ഞങ്ങൾക്ക് പെൺകുട്ടി ജനിച്ചു, പേളി സുഖമായിരിക്കുന്നു; സന്തോഷം പങ്കുവച്ച് ശ്രീനീഷ്
Tuesday, October 13 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

ഞങ്ങൾക്ക് പെൺകുട്ടി ജനിച്ചു, പേളി സുഖമായിരിക്കുന്നു; സന്തോഷം പങ്കുവച്ച് ശ്രീനീഷ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 13, 2024, 09:03 pm IST
Facebook
Twitter
WhatsAppTelegram

സോഷ്യൽ മീഡിയ താരം പേളി മാണി- ശ്രീനീഷ് അരവിന്ദ് ദമ്പതികൾക്ക് പെൺകുഞ്ഞ് ജനിച്ചു. ശ്രീനീഷാണ് ഇക്കാര്യം സമൂഹമാദ്ധ്യമത്തിലൂടെ പങ്കുവച്ചത്. തങ്ങൾക്ക് പെൺകുഞ്ഞ് ജനിച്ചുവെന്നും പേളിയും കുഞ്ഞും സുഖമായും ആരോ​ഗ്യ​കരമായും ഇരിക്കുന്നുണ്ടെന്നും ശ്രീനീഷ് ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചു. നിങ്ങളുടെ സ്നേഹത്തിനും പ്രാർത്ഥനകൾക്കും എല്ലാവർക്കും നന്ദിയെന്ന അടിക്കുറിപ്പോടെ ‘ഇറ്റസ് എ ​ഗേൾ’ എന്ന ചിത്രം പങ്കുവച്ചുകൊണ്ടാണ് ശ്രീനീഷ് ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചത്.

 

View this post on Instagram

 

A post shared by Srinish Aravind (@srinish_aravind)

മലയാളികളുടെ പ്രിയ താര ജോഡിയാണ് പേളിയും ശ്രീനിഷും. ഇരുവരുടെ കുടുംബ വിശേഷങ്ങളും ചിത്രങ്ങളും എപ്പോഴും സമൂഹമാദ്ധ്യമ ലോകത്ത് വലിയ ജനശ്രദ്ധ നേടാറുണ്ട്. ഇവരുടെ ആദ്യത്തെ മകൾ നിലയുടെ ജനനശേഷം കുഞ്ഞിന്റെ വിശേഷങ്ങളായിരുന്നു സമൂഹമാദ്ധ്യമങ്ങളിൽ പേളി കൂടുതലും പങ്കുവച്ചിരുന്നത്.

ഏതാനും മാസങ്ങൾക്ക് മുമ്പാണ് രണ്ടാമതും താൻ അമ്മയാകാൻ പോകുന്നുവെന്ന വിവരം പേളി വെളിപ്പെടുത്തിയത്. തുടർന്ന് നടന്ന എല്ലാ ചടങ്ങുകളുടെയും ആഘോഷങ്ങളുടെയും ചിത്രങ്ങൾ പേളി സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചിരുന്നു.

Tags: GirlSUBperli manysreenish
Share
Tweet
SendShare

More News from this section

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

Latest News

പാക് അധീന കശ്മീരില്‍നിന്ന് നുഴഞ്ഞുകയറ്റശ്രമം? പൂഞ്ചില്‍ നാല് ഭീകരര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

‘പ്രതിഷേധിക്കാനുള്ള വേദിയല്ല സുപ്രീംകോടതി’; ഇന്ദിരാഗാന്ധിയെപ്പോലെ ഭരണഘടനയെ തകര്‍ക്കാന്‍ രാഹുല്‍ ഗാന്ധിയും ശ്രമിക്കുന്നു; രൂക്ഷവിമര്‍ശനവുമായി നിഷികാന്ത് ദുബെ

കേരളത്തിന് പുതിയ ഗവര്‍ണര്‍; ഓംപ്രകാശ് മാഥൂരിനെ നിയമിച്ചു

റിയാദ് വിമാനത്താവളം ഒക്ടോബര്‍ 17 വരെ അടച്ചിടും; സംഘര്‍ഷം രൂക്ഷമായതോടെ സുരക്ഷാ നടപടി

മൂന്ന് ബാറുകളില്‍ മദ്യപാനം, പിന്നാലെ അപകടം; സുഹൈല്‍ സജീവ് ദുര്‍ഗുണപരിഹാര പാഠശാലയില്‍; കാര്‍ അമിതവേഗതയിലെന്ന് കുറ്റസമ്മതം

68-ാമത് കേരള സ്‌കൂള്‍ കായികമേളയ്‌ക്ക് ഇനി ദിവസങ്ങള്‍ മാത്രം; 10 വേദികള്‍, 15,000 പേര്‍; ഭാഗ്യചിഹ്നം ‘കുട്ടു’

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറി; യുവതിയെ ട്രെയിനിലും വീട്ടിലും മര്‍ദിച്ചെന്ന് പരാതി; വര്‍ക്കല സ്വദേശിക്കെതിരെ കേസ്

ക്വറ്റയ്‌ക്ക് സമീപം പാക് സൈനിക വിമാനം തകര്‍ന്നു; ഇന്‍സ്ട്രക്ടറും ട്രെയിനി പൈലറ്റും മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies