from - Janam TV
Sunday, July 13 2025

from

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നിന്ന് ജോ ബൈഡൻ പിന്മാറി

അമേരിക്കയുടെ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ നിന്ന് പിന്മാറി ജോ ബൈഡൻ. "രാജ്യത്തിൻ്റെയും പാർട്ടിയുടെയും താത്പ്പര്യത്തിനെ മുൻനിർത്തിയാണ് പിന്മാറുന്നത്"--എന്നാണ് ബൈഡൻ പ്രഖ്യാപിച്ചത്. ഡെമോക്രാറ്റിക് പാർട്ടിയിൽ നിന്നും വലിയൊരു സമ്മർദ്ദം ...

ജർമൻ ഇതി​​ഹാസം തോമസ് മുള്ളർ ബൂട്ടഴിക്കുന്നു! ഔദ്യോ​ഗിക പ്രഖ്യാപനം ഉടൻ

അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കാനൊരുങ്ങി ജർമൻ ഇതിഹാസം തോമസ് മുള്ളർ. യൂറോകപ്പ് ക്വാർട്ടറിൽ ജ‍‍ർമനി സ്പെയിനിനോട് തോറ്റ് പുറത്തായതിന് പിന്നാലെയാണ് 34-കാരൻ നിർണായക തീരുമാനമെടുത്തത്. ദേശീയ കുപ്പായം ...

ആരാധകരുടെ പ്രിയ ജോൺസീന ഇനിയില്ല! ഇടിക്കൂട്ടിലെ ഇതിഹാസം വിരമിക്കുന്നു

ബോക്‌സിംഗ് റിംഗിലെ ഇതിഹാസം ജോൺസീന വിരമിക്കൽ പ്രഖ്യാപിച്ചു. 2025-ലെ റോയൽ റമ്പിൾ, എലിമിനേഷൻ ചേമ്പർ, ലാസ് വെഗാസ് വേദിയാവുന്ന റെസൽമാനിയ 41 എന്നിവ പൂർത്തിയായതിന് ശേഷം വിരമിക്കുമെന്നാണ് ...

തിയറ്ററിൽ ക്ലച്ചുപിടിച്ചില്ല, മലയാളി ഫ്രം ഇന്ത്യ ഇനി ഒടിടിയിലേക്ക്; തീയതി പ്രഖ്യാപിച്ചു

നിവിൻ പോളി നായകനായ ഡിജോ ജോസ് ആൻ്റണി ചിത്രം മലയാളി ഫ്രം ഇന്ത്യ ഒടിടിയിലേക്ക്. സോണി ലിവ് വാങ്ങിയ ചിത്രം ജൂലായ് അഞ്ചുമുതൽ സ്ട്രീമിംഗ് ആരംഭിക്കും. മെയ് ...

ട്രെഡ് മില്ലിൽ ഓടുന്നതിനിടെ നിലതെറ്റി; ജിമ്മിന്റെ മൂന്നാം നിലയിൽ നിന്ന് വീണ് യുവതി, വീഡിയോ

ഞെട്ടിപ്പിക്കുന്നൊരു അപകടത്തിന്റെ വാർത്തയും ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായി. ഇന്തോനേഷ്യയിലെ പോണ്ടിയാനകിലാണ് സംഭവം. ട്രെഡ്മില്ലിൽ ഓടുന്നതിനിടെ നിലതെറ്റി തുറന്നുകിടന്ന ജനാലയിലൂടെ പുറത്തേക്ക് വീണ യുവതി ദാരുണമായി മരിക്കുകയായിരുന്നു. ...

ഇത് വല്ലാത്താെരു..! റീൽസെടുക്കാൻ ടെറസിൽ തൂങ്ങി കിടന്ന് സാഹസം; ഭ്രാന്തിന്റെ മാരക വേർഷനെന്ന് സോഷ്യൽ മീഡിയ

ഇൻസ്റ്റ​ഗ്രാമിൽ ലൈക്കും ഷെയറും നേടാൻ യുവതലമുറ നടത്തുന്ന കാട്ടിക്കൂട്ടലുകൾ ചില്ലറയൊന്നുമല്ല. എന്ത് സാഹസം കാട്ടിയിട്ടാണെങ്കിലു അല്പം പോപ്പുലാരിറ്റി കിട്ടണം, ഇല്ലെങ്കിൽ ഒന്ന് ട്രെൻഡാകണം. അതിന് വേണ്ടി എന്തിനും ...

ധോണിയെ മാതൃകയാക്കി! സമാന രീതിയിൽ വിരമിക്കൽ പ്രഖ്യാപിച്ച് ലോകകപ്പ് താരം

മുൻ  ഇന്ത്യൻ  നായകൻ എം.എസ് ധോണിയെ മാതൃകയാക്കി സോഷ്യൽ മീഡിയയിലൂടെ വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യയുടെ ലോകകപ്പ് താരം കേദാർ ജാഥവ്. ധോണിയുമായി അടുത്ത ബന്ധം പുലർത്തുന്ന മഹാരാഷ്ട്ര ...

സിനിമയിൽ അഭിനയിക്കാൻ നാടുവിട്ട 14-കാരനെ ചെന്നൈയിൽ കണ്ടെത്തി; തിരിച്ചറിഞ്ഞത് ട്രെയിൻ യാത്രികൻ

പത്തനംതിട്ട: സിനിമയിൽ അഭിനയിക്കാനെന്ന് പറഞ്ഞ് വീടുവിട്ട 14-കാരനെ കണ്ടെത്തിയെന്ന് വിവരം. മല്ലപ്പള്ളിയിലെ വീട്ടിൽ നിന്നാണ് കുട്ടി പോയത്. ചെന്നൈ- ഗുരുവായൂർ എക്സ്പ്രസിലെ യാത്രക്കാരനാണ് കുട്ടിയെ തിരിച്ചറിഞ്ഞത്. കഴിഞ്ഞ ...

അഭ്യൂഹങ്ങൾക്ക് വിരാമം; ഇന്ത്യയിൽ പറന്നിറങ്ങി വിരാട് കോലി; ആർ.സി.ബിക്കൊപ്പം ചേരും

ഐപിഎല്ലിൽ പങ്കെടുക്കുമോ ഇല്ലയോ എന്ന സംശയങ്ങൾക്ക് വിരാമമിട്ട് ഇന്ത്യൻ താരം വിരാട് കോലി ഇന്ത്യയിലെത്തി. ലണ്ടനിൽ നിന്ന് മുംബൈയിലെത്തിയ താരത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. താരം ...

പാടുന്നതിനിടെ മൈക്ക് പിടിച്ചുവാങ്ങി.! ജാസി ഗിഫ്റ്റിനെ അപമാനിച്ച് കോളേജ് പ്രിൻസിപ്പൽ; വിചിത്ര കാരണം

എറണാകുളം : സം​ഗീത സംവിധായകനും ​ഗായകനുമായ ജാസി ​ഗിഫ്റ്റിനെ വേദിയിൽ അപമാനിച്ച് കോളേജ് പ്രിൻസിപ്പൽ. കോല‌ഞ്ചേരി സെന്‍റ് പീറ്റേഴ്സ് കോളേജിലെ പരിപാടിക്കിടെയാണ് സംഭവം. പാടുന്നതിനിടെ ഗായകന്റ മൈക്ക് ...

പ്രവാസി യുവതിയുടെ മൃതദേഹം ചവറ്റുകുട്ടയിൽ; ഭ‍ർത്താവ് മകനൊപ്പം ഇന്ത്യയിലേക്ക് കടന്നു

ഓസ്ട്രേലിയയിൽ താമസിക്കുന്ന ഹൈദരാബാദ് സ്വദേശിയായ യുവതിയുടെ മൃതദേഹം ചവറ്റുകുട്ടയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതി ഭർത്താവെന്ന് സംശയം. ചൈതന്യ ശ്വേത എന്ന 36-കാരിയാണ് മരിച്ചത്. ബക്ലെ ടൗണിലെ മൗണ്ട് ...

ദിനേശ് കാർത്തിക് വിരമിക്കുന്നു; പ്രഖ്യാപനം ഐപിഎല്ലിന് ശേഷം

ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ ദിനേശ് കാർത്തിക് ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നു. 2024ലേത് താരത്തിന്റേത് അവസാന ഐപിഎൽ സീസണാകുമെന്നാണ് പിടിഐ റിപ്പോർട്ട് ചെയ്യുന്നത്. ബിസിസിഐയെ ഉ​ദ്ദരിച്ചാണ് വാർ‌ത്ത ...

ഇഷാൻ കടക്ക് പുറത്ത്..! ബിസിസിഐ വാർഷിക കരാറിൽ നിന്ന് താരം പുറത്തേക്കോ?

ബിസിസിഐയുടെയും ടീം മാനേജ്മെന്റിന്റെയും നിർദ്ദേശങ്ങൾ അവ​ഗണിച്ച് ഐപിഎല്ലിന് ഒരുങ്ങുന്ന ഇഷാൻ കിഷന് വരുന്നത് മുട്ടൻ പണി. നിലവിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം താരത്തിന്റെ വാർഷിക കരാർ ബിസിസിഐ ...

രണ്ടര കിലോയോളം തൂക്കം, 30 സെന്റി മീറ്റർ നീളം..! പത്താം ക്ലാസുകാരിയുടെ ആമാശയത്തിൽ കണ്ടെത്തിയത് ഒന്നൊന്നര മുടിക്കെട്ട്

കോഴിക്കോട്: ഇത് വല്ലാത്തൊരു വിഴുങ്ങൽ തന്നെ..!ആരും ഇക്കാര്യമറിഞ്ഞാൽ അങ്ങനെ പറഞ്ഞു പോകും. കാരണം പത്താം ക്ലാസുകാരിയുടെ ആമാശയത്തിൽ നിന്ന് കണ്ടെത്തിയത് രണ്ടരകിലയോളം തൂക്കം വരുന്ന മുടിക്കെട്ടാണ്.പാലക്കാട് സ്വദേശിനിയുടെ ...

രോഹൻ പ്രേം വിരമിച്ചു; ഇനി കേരളത്തിനായി ബാറ്റെടുക്കില്ല

തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ കേരളത്തിനായി ഏറ്റവും അധികം മത്സരങ്ങൾ കളിച്ച രോഹൻ പ്രേം വിരമിക്കൽ പ്രഖ്യാപിച്ചു. തുടർന്നും ആഭ്യന്തര ക്രിക്കറ്റിൽ തുടരുമെന്ന് അറിയിച്ചിട്ടുള്ള താരം ഇനി കേരളത്തിനായി ...

കോൺ​ഗ്രസുമായുള്ള 48 വർഷത്തെ ബന്ധം അവസാനിപ്പിച്ചു; മുതിർന്ന നേതാവ് ബാബ സിദ്ദീഖ് എൻഡിഎ സഖ്യത്തിലേക്ക്

മുബൈ: 48 വർഷത്തെ കോൺ​ഗ്രസ് ബന്ധം അവസാനിപ്പിച്ച മഹാരാഷ്ട്രയിലെ മുതി‍ർന്ന നേതാവ് ബാബ സിദ്ദീഖ് എൻഡിഎ സഖ്യത്തിലേക്ക്. മഹാരാഷ്ട്ര മുൻ ഭക്ഷ്യ വകുപ്പ് മന്ത്രിയായിരുന്നു.  എൻസിപിയുടെ ഔദ്യോഗി ...

​ഗുഡ് ബൈ വാർണർ ബ്രോ..! ഏകദിനവും മതിയാക്കി ഇന്ത്യക്കാരുടെ വാറുണ്ണി; പടിയിറക്കം കണ്ണീരണിഞ്ഞ്

ഡൈനാമിക് ഓസ്ട്രേലിയൻ ഓപ്പണർ ഡേവി‍ഡ് വാർണറുടെ അവസാന ഏകദിന മത്സരം ലോകകപ്പ് ഫൈനലായിരുന്നു... അവസാന ടെസ്റ്റ് പരമ്പര കളിക്കുന്ന താരം ഇന്നാണ് ഏകദിനവും മതിയാക്കുന്നുവെന്ന് പ്രഖ്യാപിച്ചത്. ഞെട്ടലോടെയാണ് ...

കോലിയേക്കാൾ കേമനാകുമെന്ന് വാഴ്‌ത്തിയവൻ‌..! ഒടുവിൽ ആഭ്യന്തര ലീ​ഗിൽ പോലും ആർക്കും വേണ്ട; മനംമടുത്ത് ക്രിക്കറ്റ് മതിയാക്കി പാകിസ്താൻ കോലി

കോലിയെക്കാൾ കേമനാകുമെന്ന് പറഞ്ഞ് പാകിസ്താൻ ആരാധകർ വാഴ്ത്തിയ 'പാകിസ്താൻ കോലി അഹമ്മദ് ഷെഹ്സാദ്' പാകിസ്താനിലെ ക്രിക്കറ്റ് മതിയാക്കി. പാകിസ്താൻ സൂപ്പർ ലീ​ഗിൽ ഒരു ടീമും വാങ്ങാൻ തയാറാകാതിരുന്നതോടെയാണ് ...

ആര്‍.സി.ബിയുടെ ശ്രീലങ്കന്‍ താരം വനിന്ദു ഹസരംഗ വിരമിക്കുന്നു

ശ്രീലങ്കന്‍ ഓള്‍റൗണ്ടര്‍ വനിന്ദു ഹസരംഗ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു. തീരുമാനം കത്തിലൂടെ ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിനെ താരം അറിയിച്ചു. വൈറ്റ്-ബോള്‍ ഫോര്‍മാറ്റുകളില്‍ തന്റെ കരിയര്‍ തുടരാന്‍ ...

പിക്ക്അപ്പ് ഡ്രോപ്പ് എസ്‌കേപ്പ്..! വാഹന പരിശോധനയ്‌ക്കിടെ പോലീസ് തടഞ്ഞു, കാമുകിയെ നടുറോഡില്‍ തള്ളി യുവാവ് രക്ഷപ്പെട്ടു, വൈറലായി വീഡിയോ

വാഹന പരിശോധനയ്ക്കിടെ കാമുകിയെ നടുറോഡില്‍ തള്ളി രക്ഷപ്പെടുന്ന യുവാവിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. അഭിഷേക് ആനന്ദ് എന്ന പത്രപ്രവര്‍ത്തകന്‍ കഴിഞ്ഞ ദിവസം ട്വിറ്ററില്‍ പങ്കുവച്ചതാണ് ...

പണം പിരിക്കാന്‍ സര്‍ക്കാരിന്റെ പൂഴിക്കടകന്‍…! ധനപ്രതിസന്ധി മറികടക്കാന്‍ പോലീസിന് ‘പെറ്റി’ നിര്‍ദ്ദേശം; ബാറുകള്‍ക്ക് മുന്നില്‍ തമ്പടിക്കാന്‍ പോലീസ്

തിരുവനന്തപുരം; ധനപ്രതിസന്ധി മറികടക്കാന്‍ പോലീസിനെ ഉപയോഗിച്ച് സര്‍ക്കാരിന്റെ പൂഴികടകന്‍. ഇതിനായി സംസ്ഥാനത്തെ സ്‌റ്റേഷനുകള്‍ക്ക് പെറ്റി നിര്‍ദ്ദേശം ഉന്നതങ്ങളില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. ദിവസേന ഓരോ സ്റ്റേഷന്‍ പരിധിയിലും കുറഞ്ഞത് ...

ലോട്ടറി വാങ്ങാനെന്ന് പറഞ്ഞെത്തി, കാഴ്ചപരിമിതനില്‍ നിന്ന് ടിക്കറ്റുകള്‍ മോഷ്ടിച്ച പ്രതിക്കായി തെരച്ചില്‍; അപ്പുവിന് സുമനസുകളുടെ സഹായം

കാലടി; ലോട്ടറി വില്‍പ്പനക്കാരനായ കാഴ്ച പരിമിതനില്‍ നിന്ന് ടിക്കറ്റുകള്‍ മോഷ്ടിച്ച പ്രതിക്കായി തെരച്ചില്‍. കാലടി പിരാരൂര്‍ സ്വദേശി അപ്പുവിന്റെ ലോട്ടറി ടിക്കറ്റുകളാണ് സൈക്കിളില്‍ എത്തിയ ആള്‍ മോഷ്ടിച്ചത്. ...

ബംഗാളില്‍ രക്തദാനത്തിനെത്തിയ ട്രാന്‍സ്‌ജെന്‍ഡറെ തടഞ്ഞ് ആരോഗ്യവകുപ്പ് അധികൃതര്‍

കൊല്‍ക്കത്ത: ബംഗാളില്‍ രക്തദാനത്തിനെത്തിയ ട്രാന്‍സ്‌ജെന്‍ഡറെ തടഞ്ഞ് ആരോഗ്യവകുപ്പ് അധികൃതര്‍. ബാന്‍ഹൂഗ്ലിയിലെ ഒരു രക്തദാന ക്യാമ്പിലായിരുന്നു ദാരുണമായ സംഭവം. എച്ച്.ഐ.വി വൈറസ് ബാധ ഭയന്നാണ് നടപടിയെന്നാണ് അധികൃതരുടെ വിശദീകരണം. ...

നല്‍കാത്ത സേവനത്തിന് മുഖ്യമന്ത്രിയുടെ മകള്‍ വീണയ്‌ക്ക് മാസപ്പടി 1.72 കോടി; വാങ്ങിയ സ്വകാര്യ കോടികള്‍ കിലുങ്ങിയത് ആദായ നികുതി വകുപ്പിന്റെ പരിശോധനയില്‍; സിഎംആര്‍എല്ലില്‍ നിന്ന് മാസപ്പടി കിട്ടിയത് മൂന്നു വര്‍ഷം

ന്യൂഡല്‍ഹി; നല്‍കാത്ത സേവനത്തിന് മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനും വീണയുടെ കമ്പനിയും മാസപ്പടിയായി വാങ്ങിയത് 1.72 കോടി രൂപ. കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍ ലിമിറ്റഡ് (സിഎംആര്‍എല്‍) ...

Page 3 of 4 1 2 3 4