ഓട്ടോറിക്ഷയിൽ പത്താംക്ലാസുകാരിക്ക് പീഡനം; അതിക്രമം സ്കൂളിൽ നിന്ന് വീട്ടിലെത്തിക്കുമ്പോൾ;തുമ്പായത് വീഡിയോ
സ്കൂളിൽ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെ 10 ക്ലാസുകാരി ലൈംഗികാതിക്രമത്തിന് ഇരയായി. പതിവായി കുട്ടിയെ വീട്ടിലെത്തിക്കുന്ന ഓട്ടോറിക്ഷ ഡ്രൈവറാണ് വിജനമായ വഴിയിൽ വച്ച് കുട്ടിയെ അതിക്രമത്തിനിരയാക്കിയത്. നാഗ്പൂരിലെ ഓംകാർ ...