സൂക്ഷിക്കണം!! സിമന്റ് ചേർത്ത വെളുത്തുള്ളി വിപണിയിൽ; വ്യാജനെ തിരിച്ചറിയാൻ ഈ കാര്യങ്ങൾ പരിശോധിക്കാം..
ഇന്ത്യൻ അടുക്കളയിലെ അവിഭാജ്യ ഘടകമാണ് വെളുത്തുള്ളി. ഒട്ടുമിക്ക പ്രാദേശിക ഭക്ഷണങ്ങളിലും വെളുത്തുള്ളി ഉപയോഗിക്കുന്നവരാണ് ഇന്ത്യക്കാർ. ഇത്രമാത്രം വെളുത്തുള്ളി കഴിക്കുന്ന നാം വിപണിയിൽ പലപ്പോഴും കബളിപ്പിക്കപ്പെടാറുണ്ട്. മായം ചേർത്ത ...