ഗാന്ധിനഗറിൽ മുന്നേറ്റം തുടർന്ന് അമിത് ഷാ ; 7,37,357 വോട്ടുകളുടെ ഭൂരിപക്ഷം
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പുരോഗമിക്കുമ്പോൾ 7,37,357 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ ഗാന്ധിനഗറിൽ വ്യക്തമായ ആധിപത്യം തുടർന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഇലക്ഷൻ കമ്മീഷന്റെ റിപ്പോർട്ടുകളനുസരിച്ച് 9,98,090 ...