 തീയതികളിൽ ഫ്രാൻസിൽ; പ്രധാനമന്ത്രി മോദി പങ്കെടുക്കും

പാരീസ്: ഫെബ്രുവരി 10, 11 തീയതികളിൽ ഫ്രാൻസിൽ നടക്കുന്ന അന്താരാഷ്ട്ര AI ആക്ഷൻ ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദി പങ്കെടുക്കുമെന്ന് ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോൺ. കഴിഞ്ഞ വർഷം ...

ബ്രിട്ടീഷ് ശേഷിപ്പുകൾ ഉടച്ചുവാർക്കും; ഡൽഹിയിൽ ലോകത്തിലെ ഏറ്റവും വലിയ മ്യൂസിയം; ‘യുഗ യുഗീൻ ഭാരത് നാഷണൽ മ്യൂസിയ’ത്തിനായ് കൈകോർത്ത് ഇന്ത്യയും ഫ്രാൻസും

ന്യൂഡൽഹി: ഡൽഹിയിലെ റെയ്‌സിന ഹില്ലിലുള്ള നോർത്ത്, സൗത്ത് ബ്ലോക്കുകൾ ലോകത്തിലെ ഏറ്റവും വലിയ മ്യൂസിയമാക്കാൻ ഇന്ത്യ. ഇന്ത്യയുടെ ദേശീയ മ്യൂസിയവും ഫ്രഞ്ച് ഏജൻസിയായ ഫ്രാൻസ് മ്യൂസിയം ഡെവലപ്മെന്റ് ...

വിമാനവാഹനികളിൽ നിന്ന് കുതിച്ചുപറക്കുന്ന റഫാലുകൾ; ഫ്രാൻസിൽ നിന്ന് 26 മറൈൻ ജെറ്റുകൾ; കരാർ അടുത്ത മാസമെന്ന് നാവികസേനാ മേധാവി

ഡൽഹി: ഫ്രാൻസിൽ നിന്ന് 26 റഫാൽ മറൈൻ ജെറ്റുകൾ വാങ്ങുന്നതുമായി ബന്ധപ്പെട്ട് ചർച്ചകൾ അന്തിമ ഘട്ടത്തിലാണെന്ന് നാവികസേനാ മേധാവി അഡ്മിറൽ ദിനേഷ് കെ. ത്രിപാഠി. അടുത്ത മാസം ...

ഇന്ത്യയുടെ ‘പിനാക’ റോക്കറ്റ് സംവിധാനം മികച്ചത്; താൽപര്യം പ്രകടിപ്പിച്ച് ഫ്രഞ്ച് സൈനിക ഉദ്യോഗസ്ഥർ

ന്യൂഡൽഹി: ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച പിനാക മൾട്ടി ബാരൽ റോക്കറ്റ് ലോഞ്ചർ (MBRL) സംവിധാനത്തിൽ താല്പര്യം പ്രകടിപ്പിച്ച് ഫ്രഞ്ച് സൈനിക ഉദ്യോഗസ്ഥർ. നയതന്ത്ര, പ്രതിരോധ മേഖലകളിൽ ഇരു ...

ഞെട്ടൽ, ഫ്രാൻസ് ടീമിൽ നിന്ന് എംബാപ്പെ പുറത്ത്; നേഷൻസ് ലീ​ഗ് സ്ക്വാഡ് പ്രഖ്യാപിച്ചു

ഫ്രാൻസ് ഫുട്ബോൾ ടീം നായകൻ കിലിയൻ എംബാപ്പെയില്ലാതെ ദേശീയ ടീം പ്രഖ്യാപിച്ച് പരിശീലകൻ ദിദിയർ ദെഷാംപ്സ്. ഇറ്റലിക്കും ഇസ്രായേലിനുമെതിരെ നടക്കാനിരിക്കുന്ന യുവേഫ നേഷൻസ് ലീഗ് മത്സരങ്ങൾക്കുള്ള 23-അം​ഗ ...

Page 1 of 9 129