പൂർവ്വികരെ പ്രലോഭിപ്പിച്ച് മതം മാറ്റി; സനാതാന ധർമ്മത്തിലേക്ക് തിരിച്ച് വരണമെന്ന് ആ​ഗ്രഹിച്ച് യുവതലമുറ; 100 ഓളം പേർ ഹിന്ദുവിശ്വാസത്തിലേക്ക്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പൂർവ്വികരെ പ്രലോഭിപ്പിച്ച് മതം മാറ്റി; സനാതാന ധർമ്മത്തിലേക്ക് തിരിച്ച് വരണമെന്ന് ആ​ഗ്രഹിച്ച് യുവതലമുറ; 100 ഓളം പേർ ഹിന്ദുവിശ്വാസത്തിലേക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 30, 2024, 06:07 pm IST
FacebookTwitterWhatsAppTelegram

റായ്പൂർ: ഛത്തിസ്​ഗഢിൽ 22 കുടുംബങ്ങളിൽ നിന്നുള്ള 100 ഓളം പേർ സ്വധർമ്മത്തിലേക്ക് മടങ്ങിയെത്തി. സെപ്തംബർ 29 ന് അംബികാപൂരിലെ സർഗുജ ജില്ലാ ആസ്ഥാനത്താണ് ഘർ വാപ്സി ചടങ്ങ് നടന്നത്. വർഷങ്ങൾക്ക് മുൻപ് ക്രിസ്ത്യൻ മതം സ്വീകരിച്ചവരാണ് സ്വന്തം വിശ്വാസങ്ങളിലേയ്‌ക്ക് മടങ്ങിയത്.

പുരിയിലെ ഋഗ്വേദ ഗോവർദ്ധൻ മഠത്തിലെ പീതാധീശ്വർ സ്വാമി നിശ്ചലാനന്ദ സരസ്വതിജി, അഖിൽ ഭാരതീയ ഘർ വാപ്സി കാമ്പയിൻ തലവൻ പ്രബൽ പ്രതാപ് ജുദേവ് ​​എന്നിവർ ചേർന്ന് മടങ്ങിയെത്തിയവരെ ഹാരമണിയിച്ച് സ്വീകരിച്ചു. ഹവനം അടക്കമുള്ള ചടങ്ങുകളും നടന്നു.

വനവാസികൾക്ക് ആധിപത്യമുള്ള സംസ്ഥാനമാണ് ഛത്തീസ്ഗഢ്. ഇവിടുത്തെ പിന്നോക്ക പ്രദേശങ്ങളിൽ മുൻപ്  ഇസ്ലാമിക, ക്രിസ്ത്യൻ മതപരിവർത്തനം വ്യാപകമായിരുന്നു. എന്നാൽ ഇന്ന് പ്രലോഭനങ്ങൾക്ക് വഴങ്ങി വർഷങ്ങൾക്ക് മുൻപ് മതം മാറിയ കുടുംബങ്ങൾ മടങ്ങിയെത്തുന്ന കാഴ്ചയ്‌ക്കാണ് സംസ്ഥാനം സാക്ഷ്യം വ​ഹിക്കുന്നത്.

മെയ് 17 ന് ഛത്തീസ്ഗഢിലെ ബൽറാംപൂർ ജില്ലയിലെ ചന്ദോയിലെ കാന്താരി ഗ്രാമത്തിൽ നടന്ന ​ഘർ വാപ്സി ചടങ്ങിൽ 50-ലധികം കുടുംബങ്ങളിലെ നൂറുകണക്കിന് ആളുകൾ സനാതന ധർമ്മത്തിലേക്ക് തിരിച്ചെത്തിയത്.

 

 

Tags: Ghar Wapsi
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies