ആയുധങ്ങളുമായി തൃണമൂൽ നേതാക്കൾ; കൂട്ടം ചേർന്ന് യുവതിയെ ക്രൂരമായി മർദ്ദിച്ചു; നടുക്കുന്ന വീഡിയോ..
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആയുധങ്ങളുമായി തൃണമൂൽ നേതാക്കൾ; കൂട്ടം ചേർന്ന് യുവതിയെ ക്രൂരമായി മർദ്ദിച്ചു; നടുക്കുന്ന വീഡിയോ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 9, 2024, 12:10 pm IST
Facebook
Twitter
WhatsAppTelegram

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ സ്തീകൾക്ക് നേരെയുള്ള ആക്രമണങ്ങൾ തുടർന്ന് തൃണമൂൽ കോൺഗ്രസ്. സ്ത്രീകൾക്ക് നേരെയുള്ള ക്രൂരകൃത്യങ്ങൾ ടിഎംസി തുടരുകയാണെന്നും ഇതിന് നേരെ മുഖ്യമന്ത്രി മമത ബാനർജി കണ്ണടയ്‌ക്കുകയാണെന്നും ബിജെപി നേതാവ് അമിത് മാളവ്യ കുറ്റപ്പെടുത്തി. ടിഎംസി എംഎൽഎയായ മദൻ മിത്രയും ഇയാളുടെ അനുയായി ജയന്ത് സിംഗും സംഘം ചേർന്ന് ഒരു സ്ത്രീയെ മർദ്ദിക്കുന്ന ദൃശ്യങ്ങളും അദ്ദേഹം എക്‌സിൽ പങ്കുവച്ചു.

” ടിഎംസി നേതാക്കാൾ സാധാരണയായി സ്ത്രീകളെയാണ് ഉന്നം വയ്‌ക്കുന്നത്. അവരുടെ സ്വാതന്ത്ര്യവും അഭിപ്രായങ്ങളും നിരസിച്ച് അവർക്ക് നേരെ ആക്രമണങ്ങൾ അഴിച്ചു വിടുന്നു. എന്തിനാണ് സ്ത്രീകളെ മദൻ മിത്രയും സംഘവും മർദ്ദിക്കുന്നതെന്ന് ഒരുപക്ഷേ മമത ബാനർജിക്ക് പറയാൻ സാധിക്കും.”- അമിത് മാളവ്യ കുറിച്ചു.

Flogging of Meherun Nesha in West Bengal’s Chopra was not an isolated instance of Mamata Banerjee’s men dispensing instant justice…

Jayanta Singh, an associate of TMC MLA Madan Mitra, and his gang, routinely whip women in public. They recently lynched a woman and her daughter… pic.twitter.com/e4dmETrWru

— Amit Malviya (@amitmalviya) July 8, 2024

വീഡിയോയിൽ കാണുന്ന ദൃശ്യങ്ങൾ ഒറ്റപ്പെട്ട സംഭവങ്ങളല്ലെന്നും. ഇതിനുമുമ്പും ടിഎംസി നേതാക്കൾ സ്ത്രീകളെ ആക്രമിച്ച് കൊലപ്പെടുത്തിയിട്ടുണ്ടെന്നും അമിത് മാളവ്യ പറഞ്ഞു. ജയന്ത് സിംഗും സംഘവും ഒരു സ്ത്രീയുടെ കയ്യും കാലും കൂട്ടി പിടിച്ചുയർത്തി നട്ടെല്ലിന്റെ ഭാഗത്ത് വടി ഉപയോഗിച്ച് അടിക്കുന്നതിന്റെ ദൃശ്യങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്.

Tags: AttackGirlsTMC
Share
Tweet
SendShare

More News from this section

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

Latest News

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies