Girls - Janam TV

Girls

പെൺകുട്ടികൾക്ക് എൻഡിഎ പ്രവേശനം ഇനി എളുപ്പം; അവസരമൊരുക്കി മഹാരാഷ്‌ട്ര സർക്കാർ

മുംബൈ: നാഷണൽ ഡിഫൻസ് അക്കാദമിയിൽ( എൻഡിഎ) പ്രവേശനത്തിന് തയ്യാറെടുക്കുന്ന പെൺകുട്ടികൾക്ക് പരിശീലന കേന്ദ്രവുമായി മഹാരാഷ്ട്ര സർക്കാർ. നാസിക്കിൽ ആരംഭിക്കുന്ന പരിശീലന കേന്ദ്രത്തിൽ ആദ്യ ബാച്ചിൽ അറുപത് കുട്ടികൾക്കായിരിക്കും ...

രാജസ്ഥാനിൽ പെൺകുട്ടികളുടെ വിൽപന; വിസമ്മതിച്ചാൽ അമ്മമാർ ബലാത്സംഗം ചെയ്യപ്പെടും; കാടത്ത രീതിയുടെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്; ഗെഹ്‌ലോട്ട് സർക്കാരിനോട് റിപ്പോർട്ട് തേടി മനുഷ്യാവകാശ കമ്മീഷൻ

ജയ്പൂർ: രാജസ്ഥാനിൽ പെൺകുട്ടികളെ കരാർ എഴുതി വിൽക്കുന്നതായി റിപ്പോർട്ട്. എട്ടിനും 18നും ഇടയിൽ പ്രായമുള്ള കുട്ടികളെ കാരാറുണ്ടാക്കി ലേലം ചെയ്യുന്നുവെന്നാണ് വിവരം. സംസ്ഥാനത്തെ ആറോളം ജില്ലകളിൽ ഇത്തരം ...

പാകിസ്താനിൽ ഹിന്ദു പെൺകുട്ടികളെ അമ്മയുടെ സാന്നിധ്യത്തിൽ തട്ടിക്കൊണ്ടുപോയി; കേസെടുക്കാൻ വിസമ്മതിച്ച് പോലീസ്; സിന്ധിൽ ന്യൂനപക്ഷ വിഭാഗത്തിലെ കുട്ടികളെ കടത്തി മതംമാറ്റുന്നത് വ്യാപകമാകുന്നു; പ്രതിഷേധം ശക്തം

ഇസ്ലാമാബാദ്: കൗമാരക്കാരായ രണ്ട് സഹോദരമാരെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ കേസെടുക്കാൻ വിസമ്മതിച്ച് പോലീസ്. പാകിസ്താനിലെ സിന്ധ് പ്രവിശ്യയിൽ നിന്നും ഹിന്ദു പെൺകുട്ടികളെ കാണാതായതോടെ അമ്മ പരാതിയുമായി എത്തിയെങ്കിലും പോലീസ് ...

പുരുഷന്മാരെ സൈഡാക്കി സ്ത്രീകൾ; ലൈസൻസ് എടുക്കുന്നതിൽ മുന്നിൽ

തിരുവനന്തപുരം: ഡ്രെെവിം​ഗ് ലെെസൻസ് നേടുന്നതിൽ പുരുഷന്മാരെ കടത്തിവെട്ടി സ്ത്രീകൾ. സംസ്ഥാനത്തെ അഞ്ച് വർഷത്തെ കണക്കുകൾ പ്രകാരം പ്രതിവർഷം പുരുഷന്മാരേക്കാൾ ശരാശരി രണ്ടുലക്ഷത്തിലധികം വനിതകൾ ലൈസൻസ് സ്വന്തമാക്കുന്നുണ്ട്. അഞ്ച് ...

‘പെൺകുട്ടികളെ പഠിക്കാൻ അനുവദിക്കണം‘: താലിബാനോട് ഐക്യരാഷ്‌ട്ര സഭ- UN calls for Afghan girl’s senior secondary

കാബൂൾ: അഫ്ഗാനിസ്ഥാനിലെ പെൺകുട്ടികളെ പഠിക്കാൻ അനുവദിക്കണമെന്ന് താലിബാനോട് ഐക്യരാഷ്ട്ര സഭ. വിദ്യാഭ്യാസത്തിനുള്ള അവകാശം എല്ലാവർക്കും ഒരേ പോലെ ലഭ്യമാകണം. അഫ്ഗാനിസ്ഥാനിൽ പെൺകുട്ടികൾക്ക് സീനിയർ സെക്കൻഡറി വിദ്യാഭ്യാസത്തിനുള്ള അനുമതി ...

മഹിളാമന്ദിരത്തിൽ നിന്ന് ഓടിപ്പോയ പെൺകുട്ടികളെ ലോഡ്ജിൽ എത്തിച്ച് പീഡിപ്പിച്ചു; രണ്ട് പേർ അറസ്റ്റിൽ

ആലപ്പുഴ: ആലപ്പുഴ മഹിളാമന്ദിരത്തിൽ നിന്നും ഒളിച്ചോടിപ്പോയ പെൺകുട്ടികൾ പീഡനത്തിനിരയായെന്ന് റിപ്പോർട്ട്. സംഭവത്തിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. തൃശൂർ ചീയാരം സ്വദേശി ജോമോൻ, ചീരക്കുഴി സ്വദേശി ...

അമ്മയെ ഉപദ്രവിക്കാൻ ശ്രമിച്ചു; കോടാലി കൊണ്ട് തലയ്‌ക്ക് അടിച്ചു; വയോധികന്റെ കൊലപാതകത്തിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ കീഴടങ്ങി

വയനാട് : അമ്പലവയലിൽ വയോധികനെ കൊലപ്പെടുത്തി ചാക്കിൽകെട്ടി ഉപേക്ഷിച്ച സംഭവത്തിൽ രണ്ട് പെൺകുട്ടികൾ കീഴടങ്ങി. പ്ലസ്ടു, പത്താംക്ലാസ് വിദ്യാർത്ഥിനികളാണ് കീഴടങ്ങിയത്. അമ്പലവയൽ ആയിരംകൊല്ലി സ്വദേശി മുഹമ്മദിനെയാണ് കുട്ടികൾ ...

സ്‌കൂളിന്റെ പടി കാണാൻ കൊതിച്ച് അഫ്ഗാനിലെ പെൺകുട്ടികൾ; കൃത്യമായ നിലപാട് വ്യക്തമാക്കാതെ താലിബാൻ; തീരുമാനം കാത്ത് യൂണിസെഫ്

വാഷിങ്ടൺ: അഫ്ഗാനിലെ പെൺകുട്ടികളുടെ സ്‌കൂൾ വിദ്യാഭ്യാസം പ്രതിസന്ധിയിൽ. പെൺകുട്ടികളുടെ ഹൈസ്‌കൂൾ വിദ്യാഭ്യാസത്തിന് അനുമതി നൽകുമെന്ന താലിബാൻ പൊതുവിൽ പറയുന്നുണ്ടെങ്കിലും ഇക്കാര്യത്തിൽ കൃത്യമായ നിലപാട് വ്യക്തമാക്കിയിട്ടില്ല. അതുകൊണ്ടു തന്നെ ...

ഗൗര കന്യാധൻ പദ്ധതി; 33,000 തിൽ കൂടുതൽ പെൺകുട്ടികൾക്ക് ഗ്രാന്റ് ലഭിക്കുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി

ഡെറാഡൂൺ: സംസ്ഥാനത്ത് നടപ്പാക്കിയ നന്ദ ഗൗര ദേവി കന്യാധൻ യോജന പ്രകാരം 33,216 പെൺകുട്ടികൾക്ക് സാമ്പത്തിക സഹായം ലഭിക്കുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി. നിയമസഭയിലാണ് ...

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ആത്മഹത്യ ചെയ്യുന്നത് പെൺകുട്ടികൾ; കാരണം ലൈംഗിക ചൂഷണവും, പ്രണയനൈരാശ്യവും

ലോക്ക് ഡൗണിനെ തുടർന്നുള്ള ദിവസങ്ങളിൽ സംസ്ഥാനത്ത് ആത്മഹത്യ നിരക്കിൽ വൻ വർദ്ധനവ് ഉണ്ടായിരിക്കുകയാണ്. പെൺകുട്ടികളിലാണ് ആത്മഹത്യാ പ്രവണത കൂടുതലായി കാണുന്നത്. ഡി. ജി.പി. ആർ ശ്രീരേഖ അധ്യക്ഷയായ ...

Page 2 of 2 1 2