മഹത്വം മനസിലാക്കി ഹിന്ദുമതത്തിലേയ്ക്ക് മടങ്ങിയെത്തുന്നവരുടെ എണ്ണം വർദ്ധിക്കുന്നു : സനാതനധർമ്മം സ്വീകരിച്ച് 101 കുടുംബങ്ങൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മഹത്വം മനസിലാക്കി ഹിന്ദുമതത്തിലേയ്‌ക്ക് മടങ്ങിയെത്തുന്നവരുടെ എണ്ണം വർദ്ധിക്കുന്നു : സനാതനധർമ്മം സ്വീകരിച്ച് 101 കുടുംബങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 22, 2023, 06:59 pm IST
Facebook
Twitter
WhatsAppTelegram

കോർബ ; പ്രലോഭനങ്ങൾക്ക് വഴങ്ങി മതം മാറിയ 101 കുടുംബങ്ങൾ തിരികെ സനാതനധർമ്മത്തിലേയ്‌ക്ക് . ഛത്തീസ്ഗഢിലെ കോർബ കത്ഘോരയിലെ 101 കുടുംബങ്ങളാണ് സനാതൻ ധർമ്മയിലേക്ക് മടങ്ങിയെത്തുന്നത് . വനവാസികൾക്ക് ആധിപത്യമുള്ള സംസ്ഥാനമാണ് ഛത്തീസ്ഗഢ് . അതിൽ തന്നെ മതപരിവർത്തനം വലിയൊരു പ്രശ്നമായ പ്രദേശമാണ് കത്ഘോര .

ഇവിടുത്തെ പിന്നോക്ക പ്രദേശങ്ങളിൽ നേരത്തെ തന്നെ ഇസ്ലാമിക, ക്രിസ്ത്യൻ മതപരിവർത്തനം നടന്നിരുന്നു, എന്നാൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി മതപരിവർത്തനത്തിന്റെ വേഗത അതിവേഗം വർധിച്ചുവെന്ന് മാത്രമല്ല, നഗരങ്ങളിലും അത് അതിവേഗം വ്യാപിക്കുകയും ചെയ്തു. ഇത് തടയുന്നതിനുള്ള തുടർപ്രവർത്തനങ്ങൾ നടന്നുവരികയാണ്. മതപരിവർത്തന സംഭവങ്ങൾ തടയാൻ ജനങ്ങളെ ബോധവത്കരിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. ഇതിനിടെയാണ് ഇത്തരം പ്രലോഭനങ്ങൾക്ക് വഴങ്ങി വർഷങ്ങൾക്ക് മുൻപ് മതം മാറിയ കുടുംബങ്ങൾ മടങ്ങിയെത്തിയത് .

നിലവിൽ സംസ്ഥാനത്ത് 17 ഹൈന്ദവ സംഘടനകൾ പ്രവർത്തിക്കുന്നുണ്ട് . അവ മതപരിവർത്തനത്തിൽ നിന്ന് ജനങ്ങളെ രക്ഷിക്കാൻ നിരന്തരം അവബോധം സൃഷ്ടിക്കുന്നുണ്ട് . കോർബയിൽ ഇത്രയും വലിയ തോതിൽ ആളുകൾ സനാതന ധർമ്മത്തിലേക്ക് മടങ്ങുന്നത് ഇതാദ്യമാണ് . ഹവനം അടക്കമുള്ള ചടങ്ങുകൾ നടത്തിയാണ് ഈ കുടുംബങ്ങൾ സനാതനധർമ്മത്തിലേയ്‌ക്ക് മടങ്ങിയെത്തുക.

Tags: Ghar Wapsi
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies