ധോണിയെ മാതൃകയാക്കി! സമാന രീതിയിൽ വിരമിക്കൽ പ്രഖ്യാപിച്ച് ലോകകപ്പ് താരം
Tuesday, August 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ധോണിയെ മാതൃകയാക്കി! സമാന രീതിയിൽ വിരമിക്കൽ പ്രഖ്യാപിച്ച് ലോകകപ്പ് താരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 3, 2024, 04:57 pm IST
FacebookTwitterWhatsAppTelegram

മുൻ  ഇന്ത്യൻ  നായകൻ എം.എസ് ധോണിയെ മാതൃകയാക്കി സോഷ്യൽ മീഡിയയിലൂടെ വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യയുടെ ലോകകപ്പ് താരം കേദാർ ജാഥവ്. ധോണിയുമായി അടുത്ത ബന്ധം പുലർത്തുന്ന മഹാരാഷ്‌ട്ര ബാറ്റർ അദ്ദേഹത്തിന്റെ വാക്കുകൾ കടമെടുത്താണ് വിരമിക്കൽ പ്രഖ്യാപനം നടത്തിയത്.

1,500 മണിക്കൂർ നീണ്ട എന്റെ കരിയറിലൂട നീളം നൽകിയ പിന്തുണയ്‌ക്കും സ്നേഹത്തിനും നന്ദി പറയുന്നു. ഇപ്പോൾ മുതൽക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിച്ചതായി പ്രഖ്യാപിക്കുന്നു.– എന്നായിരുന്നു ഇസ്റ്റ​ഗ്രാമിലെ പോസ്റ്റ്. 2020 ഓഗസ്റ്റ് 15ന് സമാനമായ വാക്കുകളിലാണ് ധോണിയും വിരമിക്കൽ പ്രഖ്യാപിച്ചത്. കിഷോർ കുമാറിന്റെ​ ​ഗാനം ഉൾപ്പെടുത്തിയ വീഡിയോയിൽ കേദാർ കരിയറിലെ മനോഹര മുഹൂർത്തങ്ങളുടെ ചിത്രങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ‘മെയിൻ പാൽ ദോ പാൽ കാ ഷേര്‍ ഹൂന്’ എന്ന ​ഗാനം ഉൾപ്പെടുത്തി കരിയറിലെ ചിത്രങ്ങള്‍ പങ്കുവച്ച വീഡിയോ പുറത്തുവിട്ടായിരുന്നു ധോണിയുടെ വിരമിക്കൽ പ്രഖ്യാപനം.

ഇന്ത്യക്ക് വേണ്ടി 73 ഏകദിനങ്ങളും 9 ടി20 കളിച്ച ​കേദാർ സജീവമായിരുന്നത് 2014 മുതൽ 2020 വരെയാണ്. ഏകദിനത്തിൽ 1389 റൺസ് നേടി 39-കാരൻ രണ്ടു സെഞ്ച്വറികളും ആറ് അർദ്ധ സെഞ്ച്വറികളും നേടിയിട്ടുണ്ട്. പാർട്ട് ടൈം സ്പിന്നറായ ജാഥവ് 27 വിക്കറ്റുകളും നേടി. ടി20 യിൽ 122 റൺസാണ് സമ്പാദ്യം. 2019 ലോകകപ്പ് സെമികളിച്ച ഇന്ത്യൻ ടീമിൽ അം​ഗമായിരുന്നു ജാഥവ്.

 

View this post on Instagram

 

A post shared by Kedar Mahadev Jadhav (@kedarjadhavofficial)

“>

 

View this post on Instagram

 

A post shared by Kedar Mahadev Jadhav (@kedarjadhavofficial)

 

View this post on Instagram

 

A post shared by M S Dhoni (@mahi7781)

“>

Tags: cricketretirementAnnouncesfromKedar Jadhavall forms
ShareTweetSendShare

More News from this section

കോമണ്‍വെല്‍ത്ത് ഗെയിംസ് ഫൈനലില്‍ ഓടി; സീസണ്‍ അവസാനിച്ചെന്ന് ഇന്ത്യന്‍ ഹര്‍ഡില്‍സ് താരം തേജസ് ഷിര്‍സെ

2030 ലോകകപ്പ് വരെ അമേരിക്കന്‍ ടീമിനൊപ്പം; മൗറിസിയോ പൊച്ചെറ്റിനോയുടെ കരാര്‍ നാല് വര്‍ഷത്തേക്ക് കൂടി നീട്ടി

അഞ്ച് വര്‍ഷത്തെ അധ്യായം അവസാനിച്ചു; ഹൃദയസ്പര്‍ശിയായ കുറിപ്പുമായി ടി. ദിലീപ്

റൊണാള്‍ഡോ വിവാഹിതനാകുന്നു? മെദീരയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി, റിപ്പോര്‍ട്ടുകള്‍ പുറത്ത്

സുശീല്‍ കുമാറിന് പിന്നാലെ ചരിത്രമെഴുതി സിതേന്ദര്‍; ലോക ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് 13 മെഡല്‍ തിളക്കം

‘ഡല്‍ഹിയെ രാജ്യത്തിന്റെ സ്‌പോര്‍ട്‌സ് തലസ്ഥാനമാക്കും’; വമ്പന്‍ പ്രഖ്യാപനവുമായി മുഖ്യമന്ത്രി രേഖ ഗുപ്ത

Latest News

പ്രിയദർശിനി ബസിൽ തള്ളിക്കയറും, അസുഖം വന്നാൽ സർക്കാർ ആശുപത്രിയുടെ വരാന്തയിൽ കിടക്കും; എന്നിട്ട് മക്കളെ ഫീസ് നൽകി സ്വകാര്യ സ്കൂളിൽ പഠിപ്പിക്കും; അധിക്ഷേപ പരാമർശവുമായി മന്ത്രി സിപി ജോൺ

അജ്ഞതാർക്ക് പിന്നിൽ ഇന്ത്യ; കഴിഞ്ഞ 3-4 വർഷത്തിനിടെ ഞങ്ങളുടെ 40 പേരെ അവർ കൊന്നു; പരസ്യമായി സമ്മതിച്ച് ലഷ്കർ നേതാവ്; അതും ക്യാമറയ്‌ക്ക് മുന്നിൽ

വീടുപണിക്കായി എടുത്ത താൽക്കാലിക വൈദ്യുതി കണക്ഷൻ; അമ്മായിയമ്മയ്‌ക്ക് പിന്നാലെ മരുമകളും യാത്രയായി; പാലക്കാട്  അഴയിൽ നിന്ന് ഷോക്കേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന 36 കാരിയും മരിച്ചു

ഗുരുവായൂരില്‍ വെര്‍ച്വല്‍ ക്യൂ ദര്‍ശനത്തിന് തുടക്കം; ആദ്യ സ്ലോട്ടില്‍ 148 ഭക്തര്‍ ദര്‍ശനം നടത്തി

ചില്ലറവില്‍പ്പനയ്‌ക്കായി വാങ്ങിയത്; വീട്ടില്‍ ഒളിപ്പിച്ച നിലയില്‍ 8 കിലോ കഞ്ചാവ് പിടികൂടി; ഏഴ് യുവാക്കള്‍ അറസ്റ്റില്‍

വീടിനുള്ളിലേക്ക് കാട്ടുപന്നിക്കൂട്ടം പാഞ്ഞുകയറി; എട്ടുവയസ്സുകാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

മോദിയുടെ വീഡിയോ കാണാതായത് ഗുരുതര വീഴ്ച; മെറ്റ സിഇഒ സക്കര്‍ബര്‍ഗ് നേരിട്ട് മാപ്പുപറയണം, അല്ലെങ്കില്‍ ‘സേഫ് ഹാര്‍ബര്‍’ സംരക്ഷണം പിന്‍വലിക്കണം: പാര്‍ലമെന്ററി സമിതി

റാങ്ക് പട്ടികയ്‌ക്ക് മുമ്പേ ഉദ്യോഗാര്‍ഥികളുടെ വിവരങ്ങള്‍ ചോര്‍ന്നോ?; പി.എസ്.സിക്കെതിരെ ഗുരുതര ആരോപണം, ക്രൈംബ്രാഞ്ചില്‍ പരാതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies