മഹാകാലേശ്വരന്റെ മണ്ണിൽ മകളെ ചേർത്ത് പിടിച്ച് ഫറഹ്നാസ് ഹിന്ദുമതത്തിലേയ്ക്ക് ; പ്രിയതമന്റെ കൈപിടിച്ച് അഗ്നിപ്രദക്ഷിണവും , താലിചാർത്തലും
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മഹാകാലേശ്വരന്റെ മണ്ണിൽ മകളെ ചേർത്ത് പിടിച്ച് ഫറഹ്നാസ് ഹിന്ദുമതത്തിലേയ്‌ക്ക് ; പ്രിയതമന്റെ കൈപിടിച്ച് അഗ്നിപ്രദക്ഷിണവും , താലിചാർത്തലും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 25, 2024, 10:50 am IST
FacebookTwitterWhatsAppTelegram

മധ്യപ്രദേശിലെ ഉജ്ജയിനി മഹാകാലേശ്വരന്റെ നാടാണ്. ഓരോ മണൽത്തരിയ്‌ക്ക് മേലും മഹാദേവന്റെ സ്പർശനമുള്ള ഭൂമി . ആ വിശ്വാസമാണ് മുസ്ലീം സ്ത്രീയായിരുന്ന ഫറഹ്നാസിനെ ഹിന്ദുമതത്തിലേയ്‌ക്ക് എത്തിച്ചത് . വിവാഹമോചിതയായ ഫറഹ്നാസ് തന്റെ 10 വയസ്സുള്ള മകൾക്കൊപ്പമാണ് സനാതന ധർമ്മം സ്വീകരിച്ചത് . തന്റെ പ്രിയതമനെ സ്വന്തമാക്കിയതിനൊപ്പം ഹിന്ദുമതത്തിലേയ്‌ക്ക് എത്തിയ സന്തോഷവും അവർ മറച്ചു വയ്‌ക്കുന്നില്ല.

ഉജ്ജയിനി നിവാസിയായ ഫറഹ്‌നാസ് വിവാഹിതനായിരുന്നുവെങ്കിലും ഏതാനും വർഷങ്ങൾക്ക് മുമ്പ് വിവാഹമോചനം നേടിയിരുന്നു . ഏകദേശം മൂന്ന് വർഷം മുമ്പ് ഉജ്ജയിനിൽ നിന്നുള്ള ഓട്ടോ ഡ്രൈവറായ അനികേതുമായി ഫറനാസ് പരിചയപ്പെട്ടു. ക്രമേണ ഈ പരിചയം സൗഹൃദത്തിലേക്ക് വഴിമാറി. അവർക്കിടയിൽ പ്രണയം വളരുകയും ചെയ്തു.

തുടർന്ന് ഇരുവരും വിവാഹിതരാകാൻ തീരുമാനിക്കുകയും ഉജ്ജയിനിലെ ആശ്രമത്തിൽ എത്തി സന്യാസിമാരോട് കാര്യങ്ങൾ പറയുകയും , വിവാഹം കഴിക്കാനുള്ള ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു. തുടർന്ന് ആശ്രമത്തിൽ നടത്തിയ ചടങ്ങിലാണ് ഫറഹ്നാസ് മകളോടൊപ്പം ഹിന്ദുമതത്തിലേയ്‌ക്ക് എത്തിയത് . പേര് സോനാക്ഷി ചൗബെ എന്ന് മാറ്റുകയും ചെയ്തു. പിന്നീട് ഇരുവരും ക്ഷേത്രത്തിൽ വെച്ച് വിവാഹിതരായി. സൊനാക്ഷിയുടെ മകളെ അനികേതും മകളായി സ്വീകരിച്ചു.

സനാതന ധർമ്മത്തിൽ എല്ലാവർക്കുമായി വാതിലുകൾ തുറന്നിട്ടുണ്ടെന്ന് ഉജ്ജയിനി ആശ്രമ അധിപതി മഹാമണ്ഡലേശ്വര് സുമാനന്ദ ഗിരി മഹാരാജ് പറഞ്ഞു.

Tags: Ghar Wapsi
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies