general hospital - Janam TV
Saturday, November 8 2025

general hospital

ടാങ്കറിൽ നിന്ന് ആസിഡ് ശരീരത്തിലേക്ക് വീണു; ബൈക്ക് യാത്രികന് ​ഗുരുതര പരിക്ക്

എറണാകുളം: ആസിഡ് ശരീരത്തിൽ വീണ് ബൈക്ക് യാത്രികന് ​ഗുരുതര പരിക്ക്. തോപ്പുംപടി സ്വദേശി ബിനീഷിനാണ് പരിക്കേറ്റത്. യുവാവിന്റെ കൈയ്യിലും കഴുത്തിലും ​ഗുരുതരമായി പരിക്കേറ്റു. ഇയാളെ എറണാകുളം ജനറൽ ...

തൈറോയ്ഡ് ശസ്ത്രക്രിയയ്‌ക്കിടെ നെഞ്ചിൽ സർജിക്കൽ ട്യൂബ് കുടുങ്ങി, തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചികിത്സാപിഴവ്

തിരുവനന്തപുരം: തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചികിത്സാപിഴവ് ഉണ്ടായതായി പരാതി. കാട്ടാക്കട സ്വ​ദേശിയായ യുവതിയാണ് പരാതിയുമായി രം​ഗത്തെത്തിയിരിക്കുന്നത്. ശസ്ക്രക്രിയയ്ക്കിടെ സർജിക്കൽ ട്യൂബ് കുടുങ്ങിയെന്നാണ് ആരോപണം. ഒരു വർഷം മുമ്പാണ് ...

ക്രിസ്മസിന് അവധിയെടുത്തു, തിരികെ എത്തിയപ്പോൾ മെമ്മോ; ആത്മഹത്യക്ക് ശ്രമിച്ച് ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ ഡെപ്യൂട്ടി നഴ്‌സിം​ഗ് സൂപ്രണ്ട്

തൃശൂർ: ക്രിസ്മസിന് അവധിയെടുത്തതിന് പിന്നാലെ മെമ്മോ നൽകിയതിൽ മനംനൊന്ത് ഡെപ്യൂട്ടി നഴ്സിം​ഗ് സൂപ്രണ്ട് ‌ആത്മഹത്യക്ക് ശ്രമിച്ചു. തൃശൂർ ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിലാണ് സംഭവം. പേരാമ്പ്ര സ്വദേശി ഡീന ...

കനത്ത മഴ; വെള്ളം കുത്തിയൊലിച്ചെത്തി; ‘കുളമായി’ നെയ്യാറ്റിൻകര ജനറൽ ആശുപത്രി

തിരുവനന്തപുരം: കനത്ത മഴയിൽ 'കുളമായി' നെയ്യാറ്റിൻകര ജനറൽ ആശുപത്രി. ഓപ്പറേഷൻ തിയേറ്ററിൽ വെള്ളം കയറിയതിനാൽ രോഗികളും കൂട്ടിരിപ്പുകാരും ദുരിതത്തിലായി. ഓപ്പറേഷൻ തിയേറ്റർ നാല് ദിവസത്തേക്ക് അടച്ചിട്ടതായി ആശുപത്രി ...

കഞ്ചാവ് കേസിലെ പ്രതി വൈദ്യപരിശോധനക്കിടെ പോലീസിനെ വെട്ടിച്ച് രക്ഷപെട്ടു; പ്രതി സെയ്ദിനായി അന്വേഷണം വ്യാപിപ്പിച്ച് പോലീസ്

തിരുവനന്തപുരം: ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധനക്കെത്തിച്ച പ്രതി കൈവിലങ്ങുമായി ചാടിപ്പോയി. ലഹരിമരുന്ന് കേസില്‍ പോലീസ് കസ്റ്റഡിയിലെടുത്ത മംഗലപുരം സ്വദേശി സെയ്ദ് ആണ് രക്ഷപ്പെട്ടത്. മ്യൂസിയം പോലീസാണ് എംഡിഎംഎ ലഹരിക്കേസില്‍ ...

നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ വൈദ്യുതി മുടങ്ങി; ശസ്ത്രക്രിയകൾ പ്രതിസന്ധിയിൽ

തിരുവനന്തപുരം: വൈദ്യുതി വിതരണം തടസ്സപ്പെട്ടതോടെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയകൾ മുടങ്ങി. ഓപ്പറേഷൻ തിയേറ്ററിലേക്കുള്ള വൈദ്യുതി വിതരണം അടക്കം തടസ്സപ്പെട്ടതാണ് ശസ്ത്രക്രിയകൾ മുടങ്ങാൻ കാരണം. ആശുപത്രിയിലെ സബ്‌സ്റ്റേഷനിൽ ...

‘ജനറല്‍ ഹോസ്പിറ്റല്‍’ നടന്‍ ടൈലര്‍ ക്രിസ്റ്റഫര്‍ അന്തരിച്ചു

'ജനറല്‍ ഹോസ്പിറ്റല്‍' എന്ന അമേരിക്കന്‍ ടെലിവിഷന്‍ സീരസിലൂടെ പ്രശസ്തനായ ടൈലര്‍ ക്രിസ്റ്റഫര്‍ അന്തരിച്ചു. ഹൃദായാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 50 വയസായിരുന്നു. 'ജനറല്‍ ഹോസ്പിറ്റല്‍' എന്ന സീരിയില്‍ നിക്കോളാസ് ...

വനിതാ ഡോക്ടർക്ക് നേരെ ലൈംഗികാതിക്രമം; ഡോ. മനോജിനെതിരെ വീണ്ടും കേസ്

കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിൽ വനിതാ ഡോക്ടറെ ലൈംഗിക അതിക്രമത്തിനിരയാക്കിയ ഡോ. മനോജിനെതിരെ വീണ്ടും കേസ്. 2018 ആശുപത്രിയിൽ ജോലി ചെയ്തിരുന്ന മറ്റൊരു വനിതാ ഡോക്ടറാണ് പരാതിയുമായി ...

ആശുപത്രി ജീവനക്കാർക്ക് നേരെ വീണ്ടും അതിക്രമം

കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിൽ ജീവനക്കാർക്ക് നേരെ വീണ്ടും അതിക്രമം. ആശുപത്രി ജീവനക്കാരോട് രോഗിയുടെ കൂട്ടിരിപ്പുകാരൻ മോശമായി പെരുമാറുകയും അസഭ്യം പറയുകയും ചെയ്തു. വനിതാ ഡോക്ടറോടും ജീവനക്കാരോടുമാണ് ...

പ്രതിയുടെ കൈയിൽ വിലങ്ങിട്ടിട്ട് മതി ചികിത്സ; രേഖാമൂലം നിർദ്ദേശം നൽകി വനിതാ ഡോക്ടർ

തിരുവനന്തപുരം: വൈദ്യ പരിശോധനയ്ക്ക് ആശുപത്രിയിലെത്തിച്ച പ്രതിയുടെ കൈയിൽ വിലങ്ങിട്ടിട്ട് വരാൻ നിർദ്ദേശിച്ച് വനിതാ ഡോക്ടർ. തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ വനിതാ ഡോക്ടറാണ് പോലീസ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയത്. ...

ജനറൽ ആശുപത്രിയിലെ ലിഫ്റ്റ് തകരാർ; രോഗികളെ സഹായിക്കാൻ ബിഎംഎസ് തൊഴിലാളികൾ രംഗത്ത്

കാസർകോട്: ജനറൽ ആശുപത്രിയിൽ ലിഫ്റ്റിന്റെ തകരാറുകാരണം ബുദ്ധിമുട്ടുന്ന രോഗികളെ സഹായിക്കാൻ ഹെൽപ്പ് ഡെസ്‌കുമായി ബിഎംഎസ് തൊഴിലാളികൾ. ലിഫ്റ്റിന്റെ തകരാർ പരിഹരിക്കുന്നതുവരെ 24 മണിക്കൂറും ഹെൽപ്പ് ഡെസ്‌ക് പ്രവർത്തിക്കുമെന്ന് ...

ചുമട്ട് തൊഴിലാളികൾ രോഗികളെ മുകളിലെത്തിക്കേണ്ട ഗതികേട്; ലിഫ്റ്റ് തകരാറായിട്ട് മാസങ്ങൾ;എന്നിട്ടും ആരോഗ്യരംഗത്ത് കേരളം നമ്പർ വൺ

കാസർകോട്: ലിഫ്റ്റ് പ്രവർത്തന രഹിതം, മനുഷ്യൻ മനുഷ്യനെ ചുമക്കേണ്ട ഗതികേടിൽ കാസർകോട്  ജനറൽ ആശുപത്രി. ഗർഭിണികൾ അടക്കമുള്ള രോഗികളെ ആശുപത്രിയുടെ മുകൾ നിലയിൽ എത്തിക്കുന്നത് നിലവിൽ ചുമട്ടുതൊഴിലാളികളാണ്. ...

കടവരാന്തയിൽ കിടന്നുറങ്ങിയ സുഹൃത്തിന്റെ തലയിൽ കല്ലെടുത്തിട്ട് കൊല്ലാൻ ശ്രമം; ഒളിവിൽ പോയ പ്രതി അക്ബർ ഷാ പിടിയിൽ

തിരുവനന്തപുരം: കടവരാന്തയിൽ കി‌ടന്നുറങ്ങിയ സുഹൃത്തിന്റെ തലയിൽ കല്ലെടുത്തിട്ട് കൊല്ലാൻ ശ്രമം. സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ ഷെഫീഖ് ഐസിയുവിലാണ്. ഒളിവിൽ പോയ പ്രതി അക്ബർ ഷായെ കന്റോൺമെന്റ് പൊലീസ് ...

വെള്ളമില്ല; തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയകൾ തുടങ്ങാൻ വൈകി

തിരുവനന്തപുരം: വെള്ളമില്ലാത്തതിനാൽ തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ശസ്ത്രക്രിയകൾ തുടങ്ങാൻ വൈകി. അരുവിക്കരയിലെ ജലവിതരണ പ്ലാന്റിലെ വൈദ്യുതി തടസം കാരണമാണ് ജലവിതരണം മുടങ്ങിയത്. രാവിലെ നിശ്ചയിച്ച 25 ശസ്ത്രക്രിയകളാണ് ...

തലസ്ഥാനനഗരിയിലെ സർക്കാർ ആശുപത്രിയിൽ വെള്ളമില്ല! ശസ്ത്രക്രിയ നടത്താനാകില്ലെന്ന് ആശുപത്രി അധികൃതർ; വലഞ്ഞ് രോഗികൾ

തിരുവനന്തപുരം: വെള്ളം മുടങ്ങിയതിനെ തുടർന്ന് ജനറൽ ആശുപത്രിയിലെ ശസ്ത്രക്രിയകൾക്ക് തടസ്സം. രാവിലെ നടത്തുവാൻ നിശ്ചയിച്ചിരുന്ന 25 ശസ്ത്രക്രിയകളാണ് തടസ്സപ്പെട്ടത്. അരുവിക്കരയിലെ ജലവിതരണ പ്ലാന്റിലെ വൈദ്യുതി തടസ്സമാണ് പ്രതിസന്ധിയ്ക്ക് ...

വനിതാ ഡോക്ടറെ രോഗി തല്ലി; മണക്കാട് സ്വദേശി വസീർ കസ്റ്റഡിയിൽ

തിരുവനന്തപുരം: ജനറൽ ആശുപത്രിയിൽ വനിതാ ഡോക്ടറെ രോഗി മർദ്ദിച്ചു. മണക്കാട് സ്വദേശി വസീറാണ് ഡോക്ടറെ മർദ്ദിച്ചത്. പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സർജറി വിഭാഗം ഡോ. സി.എം ശോഭയെയാണ് ...