germany - Janam TV
Thursday, July 10 2025

germany

2022 ൽ നരേന്ദ്ര മോദി സന്ദർശിക്കുക പത്തോളം രാജ്യങ്ങൾ; നിർണായക കൂടിക്കാഴ്ചകൾ നടത്തും; വിവരങ്ങൾ പുറത്ത്

ന്യൂഡൽഹി ; പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്ത വർഷം നടത്താനിരിക്കുന്ന സന്ദർശനങ്ങളുടേയും യോഗങ്ങളുടേയും വിവരങ്ങൾ പുറത്തുവിട്ടു. 2022 ൽ നരേന്ദ്ര മോദി സന്ദർശിക്കുന്ന രാജ്യങ്ങളുടെ പട്ടികയാണ് പുറത്തുവിട്ടിരിക്കുന്നത്. ...

ജർമ്മനിയിൽ അതിവേഗ ട്രെയിനിൽ കത്തി ഉപയോഗിച്ച് ആക്രമണം : മൂന്ന് പേർ കൊല്ലപ്പെട്ടു ; ആക്രമണത്തിന് പിന്നിൽ തീവ്രവാദികളെന്ന് സംശയം

ബെർലിൻ : ജർമ്മനിയിൽ ബവേറിയയിൽ അതിവേഗ ട്രെയിനിലെ യാത്രക്കാർക്കു നേരെ ആക്രമണം. മൂന്ന് പേർ കൊല്ലപ്പെട്ടു. നിരവധിപേർക്ക് ഗുരുതരമായി പരിക്കേറ്റു.സംഭവത്തിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ബാക്കിയുള്ളവർക്കായി ...

ക്യാൻസർ ബാധിച്ച ആറുവയസ്സുകാരന്റെ ആഗ്രഹം സഫലമാക്കാൻ സൂപ്പർ ബൈക്കുമായി ആരെങ്കിലും എത്താമോയെന്ന് അപേക്ഷ ; കുതിച്ചെത്തി 15,000 പേർ

ബെർലിൻ ; ക്യാൻസർ ബാധിതനായ ആറു വയസ്സുകാരനെ സന്തോഷിപ്പിക്കാൻ സൂപ്പർ ബൈക്കുകളിൽ എത്തിയത് 15000 പേർ . കാൻസർ ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലൂടെ കടന്നുപോവുകയാണ് ജർമ്മനിയിൽ ആറുവയസുകാരൻ ...

ഖത്തർ ലോകകപ്പിലേക്ക് യോഗ്യത നേടി ജർമ്മനി; യോഗ്യത നേടുന്ന രണ്ടാമത്തെ ടീം

ബർലിൻ: ഖത്തർ 2022 ലോകകപ്പ് ഫുട്‌ബോൾ യോഗ്യത നേടി ജർമ്മനി. യോഗ്യതാ മത്സരത്തിൽ വടക്കൻ മാസിഡോണിയയെ എതിരില്ലാത്ത നാല് ഗോളുകൾക്ക് തകർത്താണ് ജർമ്മൻ നിര യോഗ്യത നേടിയത്. ...

കൊറോണ വാക്സിനു പകരം ഉപ്പുവെള്ളം കുത്തിവെച്ചു : നഴ്സിന് സസ്പെൻഷൻ

ജര്‍മ്മിനി: കൊറോണ വാക്‌സിനുപകരം ഉപ്പുവെള്ളം കുത്തിവച്ചതിന് ജര്‍മ്മനിയില്‍ നഴ്‌സിനെ സസ്‌പെന്‍ഡ് ചെയ്തു. 8,600 പേര്‍ക്കാണ് വാക്‌സിനുപകരം ഉപ്പുവെള്ളം കുത്തിവച്ചത്. ഉപ്പുവെള്ളം കുത്തിവച്ചതായി അന്വേഷണത്തില്‍ പോലീസ് കണ്ടെത്തിയതിനെ തുടര്‍ന്ന് ...

യൂറോ കപ്പ് : ജർമ്മനി പ്രീക്വാർട്ടറിൽ

ബുഡാപെസ്റ്റ്: യൂറോകപ്പിലെ മരണഗ്രൂപ്പിൽ നിന്ന് ജർമ്മനി  പ്രീക്വാർട്ടറിലിടം നേടി.  ഹംഗറിയെ സമനിലയിൽ തളച്ച് രണ്ടാം സ്ഥാനക്കാരായിട്ടാണ് മുന്നേറിയത്.   ഹംഗറിക്കെതിരെ ജർമ്മനി ഭാഗ്യം കൊണ്ടാണ് സമനില നേടിയത്. രണ്ടു ...

ക്യൂയർവാക് വാക്സിനുമായി ജർമ്മനി; വിലക്കുറവ് പ്രധാന ആകർഷണമെന്ന് സൂചന

ബർലിൻ:കൊറോണ വാക്‌സിൻ നിർമ്മാണത്തിൽ പുതിയ വാക്സിനുമായി ജർമ്മനി. ക്യൂയർ വാക് എന്ന പേരിട്ടിരിക്കുന്ന വാക്‌സിൻ ഇന്ന് ലോകത്ത് ലഭ്യമായ വാക്‌സിനുകളേക്കാൾ വിലക്കുറവുള്ള ഒന്നാണെന്ന് ജർമ്മനി അവകാശപ്പെടുന്നു.യൂറോപ്യൻ യൂണിയന്റെ ...

യൂറോപ്പാ നേഷന്‍സ് ലീഗ്: സ്‌പെയിന് തകര്‍പ്പന്‍ ജയം; ജര്‍മ്മനിയെ സ്വിസ് തളച്ചു

മാഡ്രിഡ്: യൂറോപ്പാ നേഷന്‍സ് ലീഗില്‍ മുന്‍ ലോകചാമ്പ്യന്മാര്‍ക്ക് തകര്‍പ്പന്‍ ജയം. സ്‌പെയിന്‍ എതിരില്ലാത്ത നാലു ഗോളുകള്‍ക്ക് ഉക്രെയിനിനെ തോല്‍പ്പിച്ചപ്പോള്‍ കരുത്തരായ ജര്‍മ്മനിയെ സമനിലയില്‍ തളച്ച് സ്വിറ്റ്‌സര്‍ലന്റ് കരുത്തുകാട്ടി. ...

ചെറുമക്കളെയും മകളെയും 12 വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടുമുട്ടി മുത്തശ്ശി ആന-ചിത്രങ്ങളേറ്റെടുത്ത് ആന പ്രേമികള്‍

12 വര്‍ഷമായി വേര്‍പിരിഞ്ഞതിന് ശേഷം ഒരു മുത്തശ്ശി ആന മകളെയും ചെറുമകളെയും കണ്ടുമുട്ടിയ നിമിഷം ക്യാമറയില്‍ ഒപ്പിയെടുത്തപ്പോള്‍ ചിത്രം ഏറ്റെടുത്ത് ആന പ്രേമികള്‍. ജര്‍മ്മന്‍ നഗരമായ ഹാലെയിലെ ...

ബുന്ദേസ്ലീഗാ ഫുട്‌ബോള്‍ ലീഗ് ആരംഭിക്കാനൊരുങ്ങി ജര്‍മ്മനി

ബെര്‍ലിന്‍: ജര്‍മ്മന്‍ ഫുട്‌ബോളിന്റെ ഔദ്യോഗിക ലീഗായ ബുന്ദേസ്ലീഗാ മത്സരങ്ങള്‍ ഈ മാസം പുനരാരംഭിക്കാനൊരുങ്ങുന്നു. 15-ാം തീയതിയോടെ മത്സരങ്ങള്‍ അടച്ചിട്ട സ്‌റ്റേഡിയ ത്തില്‍ നടത്താനാകുമെന്ന നിലപാടാണ് ഫുട്‌ബോള്‍ അസോസിയേഷന്‍ ...

കൊറോണ വാക്‌സിന്‍: പരീക്ഷണം ആരംഭിച്ച് ബ്രിട്ടണ്‍; നിര്‍മ്മാണം ആള്‍ക്കുരങ്ങുകളില്‍ കണ്ട വൈറസിനെ അടിസ്ഥാനമാക്കി

ലണ്ടന്‍: ലോകം മുഴുവന്‍ വ്യാപിച്ച കൊറോണ വൈറസിനെതിരെയുള്ള വാക്‌സിന്‍ മനുഷ്യരില്‍ ബ്രിട്ടണ്‍ പരീക്ഷിച്ചു. ലോകാരോഗ്യസംഘടനയുടെ അനുമതിയോടെ അഞ്ചുപേരിലാണ് വാക്‌സിന്‍ പരീക്ഷണം നടത്തിയതെന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ അറിയിച്ചു. 80 ...

Page 4 of 4 1 3 4