Gandhinagar - Janam TV

Gandhinagar

അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠാ ദിനത്തോടനുബന്ധിച്ച് അവധി പ്രഖ്യാപിച്ച് ഗുജറാത്ത് സർക്കാരും; സർക്കാർ സ്ഥാപങ്ങൾക്ക് ഉച്ച വരെ അവധി

അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠാ ദിനത്തോടനുബന്ധിച്ച് അവധി പ്രഖ്യാപിച്ച് ഗുജറാത്ത് സർക്കാരും; സർക്കാർ സ്ഥാപങ്ങൾക്ക് ഉച്ച വരെ അവധി

ഗാന്ധിന​ഗർ: അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠാ ദിനത്തോ‌നുബന്ധിച്ച് സർക്കാർ സ്ഥാപങ്ങൾക്ക് അവധി പ്രഖ്യാപിച്ച് ​ഗുജറാത്ത് സർക്കാർ. ഉച്ചവരെയാണ് സർക്കാർ ഓഫീസുകൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഉച്ചക്ക് 2.30 വരെയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ...

സെമിക്കോൺ ഇന്ത്യ 2023; പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും

സെമിക്കോൺ ഇന്ത്യ 2023; പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും

ഗാന്ധിനഗർ: രണ്ട് ദിവസത്തെ സന്ദർശനത്തിനിടെ ഗുജറാത്തിലെത്തിയ പ്രധാനമന്ത്രി ഗാന്ധിനഗറിൽ സംഘടിപ്പിക്കുന്ന സെമിക്കോൺ ഇന്ത്യ ഉദ്ഘാടനം ചെയ്യും. ഗാന്ധിനഗറിലെ മഹാത്മാ മന്ദിരത്തിലാണ് പരിപാടിയുടെ ഉദ്ഘാടന ചടങ്ങുകൾ നടക്കുന്നത്. 'ഇന്ത്യയുടെ ...

ഗുജറാത്തിൽ 400 കോടിയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്ത് അമിത് ഷാ

ഗുജറാത്തിൽ 400 കോടിയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്ത് അമിത് ഷാ

ഗാന്ധിനഗർ: ഗുജറാത്തിലെ ഗാന്ധിനഗറിൽ 400 കോടിയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിച്ച്് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. രാജ്യത്തിന്റെ വികസനത്തോടുള്ള സർക്കാരിന്റെ പ്രതിബദ്ധതയുടെ ആമുഖമാണിതെന്ന് ഉദ്ഘാടന ...

ഗാന്ധിനഗറിലെ അഖില ഭാരതീയ ശിക്ഷാ സംഘ് അധികാറിൽ പങ്കെടുത്ത് പ്രധാനമന്ത്രി

ഗാന്ധിനഗറിലെ അഖില ഭാരതീയ ശിക്ഷാ സംഘ് അധികാറിൽ പങ്കെടുത്ത് പ്രധാനമന്ത്രി

ഗാന്ധിനഗർ: ഗുജറാത്ത് സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ഗാന്ധിനഗറിലെ അഖില ഭാരതീയ ശിക്ഷാ സംഘ് അധികാറിൽ പങ്കെടുത്തു. ഓൾ ഇന്ത്യ പ്രൈമറി ടീച്ചേഴ്സ് ഫെഡറേഷന്റെ 29-ാമത് ബിനാലെ കോൺഫറൻസ് ...

മണാലിയിൽ ഭൂചലനം

ഗുജറാത്തിൽ ഭൂചലനം ; റിക്ടർ സ്‌കെയിലിൽ 4.3 തീവ്രത രേഖപ്പെടുത്തി

ഗാന്ധിനഗർ : ഗുജറാത്തിലെ രാജ്കോട്ടിൽ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. ഗുജറാത്തിലെ രാജ്‌കോട്ട് ജില്ലയിൽ ഇന്ന് ഉച്ചയ്ക്ക് 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ...

മോർബി തൂക്കൂപാലം ദുരന്തം;ചുമതലയിൽ തുടരുന്നവരെ എത്രയും വേഗം പിരിച്ചുവിടണം, മുനിസിപ്പാലിറ്റിക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ച് ഗുജറാത്ത് സർക്കാർ

മോർബി തൂക്കൂപാലം ദുരന്തം;ചുമതലയിൽ തുടരുന്നവരെ എത്രയും വേഗം പിരിച്ചുവിടണം, മുനിസിപ്പാലിറ്റിക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ച് ഗുജറാത്ത് സർക്കാർ

ഗാന്ധിനഗർ: മോർബി തൂക്കൂപാലത്തിന്റെ ചുമതലയിൽ തുടരുന്നവരെ എത്രയും വേഗം പിരിച്ചുവിടണമെന്ന് മുനിസിപ്പാലിറ്റിയോട് സംസ്ഥാന സർക്കാർ. 135-പേർ മരണപ്പെട്ടിട്ടും ഇപ്പോഴും ചുമതലയിൽ തുടരുന്നതിന് എന്ത് അർത്ഥമാണുള്ളതെന്നും സർക്കാർ ചോദിച്ചു. ...

ഗുജറാത്ത് തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി പ്രധാനമന്ത്രിയുടെ അമ്മ ഹീരാബെൻ

ഗുജറാത്ത് തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി പ്രധാനമന്ത്രിയുടെ അമ്മ ഹീരാബെൻ

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മ ഹീരാബെൻ. ഗാന്ധിനഗറിലെ റെയ്‌സൻ ഗ്രാമത്തിലെ പോളിംഗ് സ്‌റ്റേഷനിലാണ് വോട്ട് രേഖപ്പെടുത്തിയത്. പ്രധാനമന്ത്രിയുടെ സഹോദരൻ ...

ഡിഫൻസ് എക്‌സ്‌പോ ’22 പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും; കരുത്ത് പകരാൻ  ഡിഫൻസ് സ്‌പേസ് മിഷനും പ്രതിരോധ നിക്ഷേപ സംഗമവും 

ഡിഫൻസ് എക്‌സ്‌പോ ’22 പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും; കരുത്ത് പകരാൻ  ഡിഫൻസ് സ്‌പേസ് മിഷനും പ്രതിരോധ നിക്ഷേപ സംഗമവും 

അഹമ്മദാബാദ്; ഗാന്ധിനഗറിലെ മഹാത്മാ മന്ദിർ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിൽ നടക്കുന്ന ഡിഫ് എക്സ്പോ '22 പ്രധാനമന്ത്രി നരേന്ദ്രമോദി ബുധനാഴ്ച ഉദ്ഘാടനം ചെയ്യും. പ്രതിരോധ മേഖലയ്ക്കായി ബഹിരാകാശ ...

ജനനായകന്റെ മാതാവിന് നൂറാം പിറന്നാൾ സമ്മാനം; ഗാന്ധി നഗർ റോഡിന് പ്രധാനമന്ത്രിയുടെ മാതാവിന്റെ പേര് നൽകുമെന്ന് മേയർ

ജനനായകന്റെ മാതാവിന് 100 -ാം പിറന്നാൾ; ആശംസകളേകാൻ പ്രധാനമന്ത്രി നേരിട്ടെത്തും; പ്രത്യേക പൂജകളും നടത്തും

അഹമ്മദാബാദ് : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മ ഹീരാബെൻ മോദിക്ക് ഇന്ന് നൂറാം പിറന്നാൾ. ജന്മദിനം ആഘോഷമാക്കുന്നതിന് പ്രധാനമന്ത്രി ആശംസകളുമായി അമ്മയെ കാണാൻ നേരിട്ടെത്തും. ഇന്നലെ രാത്രിയോടെ ...

ഹീരാബെൻ മോദിയുടെ 100-ാം പിറന്നാൾ; അമ്മയ്‌ക്ക് ആശംസകൾ നേരാൻ പ്രധാനമന്ത്രി ജന്മനാട്ടിലെത്തും

ഹീരാബെൻ മോദിയുടെ 100-ാം പിറന്നാൾ; അമ്മയ്‌ക്ക് ആശംസകൾ നേരാൻ പ്രധാനമന്ത്രി ജന്മനാട്ടിലെത്തും

ന്യൂഡൽഹി : അമ്മയുടെ പിറന്നാൾ ആഘോഷങ്ങളിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്തിൽ എത്തും. ജൂൺ 18 ന് 100-ാം ജൻമദിനം ആഘോഷിക്കുന്ന ഹീരാബെൻ മോദിയ്ക്ക് ആശംസകൾ ...

ഗുജറാത്ത് മോഡൽ നടപ്പായാൽ മുഖ്യമന്ത്രിയ്‌ക്ക് വീട്ടിലിരുന്നും യാത്രയിലും ഉദ്യോഗസ്ഥരുടെ നീക്കങ്ങൾ മനസിലാക്കാം: സർക്കാർ പ്രതിനിധികൾ അഹമ്മദാബാദിലെത്തി, ലക്ഷ്യം മികച്ച ഭരണ നിർവ്വഹണം

ഗുജറാത്തിന്റെ ഭരണനിർവഹണം നേരിൽ കണ്ട് സംതൃപ്തി അറിയിച്ച് ചീഫ്‌സെക്രട്ടറി; സോഫ്റ്റ്വെയറും സാങ്കേതികവിദ്യയും കേരളത്തിന് കൈമാറുമെന്ന് ഗുജറാത്ത് സർക്കാർ

രണ്ട് ദിവസത്തെ ഗുജറാത്ത് സന്ദർശനത്തിനെത്തിയ കേരള ചീഫ് സെക്രട്ടറി വി പി ജോയ് ഗുജറാത്തിലെ സമഗ്ര വികസനം നേരിൽ കണ്ട് വിലയിരുത്തി. ഗുജറാത്ത് സർക്കാരിന്റെ 'സിഎം ഡാഷ്ബോർഡ്' ...

അക്ഷർധാം ക്ഷേത്രത്തിൽ തൊഴുകൈകളോടെ ബോറിസ് ജോൺസൺ; സന്ന്യാസിമാരോടൊപ്പം ദർശനം നടത്തി

അക്ഷർധാം ക്ഷേത്രത്തിൽ തൊഴുകൈകളോടെ ബോറിസ് ജോൺസൺ; സന്ന്യാസിമാരോടൊപ്പം ദർശനം നടത്തി

ഗാന്ധിനഗർ: ഇന്ത്യയിലാദ്യമായെത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ അക്ഷർധാം ക്ഷേത്രത്തിൽ ദർശനം നടത്തി. ദ്വിദിന സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ ബോറിസ് വ്യാഴാഴ്ച വൈകിട്ടോടെയാണ് ക്ഷേത്രത്തിലെത്തിയത്. ഗാന്ധിനഗറിൽ 23 ഏക്കറിലായി ...

അമ്മയെ കണ്ട് ക്ഷേമാന്വേഷണം നടത്തി മോദി; കാൽതൊട്ട് അനുഗ്രഹം വാങ്ങി മടക്കം

അമ്മയെ കണ്ട് ക്ഷേമാന്വേഷണം നടത്തി മോദി; കാൽതൊട്ട് അനുഗ്രഹം വാങ്ങി മടക്കം

ഗാന്ധിനഗർ: ഗുജറാത്തിൽ സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി അമ്മ ഹീരാബെന്നിനെ സന്ദർശിച്ചു. അഹമ്മദാബാദിലെ വിവിധ പൊതുപരിപാടികൾക്ക് ശേഷം വൈകിട്ടോടെയാണ് അദ്ദേഹം അമ്മയെ സന്ദർശിച്ചത്. ഗാന്ധിനഗറിലെ സൊസൈറ്റി പാർട്ട്-2 വിലെ ...

സഹി പോഷൺ ദേശ് റോഷൺ  ;  ഗർഭിണികൾക്ക് പോഷക ലഡുവുമായി അമിത് ഷാ

സഹി പോഷൺ ദേശ് റോഷൺ ; ഗർഭിണികൾക്ക് പോഷക ലഡുവുമായി അമിത് ഷാ

ഗുജറാത്ത് : ഗർഭിണികൾക്കും കുട്ടികളിലും കണ്ട് വരുന്ന പോഷകാഹാരകുറവ് പരിഹരിക്കുന്നതി 'ലഡു വിതരൺ യോജന'പദ്ധതിയുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. തന്റെ മണ്ഡലമായ ഗാന്ധിനഗറിലെ മുഴുവൻ ...

റെയിൽവേ വികസനം അനിവാര്യം; രാജ്യത്തിന്റെ നിർണായക സമ്പത്തായി മാറ്റുമെന്ന് പ്രധാനമന്ത്രി

റെയിൽവേ വികസനം അനിവാര്യം; രാജ്യത്തിന്റെ നിർണായക സമ്പത്തായി മാറ്റുമെന്ന് പ്രധാനമന്ത്രി

ഗാന്ധിനഗർ: ഇരുപതാം നൂറ്റാണ്ടിൽ നിർവ്വഹിച്ചതുപോലെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഇന്ത്യയുടെ ആവശ്യങ്ങൾ നടപ്പാക്കാനാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അതുകൊണ്ടാണ് പുതിയ കാഴ്ചപ്പാടോടെ റെയിൽവേയെ ഉൾപ്പെടെ നവീകരിക്കുന്നത്. സേവന മേഖലയായിട്ടല്ല, രാജ്യത്തിന്റെ ...

ഫൈവ് സ്റ്റാർ ഹോട്ടൽ സൗകര്യത്തോടെ റെയിൽവേ സ്‌റ്റേഷൻ; റെയിൽ പദ്ധതികളും റോബോട്ടിക് ഗ്യാലറിയും: ഗുജറാത്തിൽ പ്രധാനമന്ത്രിയുടെ ചടങ്ങ് ഇന്ന്

ഫൈവ് സ്റ്റാർ ഹോട്ടൽ സൗകര്യത്തോടെ റെയിൽവേ സ്‌റ്റേഷൻ; റെയിൽ പദ്ധതികളും റോബോട്ടിക് ഗ്യാലറിയും: ഗുജറാത്തിൽ പ്രധാനമന്ത്രിയുടെ ചടങ്ങ് ഇന്ന്

ഗാന്ധിനഗർ: ഗുജറാത്തിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനം ഇന്ന് പ്രധാനമന്ത്രി നിർവ്വ ഹിക്കും. വീഡിയോ കോൺഫറൻസിംഗിലൂടെയാണ് ചടങ്ങ് നടക്കുന്നത്. തീവണ്ടി ഗതാഗത രംഗത്തെ വിവിധ പദ്ധതികളും ശാസ്ത്ര രംഗത്ത് ...

ലഹരി തീവ്രവാദം രാജ്യത്തിന് പുതിയ ഭീഷണിയാണെന്ന് അമിത് ഷാ 

ലഹരി തീവ്രവാദം രാജ്യത്തിന് പുതിയ ഭീഷണിയാണെന്ന് അമിത് ഷാ 

ഗാന്ധിനഗർ:  ലഹരി കടത്ത് തീവ്രവാദം രാജ്യത്തിന് പുതിയ ഭീഷണിയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഗുജറാത്തിലെ ഗാന്ധിനഗറിലെ നാഷണൽ ഫോറൻസിക് സയൻസസ് സർവ്വകലാശാലയിൽ ആരംഭിച്ച നാർക്കോട്ടിക് ഡ്രഗ്‌സ് ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist