സ്ത്രീകൾക്ക് മസ്ജിദിൽ പോകാൻ പോലും അനുവാദമില്ല , പിന്നെന്തിനാണ് ; ഹിന്ദുമതം സ്വീകരിച്ച് 18 ഓളം ഇസ്ലാം വിശ്വാസികൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സ്ത്രീകൾക്ക് മസ്ജിദിൽ പോകാൻ പോലും അനുവാദമില്ല , പിന്നെന്തിനാണ് ; ഹിന്ദുമതം സ്വീകരിച്ച് 18 ഓളം ഇസ്ലാം വിശ്വാസികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 19, 2024, 12:11 pm IST
Facebook
Twitter
WhatsAppTelegram

ഭോപ്പാൽ : മധ്യപ്രദേശിലെ ഇൻഡോർ ജില്ലയിൽ 18 ഓളം മുസ്ലീങ്ങൾ ഹിന്ദുമതം സ്വീകരിച്ചു . ഖജ്‌രാന ക്ഷേത്രത്തിൽ നടന്ന ആചാരപ്രകാരമാണ് ചടങ്ങുകൾ പൂർത്തിയാക്കിയത്. സനാതനധർമ്മം ഒരിക്കലും അവസാനിക്കുന്നതല്ലെന്നും , സ്വന്തം ഇഷ്ടപ്രകാരമാണ് ഇതിലേയ്‌ക്ക് വന്നതെന്നും ഇവർ പറയുന്നു.

ആരുടെയും സമ്മർദമില്ലാതെയാണ് താൻ ഹിന്ദുമതത്തിലേക്ക് മാറുന്നതെന്ന് ഷാസിയ ഹാഷ്മി എന്ന പെൺകുട്ടി മാദ്ധ്യമങ്ങളോട് പറഞ്ഞു. ഹിന്ദു മതം വളരെ ഇഷ്ടമാണ്, അതിനാൽ ഈ തീരുമാനം എടുത്തു എന്നാണ് മതം മാറിയ പെൺകുട്ടികൾ പറയുന്നത് .

ഘർ വാപ്സി പ്രചാരണത്തിന്റെ പേരിൽ അടുത്തിടെ ഭീഷണി നേരിട്ട വിഎച്ച്പി നേതാവ് സന്തോഷ് കുമാർ ശർമ്മയുടെ നേതൃത്വത്തിലാണ് ചടങ്ങുകൾ നടത്തിയത് . ഭീഷണികളെ ഭയക്കുന്നില്ലെന്നും ഭാവിയിലും സനാതനധർമ്മത്തിലേയ്‌ക്ക് വരാൻ താല്പര്യമുള്ളവരെ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

18 പേരിൽ 2 പേർ മന്ദ്‌സൗറിലെ താമസക്കാരും മറ്റുള്ളവർ ഇൻഡോറിലെ ഖജ്‌രാനയിൽ നിന്നുള്ളവരുമാണ്. സ്വന്തം മതത്തിലെ പലതരത്തിലുള്ള തിന്മകളാൽ അസ്വസ്ഥരായിരുന്നുവെന്നും അതിനാലാണ് അവർ ഹിന്ദുമതത്തിലേക്ക് വന്നതെന്നും ഇവർ പറഞ്ഞു.ചെറുപ്പം മുതലേ തനിക്ക് ക്ഷേത്രത്തിൽ പോകാനും ഹിന്ദുക്കൾ പൂജ ചെയ്യുന്ന രീതി കാണാനും ഇഷ്ടമാണെന്നും മുസ്ലീം സ്ത്രീകൾക്ക് പള്ളിയിൽ പോകുന്നതിന് പോലും വിലക്കുണ്ടെന്നും അവർ പറയുന്നു.

 

Tags: Ghar Wapsi
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies