ഞാൻ ശിവഭക്തനാണ്, ഇപ്പോൾ പൂർണത തോന്നുന്നു; മുസ്ലീം മതം ഉപേക്ഷിച്ച് ഹിന്ദുമതത്തിലേക്ക് തിരിച്ചെത്തിയ യുവാവിന്റെ വാക്കുകൾ വൈറലാവുന്നു
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഞാൻ ശിവഭക്തനാണ്, ഇപ്പോൾ പൂർണത തോന്നുന്നു; മുസ്ലീം മതം ഉപേക്ഷിച്ച് ഹിന്ദുമതത്തിലേക്ക് തിരിച്ചെത്തിയ യുവാവിന്റെ വാക്കുകൾ വൈറലാവുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 28, 2022, 08:24 pm IST
Facebook
Twitter
WhatsAppTelegram

ഭോപ്പാൽ: മദ്ധ്യപ്രദേശിൽ മുസ്ലീംമതം ഉപേക്ഷിച്ച് സനാതനധർമ്മം സ്വീകരിച്ച യുവാവിന്റെ വാക്കുകൾ വൈറലാവുന്നു. 46 കാരനായ ഷെയ്ഖ് ജാഫർ ഖുറേഷിയാണ് മുസ്ലീം മതം ഉപേക്ഷിച്ച് ഹിന്ദുമതം സ്വീകരിച്ചത്.പശുപതിനാഥ് ക്ഷേത്രത്തിൽ മഹാമണ്ഡലേശ്വര സ്വാമി ചിദംബരാനന്ദ സരസ്വതിയാണ് ചടങ്ങിന് നേതൃത്വം നൽകിയത്.ചേതൻ സിംഗ് രാജ്പത് എന്ന പേരും അദ്ദേഹം സ്വീകരിച്ചു.ഗോമൂത്രവും ചാണകവും ഉപയോഗിച്ച് ശരീരം ശുദ്ധിയാക്കിയ ശേഷമായിരുന്നു സനാതനധർമ്മം സ്വീകരിക്കുന്ന ചടങ്ങ്.

കുട്ടിക്കാലം മുതൽ ഹിന്ദുമതമാണ് പിന്തുടരുന്നതെന്നും മതഭ്രാന്തൻ ചിന്താഗതിക്കാരായ ഇസ്ലാമിസ്റ്റുകളെ താൻ ഒരിക്കലും ഇഷ്ടപ്പെടുന്നില്ലെന്നും ഹിന്ദുമതം ഔദ്യോഗികമായി സ്വീകരിച്ച ശേഷം ചേതൻ സിംഗ് രാജ്പത് വ്യക്തമാക്കി. ഞാൻ ഹിന്ദുവായതിൽ ഇപ്പോൾ സന്തോഷവാനാണ്.ചെറുപ്പം മുതൽക്കേ ക്ഷേത്രങ്ങളിൽ പോവാറുണ്ട്. പിന്നീട് താൻ ഹിന്ദു ആചാരങ്ങൾ അനുഷ്ഠിക്കാൻ തുടങ്ങി. നവരാത്രി സമയത്തും ഞാൻ 9 ദിവസം വ്രതം അനുഷ്ഠിക്കാറുണ്ടായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

താൻ ഒരു ഹിന്ദു യുവതിയെയാണ് വിവാഹം ചെയ്തതെന്നും ഔദ്യോഗികമായി ഹിന്ദുമതം സ്വീകരിച്ചതിന് ശേഷം പൂർണത തോന്നുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുസ്ലീംങ്ങളുടെ പൂർവ്വികർ രജപുത്രരായിരുന്നു.അതിനാൽ രജപുത്ര കുടുംബപ്പേര് സ്വീകരിക്കാൻ തീരുമാനിച്ചു. താനൊരു ശിവഭക്തനാണെന്നും ഹിന്ദുമതം സ്വീകരിക്കാൻ ആഗ്രഹിക്കുന്ന എല്ലാവരേയും പിന്തുണയ്‌ക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ എല്ലാ മുസ്ലീങ്ങളും യഥാർത്ഥത്തിൽ ഹിന്ദുക്കളായിരുന്നു അവർ മതപരിവർത്തനം ചെയ്യപ്പെട്ടവരാണ്. അത്തരമൊരു സാഹചര്യത്തിൽ ഷെയ്ഖ് ജാഫർ തന്റെ സ്വന്തം മതത്തിലേക്ക് തിരിച്ചെത്തിയെന്ന് ചടങ്ങിന് നേതൃത്വം നൽകിയ മഹാമണ്ഡലേശ്വര സ്വാമി ചിദംബരാനന്ദ സരസ്വതി ചൂണ്ടിക്കാട്ടി.

Tags: Ghar WapsiSanatan Dharma
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies