Ghar Wapsi - Janam TV

Ghar Wapsi

മതപരിവർത്തനത്തിനെതിരായ യോഗത്തിൽ പങ്കെടുത്തു ; വർഷങ്ങൾക്ക് മുൻപ് മതം മാറിയ 7 കുടുംബങ്ങൾ സനാതന ധർമ്മത്തിലേക്ക് മടങ്ങിയെത്തി

പട്ന : ബീഹാറിലെ നവാഡയിൽ 7 ക്രിസ്ത്യൻ കുടുംബങ്ങൾ സനാതന ധർമ്മത്തിലേക്ക് മടങ്ങിയെത്തി . നവാഡ ജില്ലയിലെ കൗക്കോളിന് കീഴിലുള്ള സിംഘാന ഗ്രാമത്തിൽ നിന്നുള്ളവരാണ് ഹിന്ദുമതം സ്വീകരിച്ചത് ...

25 വർഷങ്ങൾക്ക് മുൻപ് മൗലവിമാർ കബളിപ്പിച്ച് മതം മാറ്റി ; ഇന്ന് ചതി മനസിലാക്കി ഹിന്ദുമതത്തിലേയ്‌ക്ക് മടങ്ങിയെത്തി ഷഹാബുദ്ദീൻ

ലക്നൗ : 25 വർഷം മുൻപുള്ള വിശ്വാസത്തിലേയ്ക്ക് മടങ്ങിയെത്തി ഷഹാബുദ്ദീൻ . ഉത്തർപ്രദേശിലെ സഹാറൻപൂർ നിവാസിയായ ഷഹാബുദ്ദീന്റെ കുടുംബം വർഷങ്ങൾക്ക് മുൻപ് പ്രദേശത്തെ മൗലവിമാരുടെ നിർബന്ധത്തിന് വഴങ്ങിയാണ് ...

പൂർവ്വികരെ പ്രലോഭിപ്പിച്ച് മതം മാറ്റി; സനാതാന ധർമ്മത്തിലേക്ക് തിരിച്ച് വരണമെന്ന് ആ​ഗ്രഹിച്ച് യുവതലമുറ; 100 ഓളം പേർ ഹിന്ദുവിശ്വാസത്തിലേക്ക്

റായ്പൂർ: ഛത്തിസ്​ഗഢിൽ 22 കുടുംബങ്ങളിൽ നിന്നുള്ള 100 ഓളം പേർ സ്വധർമ്മത്തിലേക്ക് മടങ്ങിയെത്തി. സെപ്തംബർ 29 ന് അംബികാപൂരിലെ സർഗുജ ജില്ലാ ആസ്ഥാനത്താണ് ഘർ വാപ്സി ചടങ്ങ് ...

35 കുടുംബങ്ങളിൽ നിന്നുള്ള 100 ഓളം പേർ വീണ്ടും ഹിന്ദുവിശ്വാസത്തിലേയ്‌ക്ക് ; അടുത്തിടെ സനാതന ധർമ്മത്തിലേയ്‌ക്ക് മടങ്ങിയെത്തിയത് 15,000 ത്തോളം പേർ

ഗുവാഹത്തി : അസമിലെ 35 വനവാസി കുടുംബങ്ങളിൽ നിന്നുള്ള 100 ഓളം പേർ ഹിന്ദുമതത്തിന്റെ ഭാഗമായി. വർഷങ്ങൾക്ക് മുൻപ് ക്രിസ്ത്യൻ മതം സ്വീകരിച്ചവരാണ് സ്വന്തം വിശ്വാസങ്ങളിലേയ്ക്ക് മടങ്ങിയത്. ...

ഇനി ജീവിതം ഹിന്ദുമതത്തിന് വേണ്ടി : 13 വർഷം ഹനുമാൻ ഭക്തനായി ജീവിച്ച ഫൈസാൻ റിസ്‌വി സനാതനധർമ്മത്തിലേയ്‌ക്ക്

ഭോപ്പാൽ : ഭീഷണികളെയും , സമ്മർദ്ദങ്ങളെയും അതിജീവിച്ച് ഫൈസാൻ റിസ്വി ഒടുവിൽ സനാതനധർമ്മത്തിലേയ്ക്ക് . മധ്യപ്രദേശിലെ മന്ദ്‌സൗർ ജില്ല സ്വദേശിയാണ് ഫൈസാൻ റിസ്‌വി . വളരെക്കാലമായി ഹിന്ദുമതത്തിൽ ...

സ്ത്രീകൾക്ക് മസ്ജിദിൽ പോകാൻ പോലും അനുവാദമില്ല , പിന്നെന്തിനാണ് ; ഹിന്ദുമതം സ്വീകരിച്ച് 18 ഓളം ഇസ്ലാം വിശ്വാസികൾ

ഭോപ്പാൽ : മധ്യപ്രദേശിലെ ഇൻഡോർ ജില്ലയിൽ 18 ഓളം മുസ്ലീങ്ങൾ ഹിന്ദുമതം സ്വീകരിച്ചു . ഖജ്‌രാന ക്ഷേത്രത്തിൽ നടന്ന ആചാരപ്രകാരമാണ് ചടങ്ങുകൾ പൂർത്തിയാക്കിയത്. സനാതനധർമ്മം ഒരിക്കലും അവസാനിക്കുന്നതല്ലെന്നും ...

തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി മതം മാറ്റി , നിക്കാഹ് കഴിച്ചു : 15 വർഷത്തെ യാതനകൾക്ക് ശേഷം വിവാഹമോചനം നേടി ഷഹീൻ : പിന്നാലെ ഹിന്ദുമതം സ്വീകരിച്ചു

ഭോപ്പാൽ : ഭീഷണിയ്ക്ക് മുന്നിൽ മതം മാറേണ്ടി വന്ന യുവതി 15 വർഷങ്ങൾക്ക് ശേഷം ഹിന്ദുമതത്തിലേയ്ക്ക് മടങ്ങിയെത്തി . മധ്യപ്രദേശിലെ നഗ്ദയിലാണ് സംഭവം . 15 വർഷം ...

സനാതനധർമ്മത്തിലേയ്‌ക്ക് എത്തുന്നവരുടെ എണ്ണം വർദ്ധിക്കുന്നു : ഇൻഡോറിൽ 30 ഓളം പേർ മുസ്ലീം മതത്തിൽ നിന്ന് ഹിന്ദുമതത്തിലേയ്‌ക്ക്

ഇൻഡോർ : മധ്യപ്രദേശിലെ ഇൻഡോറിൽ മുസ്ലീം വിശ്വാസികളായിരുന്ന 30 ഓളം പേർ ഹിന്ദുമതം സ്വീകരിച്ചു. ഖജ്‌രാന ഗണേശ ക്ഷേത്രത്തിൽ വച്ചായിരുന്നു ചടങ്ങുകൾ .മധ്യപ്രദേശ് മതസ്വാതന്ത്ര്യ നിയമം 2021 ...

മഹാകാലേശ്വരന്റെ മണ്ണിൽ മകളെ ചേർത്ത് പിടിച്ച് ഫറഹ്നാസ് ഹിന്ദുമതത്തിലേയ്‌ക്ക് ; പ്രിയതമന്റെ കൈപിടിച്ച് അഗ്നിപ്രദക്ഷിണവും , താലിചാർത്തലും

മധ്യപ്രദേശിലെ ഉജ്ജയിനി മഹാകാലേശ്വരന്റെ നാടാണ്. ഓരോ മണൽത്തരിയ്ക്ക് മേലും മഹാദേവന്റെ സ്പർശനമുള്ള ഭൂമി . ആ വിശ്വാസമാണ് മുസ്ലീം സ്ത്രീയായിരുന്ന ഫറഹ്നാസിനെ ഹിന്ദുമതത്തിലേയ്ക്ക് എത്തിച്ചത് . വിവാഹമോചിതയായ ...

ഹിന്ദു യുവാവിനെ പ്രണയിച്ചതിന് ക്രൂരമർദ്ദനം ; അഞ്ച് വർഷത്തെ കാത്തിരിപ്പിനൊടുവിൽ സനാതന ധർമ്മം സ്വീകരിച്ച് , പ്രിയതമന്റെ കൈപിടിച്ച് നിഷാന

ബറേലി ; ഹിന്ദു യുവാവിനെ മർദ്ദിച്ചതിന്റെ പേരിൽ ക്രൂരമർദ്ദനമേറ്റിട്ടും പിന്മാറാതെ നിന്ന നിഷാനയ്ക്ക് പ്രണയസാഫല്യം . യുപിയിലെ ബറേലി സ്വദേശിയായ നിഷാന അഞ്ച് വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് രാജേഷിനെ ...

വിവാഹത്തിനായി മതം മാറി ; ഗവേഷണ സ്ഥാപന തലവനും, മലയാളിയുമായ മോഹനചന്ദ്രനും , കുടുംബവും തിരികെ ഹിന്ദുമതത്തിലേയ്‌ക്ക്

ഹൈദരാബാദ് : വിവാഹത്തിനായി മതം മാറിയ മലയാളി തിരികെ ഹിന്ദുമതത്തിലേയ്ക്ക് . 17 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് യൂറോപ്പ് ആസ്ഥാനമായുള്ള ഗവേഷണ സ്ഥാപനത്തിന്റെ തലവനായ മോഹനചന്ദ്രന്‍ സ്വന്തം മതത്തിലേക്ക് ...

56 കുടുംബങ്ങളിലെ 200 ഓളം പേർ ഹിന്ദുമതം സ്വീകരിച്ചു വീടുകളിലേയ്‌ക്ക് മടങ്ങിയത് കാവിക്കൊടിയുമേന്തി

ന്യൂഡൽഹി : ഇന്ത്യൻ രാഷ്ട്രപതിയുടെ 'ദത്തെടുത്ത കുട്ടികൾ' എന്ന് വിളിക്കപ്പെടുന്ന 'കോർബ ഗോത്രവർഗ' വിഭാഗത്തിലെ 56 കുടുംബങ്ങളിലെ 200 പേർ ഹിന്ദുമതം സ്വീകരിച്ചു . കൃത്യമായ ആചാരാനുഷ്ഠാനങ്ങളിലൂടെയാണ് ...

മഹാദേവ ഭക്തയായ മുസ്ലീം യുവതി മഹാശിവരാത്രി നാളിൽ ഹിന്ദുമതത്തിലേയ്‌ക്ക് : ശിവക്ഷേത്രത്തിൽ വച്ച് വിവാഹം

ഖാണ്ഡവ : മഹാശിവരാത്രി നാളിൽ ഹിന്ദുമതം സ്വീകരിച്ച് മുസ്ലീം യുവതി . മധ്യപ്രദേശിലെ ഖണ്ഡ്‌വ സ്വദേശിയായ റുഖ്സാനയാണ് ഹിന്ദുമതം സ്വീകരിച്ച് രാഖിയായി മാറിയത് . ഖാണ്ഡവയിലെ മഹാദേവ്ഗഢ് ...

മുത്തലാഖിനെയും, ഹലാലയേയും ഭയം ; ഇസ്ലാം മതം ഉപേക്ഷിച്ച് ഹിന്ദുമതം സ്വീകരിച്ച് മുസ്ലീം പെൺകുട്ടി ; ഹിന്ദു യുവാവുമായി വിവാഹം

ബറേലി ; മുത്തലാഖ്, നിക്കാഹ് ഹലാല തുടങ്ങിയ ഇസ്ലാം നിയമങ്ങളെ ഭയന്ന് ഇസ്ലാം മതം ഉപേക്ഷിച്ച് മുസ്ലീം പെൺകുട്ടി . ബറേലിയിലെ ദേവ്രിനയ പ്രദേശത്തെ താമസക്കാരിയായ സോനം ...

സനാതന ധർമ്മമാണ് ലോകത്ത് പരമോന്നതം ; പ്രാണപ്രതിഷ്ഠയ്‌ക്ക് മുന്നോടിയായി കടുത്ത ശ്രീരാമഭക്തനായ മുസ്ലീം യുവാവ് ഹിന്ദുമതം സ്വീകരിച്ചു

ലക്നൗ : കടുത്ത ശ്രീരാമഭക്തനായ മുസ്ലീം യുവാവ് സനാതന ധർമ്മം സ്വീകരിച്ചു . ഉത്തർപ്രദേശിലെ സഹരൻപൂർ നിവാസി ഷഹ്സാദ് എന്ന മുസ്ലീം യുവാവാണ് ഹിന്ദു ധർമ്മം സ്വീകരിച്ചത് ...

അയോദ്ധ്യയിൽ ദർശനം നടത്തണം : മുസ്ലീം കുടുംബത്തിലെ 13 ഓളം പേർ ഹിന്ദുമതം സ്വീകരിച്ചു

മിർസാപൂർ : മുസ്ലീം കുടുംബത്തിലെ 13 ഓളം പേർ ഹിന്ദുമതം സ്വീകരിച്ചു. ബദോഹിയിലെ ചൗരി സ്വദേശികളായ 13 പുരുഷന്മാരും സ്ത്രീകളും കുട്ടികളുമാണ് മാ വിന്ധ്യവാസിനി ക്ഷേത്രത്തിൽ വച്ച് ...

20,000 രൂപ നൽകി മതം മാറ്റി : നൽകാമെന്ന് പറഞ്ഞ വീടോ, ജോലിയോ കിട്ടിയില്ല ; ചതി മനസിലാക്കി ഹിന്ദുമതത്തിലേയ്‌ക്ക് മടങ്ങിയെത്തിയത് 150 ഓളം പേർ

ഭോപ്പാൽ : പ്രലോഭനങ്ങളിൽപ്പെട്ട് മതം മാറിയവർ ചതി മനസിലാക്കി തിരികെ ഹിന്ദുമതത്തിലേയ്ക്ക് . മദ്ധ്യപ്രദേശിൽ നിന്നുള്ള 72 പേരും, മഹാരാഷ്ട്രയിൽ നിന്നുള്ള 80 പേരുമാണ് തിരികെ സനാതനധർമ്മത്തിലേയ്ക്കെത്തിയത് ...

മഹത്വം മനസിലാക്കി ഹിന്ദുമതത്തിലേയ്‌ക്ക് മടങ്ങിയെത്തുന്നവരുടെ എണ്ണം വർദ്ധിക്കുന്നു : സനാതനധർമ്മം സ്വീകരിച്ച് 101 കുടുംബങ്ങൾ

കോർബ ; പ്രലോഭനങ്ങൾക്ക് വഴങ്ങി മതം മാറിയ 101 കുടുംബങ്ങൾ തിരികെ സനാതനധർമ്മത്തിലേയ്ക്ക് . ഛത്തീസ്ഗഢിലെ കോർബ കത്ഘോരയിലെ 101 കുടുംബങ്ങളാണ് സനാതൻ ധർമ്മയിലേക്ക് മടങ്ങിയെത്തുന്നത് . ...

അന്ന് പണം നൽകി മതം മാറ്റി: സനാതന ധർമ്മത്തിലേക്ക് തിരിച്ചുവരണമെന്ന് ആഗ്രഹിച്ച് യുവതലമുറ: ഹിന്ദുമതം സ്വീകരിച്ച് 220 കുടുംബങ്ങൾ

ധാക്ക: സനാതന ധർമ്മത്തിലേയ്ക്ക് മടങ്ങിയെത്തുന്നവർ വർദ്ധിക്കുന്നു. ബംഗ്ലാദേശിൽ 220 ക്രിസ്ത്യൻ കുടുംബങ്ങളാണ് ഹിന്ദുമതത്തിലേയ്ക്ക് മടങ്ങിയെത്തിയത്. ക്രിസ്ത്യൻ മിഷനറിമാർ വനവാസികളായ ഇവരെ പണവും , ജോലിയും നൽകാമെന്ന് പ്രലോഭിപ്പിച്ച് ...

പ്രലോഭിപ്പിച്ച് മതം മാറ്റി : തട്ടിപ്പ് മനസിലായി സനാതനധർമ്മത്തിലേയ്‌ക്ക് മടങ്ങിയെത്തിയത് 18 കുടുംബങ്ങളിൽ നിന്നുള്ള 40 ഓളം പേർ

അഹമ്മദാബാദ് : ഭീഷണികൾക്കും ,പ്രലോഭനങ്ങൾക്കും വഴങ്ങി ഹിന്ദുമതം ഉപേക്ഷിച്ചവരിൽ പലരും സനാതന ധർമ്മത്തിലേക്ക് അതിവേഗം മടങ്ങുകയാണ്. ആന്ധ്രാപ്രദേശിലെ 18 ക്രിസ്ത്യൻ കുടുംബങ്ങളും ക്രിസ്തുമതം ഉപേക്ഷിച്ച് സനാതന ധർമ്മത്തിലേക്ക് ...

പൂർവ്വികർ ചെയ്ത തെറ്റ് ഞങ്ങൾ തിരുത്തുകയാണ് , ഇനി ഈ തെറ്റ് ആവർത്തിക്കില്ല : മതം മാറി ഇസ്ലാമായവർ സനാതനധർമ്മത്തിലേയ്‌ക്ക് മടങ്ങിയെത്തി

ഗാസിയാബാദ് ; ഭീഷണികൾക്കും , നിർബന്ധങ്ങൾക്കും വഴങ്ങി ഇസ്ലാം മതം സ്വീകരിച്ചവരുടെ പിൻഗാമികൾ സനാതനധർമ്മത്തിലേയ്ക്ക് മടങ്ങിയെത്തി . ഒരു കുട്ടിയടക്കം 4 പേരാണ് ഇസ്ലാം മതം ഉപേക്ഷിച്ച് ...

11 ക്രിസ്ത്യൻ കുടുംബങ്ങൾ സനാതന ധർമ്മത്തിലേക്ക്; തിവ ഗോത്രത്തിലെ 1,100 കുടുംബങ്ങൾ കൂടി ഹിന്ദുമതം സ്വീകരിക്കും

ഗുവാഹട്ടി: നിർബന്ധിത മതപരിവർത്തനത്തിന് വിധേയരായ 11 ക്രിസ്ത്യൻ കുടുംബങ്ങൾ സനാതന ധർമ്മത്തിലേക്ക് തിരിച്ചുവന്നു. അസമിലെ തിവ ഗോത്രവിഭാഗത്തിൽപ്പെട്ടവരാണ് തിരികെ ഹിന്ദുമതത്തിലേക്ക് മാറിയത്. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നൂറുകണക്കിന് ...

ഞാൻ ശിവഭക്തനാണ്, ഇപ്പോൾ പൂർണത തോന്നുന്നു; മുസ്ലീം മതം ഉപേക്ഷിച്ച് ഹിന്ദുമതത്തിലേക്ക് തിരിച്ചെത്തിയ യുവാവിന്റെ വാക്കുകൾ വൈറലാവുന്നു

ഭോപ്പാൽ: മദ്ധ്യപ്രദേശിൽ മുസ്ലീംമതം ഉപേക്ഷിച്ച് സനാതനധർമ്മം സ്വീകരിച്ച യുവാവിന്റെ വാക്കുകൾ വൈറലാവുന്നു. 46 കാരനായ ഷെയ്ഖ് ജാഫർ ഖുറേഷിയാണ് മുസ്ലീം മതം ഉപേക്ഷിച്ച് ഹിന്ദുമതം സ്വീകരിച്ചത്.പശുപതിനാഥ് ക്ഷേത്രത്തിൽ ...

ഹിന്ദുമതത്തിലേക്ക് തിരികെ വന്ന് ആയിരങ്ങൾ; ഛത്തീസ്ഗഡിൽ ഘർവാപസി ചടങ്ങ് പുരോഗമിക്കുന്നു

റായ്പൂർ: ഛത്തീസ്ഗഡിൽ ക്രിസ്തുമതം സ്വീകരിച്ച 1250 പേർ സനാതന ധർമ്മത്തിലേക്ക് മടങ്ങി. കഴിഞ്ഞ ദിവസം മഹാസമുന്ദ് ജില്ലയിലെ കടാങ്പാലി ഗ്രാമത്തിൽ തുടങ്ങിയ ചടങ്ങിലാണ് 1250 പേർ ഹിന്ദുമതം ...