20,000 രൂപ നൽകി മതം മാറ്റി : നൽകാമെന്ന് പറഞ്ഞ വീടോ, ജോലിയോ കിട്ടിയില്ല ; ചതി മനസിലാക്കി ഹിന്ദുമതത്തിലേയ്ക്ക് മടങ്ങിയെത്തിയത് 150 ഓളം പേർ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

20,000 രൂപ നൽകി മതം മാറ്റി : നൽകാമെന്ന് പറഞ്ഞ വീടോ, ജോലിയോ കിട്ടിയില്ല ; ചതി മനസിലാക്കി ഹിന്ദുമതത്തിലേയ്‌ക്ക് മടങ്ങിയെത്തിയത് 150 ഓളം പേർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 23, 2023, 07:57 pm IST
FacebookTwitterWhatsAppTelegram

ഭോപ്പാൽ : പ്രലോഭനങ്ങളിൽപ്പെട്ട് മതം മാറിയവർ ചതി മനസിലാക്കി തിരികെ ഹിന്ദുമതത്തിലേയ്‌ക്ക് . മദ്ധ്യപ്രദേശിൽ നിന്നുള്ള 72 പേരും, മഹാരാഷ്‌ട്രയിൽ നിന്നുള്ള 80 പേരുമാണ് തിരികെ സനാതനധർമ്മത്തിലേയ്‌ക്കെത്തിയത് .

മധ്യപ്രദേശിലെ ബേതുൾ, മഹാരാഷ്‌ട്രയിലെ അമരാവതി ജില്ലകളുടെ അതിർത്തിയിലുള്ള 12 ഗ്രാമങ്ങളിൽ നിന്നുള്ള 150 ഓളം പേരാണ് ക്രിസ്തുമതം ഉപേക്ഷിച്ച് ഹിന്ദുമതത്തിലേയ്‌ക്ക് തിരികെ എത്തിയത് . ഇവരിൽ എസ്‌സി, എസ്ടി വിഭാഗങ്ങളിൽ നിന്നുള്ളവരും ഉൾപ്പെടുന്നു. സാവൽമേന്ദയിലെ രാംദേവ് ബാബ സൻസ്ഥാനിൽ വച്ചാണ് ഹവനം അടക്കമുള്ള ചടങ്ങുകൾ നടത്തി , ഗംഗാജലം സ്വീകരിച്ച് ഇവർ ഹൈന്ദവ മതം ഉൾക്കൊണ്ടത്.

ക്രിസ്ത്യൻ മിഷനറിമാരാണ് തങ്ങളെ മതം മാറ്റാൻ പ്രേരിപ്പിച്ചതെന്ന് ഇവർ പറഞ്ഞു. ഓരോ കുടുംബത്തിനും 20,000 രൂപ വീതം നൽകി. അത്യാഗ്രഹം നിമിത്തം ഞങ്ങൾ മതം മാറി . വളകൾ ധരിക്കാനോ സിന്ദൂരം ധരിക്കാനോ അനുവദിച്ചില്ല. ഞങ്ങളുടെ വീടുകളിൽ നിന്നും ഹിന്ദു ദൈവങ്ങളുടെയും ദേവതകളുടെയും ഫോട്ടോകളും വിഗ്രഹങ്ങളും നീക്കം ചെയ്തു . എന്നാൽ മതം മാറിയ ശേഷം ഇവരെ ആരെയും കണ്ടിട്ടില്ല . പണമോ ജോലിയോ കിട്ടിയില്ല. ഞങ്ങൾ വഞ്ചിക്കപ്പെട്ടതായി തോന്നി. ഞങ്ങളുടെ ബന്ധുക്കൾ പോലും ഞങ്ങളെ ഉപേക്ഷിച്ചു- മതം മാറിയവരിൽ ഒരാളായ മഹാദേവ് സലാമെ പറഞ്ഞു.

ഇത്തരക്കാരെ തിരിച്ചറിയാനും മാനസികമായി ഇവരെ നേരിടാനും ഇനി തങ്ങൾ തയ്യാറാണെന്നാണ് ഗ്രാമവാസികൾ പറയുന്നത്.

Tags: Ghar Wapsi
ShareTweetSendShare

More News from this section

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

Latest News

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies