മോർബി തൂക്കൂപാലം ദുരന്തം;ചുമതലയിൽ തുടരുന്നവരെ എത്രയും വേഗം പിരിച്ചുവിടണം, മുനിസിപ്പാലിറ്റിക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ച് ഗുജറാത്ത് സർക്കാർ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മോർബി തൂക്കൂപാലം ദുരന്തം;ചുമതലയിൽ തുടരുന്നവരെ എത്രയും വേഗം പിരിച്ചുവിടണം, മുനിസിപ്പാലിറ്റിക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ച് ഗുജറാത്ത് സർക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 20, 2023, 05:21 pm IST
Facebook
Twitter
WhatsAppTelegram

ഗാന്ധിനഗർ: മോർബി തൂക്കൂപാലത്തിന്റെ ചുമതലയിൽ തുടരുന്നവരെ എത്രയും വേഗം പിരിച്ചുവിടണമെന്ന് മുനിസിപ്പാലിറ്റിയോട് സംസ്ഥാന സർക്കാർ. 135-പേർ മരണപ്പെട്ടിട്ടും ഇപ്പോഴും ചുമതലയിൽ തുടരുന്നതിന് എന്ത് അർത്ഥമാണുള്ളതെന്നും സർക്കാർ ചോദിച്ചു.

കഴിഞ്ഞ ദിവസമാണ് സംസ്ഥാന നഗര വികസന വകുപ്പ് മുനിസിപ്പാലിറ്റിക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ചത്. ജനുവരി 25-ന് മുമ്പ് ജനറൽ ബോഡി വിളിച്ച് കാരണം വ്യക്തമാക്കണമെന്നാണ് നിർദ്ദേശം.

ഡിസംബർ 13-ന് ഗുജറാത്ത് സർക്കാർ ഇക്കാര്യം ഹെക്കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. തുടർന്നാണ് മുൻസിപ്പാലിറ്റി പിരിച്ചുവിടണമെന്ന തീരുമാനത്തിലെത്തിയത്.

കഴിഞ്ഞ ഒക്ടോബർ 30-നാണ് രാജ്യത്തെ ഞെട്ടിച്ച മോർബി പാലം അപകടം നടന്നത്. അപകടത്തിൽ 135-പേർ മരണപ്പെട്ടു. സർക്കാരിന്റെ കരാറിൽ ഒറൈവ ഗ്രൂപ്പാണ് പാലത്തിന്റെ നവീകരണ ചുമതല ഏറ്റെടുത്തത്. 15 വർഷത്തേക്ക് പാലത്തിന്റെ നടത്തിപ്പ് ചുമതല ഏറ്റെടുത്ത കമ്പനിക്കെതിരെ അന്ന് തന്നെ കേസ് രജിസ്‌ററർ ചെയ്തിരുന്നു.

Tags: GujaratGandhinagar
Share
Tweet
SendShare

More News from this section

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

Latest News

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies