glenn maxwell - Janam TV
Wednesday, July 16 2025

glenn maxwell

ഔട്ടല്ലെന്ന് ഡിആർഎസ്; അപ്പീലിന് പോകാതെ മടക്കം; ഡക്കുകൾ വാരിക്കൂട്ടി മാക്‌സ്‌വെൽ

ഒരിടവേളയ്ക്ക് ശേഷം 2025 ലെ ഐ‌പി‌എൽ ലേലത്തിൽ പഞ്ചാബ് കിംഗ്‌സ് ഗ്ലെൻ മാക്‌സ്‌വെല്ലിനെ തിരികെയെത്തിച്ചപ്പോൾ ഓസ്‌ട്രേലിയൻ പവർ-ഹിറ്റ് താരത്തിൽ നിന്നുള്ള പ്രതീക്ഷകൾ വാനോളമായിരുന്നു. എന്നാൽ തന്റെ പഴയ ...

‘എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ’! മാക്‌സ്‌വെൽ മാജിക്കിനും രക്ഷിക്കാനായില്ല; ഏകദിന ലോകകപ്പ് തോൽവിയുടെ കണക്ക് തീർത്ത് അഫ്ഗാനിസ്ഥാൻ

ഏകദിന ലോകകപ്പിൽ ഓസ്‌ട്രേലിയയോട് ഏറ്റുവാങ്ങേണ്ടി വന്ന തോൽവിക്കുള്ള മധുര പ്രതികാരമാണ് അഫ്ഗാന്റെ ഇന്നത്തെ വിജയം. അന്ന് കൈയിലിരുന്ന മത്സരം തട്ടിതെറിപ്പിച്ചത് ഗ്ലെൻ മാക്‌സ്‌വെലിന്റെ ഒറ്റയാൾ പോരാട്ടമായിരുന്നെങ്കിൽ ഇന്ന് ...

മാനസികമായി തളർന്നു,’ഇടവേള’ വേണമെന്ന് ഗ്ലെൻ മാക്‌സ്‌വെൽ ; ഐപിഎല്ലിൽ ബെംഗളൂരുവിന് തിരിച്ചടി

ബെംഗളൂരു: തോൽവികളിൽ മനംമടുത്ത റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് വീണ്ടും തിരിച്ചടി. തൻറെ മോശം ഫോം കാരണം ഈ  സീസണിൽ നിന്ന് ഇടവേള എടുക്കാനൊരുങ്ങുകയാണ്  ഓസ്ട്രേലിയൻ  സൂപ്പർതാരം ഗ്ലെൻ ...

മദ്യപിച്ച് ലക്ക് കെട്ട് ആശുപത്രിയിലായി; മാക്സ് വെല്ലിനെതിരെ അന്വേഷണം

പാർട്ടിക്കിടെ മദ്യപിച്ച് ലക്ക്കെട്ട് ആശുപത്രിയിലായ മാക്സ് വെല്ലിനെതിരെ അന്വേഷണം പ്രഖ്യാപിച്ച് ക്രിക്കറ്റ് ഓസ്ട്രേലിയ. ഈ ആഴ്ചയാണ് അഡ്ലൈഡിൽ നടന്ന പാർട്ടിയിൽ താരം മദ്യപിച്ച് ലക്ക് കെട്ടത്. മുൻ ...

ശ്വാസം നിലയ്‌ക്കുമെന്ന് പേടിച്ചു, ജീവിതത്തില്‍ അനുഭവിച്ച എറ്റവും വലിയ രണ്ടാമത്തെ വേദന..! ഭാര്യ വിനിയോട് പറഞ്ഞത് വെളിപ്പെടുത്തി മാക്‌സി

ലോകക്രിക്കറ്റ് സാക്ഷ്യം വഹിച്ച ഏറ്റവും മികച്ച ഇന്നിംഗ്‌സുകളിലൊന്ന്, കപില്‍ ദേവിന് ശേഷം ആരാധകര്‍ ഇതിനൊപ്പം ചേര്‍ത്തു നിര്‍ത്തുന്ന ഏക്കാലത്തെയും വലിയ തിരിച്ചുവരവ്.... അതായിരുന്നു അഫ്ഗാനിസ്ഥാനെതിരെ ഒറ്റക്കാലില്‍ നിന്ന് ...

‘റെക്കോർഡ് ജയം’; ഡച്ചുപടയ്‌ക്കെതിരെ ഓസീസിന് ഐതിഹാസിക വിജയം

ഏകദിന ലോകകപ്പിലെ 24-ാം മത്സരത്തിൽ നെതർലാൻഡ്‌സിനെതിരെ ഓസ്‌ട്രേലിയയ്ക്ക് ഐതിഹാസിക വിജയം. 309 റൺസിന്റെ റെക്കോർഡ് ജയമാണ് ഓസ്‌ട്രേലിയ സ്വന്തമാക്കിയത്. മാസ്‌ക് വെൽ ഡേവിഡ് വാർണർ എന്നിവർ ബാറ്റുകൊണ്ട് ...

ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ഗ്ലെൻ മാക്‌സ്വെല്ലും ഭാര്യ വിനിരാമനും കുഞ്ഞു പിറന്നു

മാതാപിതാക്കളായി ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ഗ്ലെൻ മാക്‌സ്വെല്ലും ഭാര്യ വിനിരാമനും. വെള്ളിയാഴ്ചയാണ് ഇരുവർക്കും കുഞ്ഞ് പിറന്നത്. ഇൻസ്റ്റഗ്രാമിലൂടെയാണ് കുഞ്ഞ് പിറന്ന സന്തോഷം ഇരുവരും പങ്കുവെച്ചത്. ലോഗൻ മാവെറിക്ക് ...

പരിക്ക് ഗുരുതരം, ഇന്ത്യൻ പരമ്പരയിൽ നിന്ന് പിന്മാറി ഓസ്ട്രേലിയൻ സൂപ്പർ താരം

ഓസ്ട്രേലിയൻ ഓൾറൗണ്ടർ ഗ്ലെൻ മാക്സ്വെല്ലിന് ഇന്ത്യയ്ക്കെതിരായ വരാനിരിക്കുന്ന ഏകദിന പരമ്പര നഷ്ടമാകും. ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ താരം ഓസ്‌ട്രേലിയക്കായി ഇറങ്ങുമെന്നും സൂചനയുണ്ട്. സുഹൃത്തിന്റെ വീട്ടിൽ നടന്ന പാർട്ടിയിൽ ...

ഓസ്‌ട്രേലിയയുടെ ലോകകപ്പ് സ്വപ്‌നങ്ങള്‍ക്ക് വമ്പന്‍ തിരിച്ചടി; സ്റ്റാര്‍ ബാറ്റര്‍ക്ക് പരിക്ക്, ലോകകപ്പ് നഷ്ടമായേക്കും

ഏകദിന ലോകകപ്പിനൊരുങ്ങുന്ന ഓസ്‌ട്രേലിയന്‍ ടീമിന് വമ്പന്‍ തിരിച്ചടി. കണങ്കാലിന് പരിക്കേറ്റ സ്റ്റാര്‍ ബാറ്റര്‍ ഗ്ലെന്‍ മാക്‌സ്‌വെല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയുള്ള ടി20 പരമ്പരയില്‍ നിന്ന് പുറത്ത്. താരത്തിന് പകരമായി മാത്യു ...

ആദ്യ കണ്മണിയെ വരവേൽക്കാൻ മാക്‌സ് വെൽ: ഭാര്യയ്‌ക്ക് ഹിന്ദു ആചാര പ്രകാരം വളകാപ്പ് നടത്തി താരം

മാതാപിതാക്കളാകാൻ ഒരുങ്ങി ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ഗ്ലെൻ മാക്സ്വെല്ലിനും ഭാര്യ വിനി രാമനും. ഇതിനിടെയാണ് മാക്സ്വെല്ലിന്റെ ഭാര്യ വിനി രാമൻ തന്റെ ഹിന്ദു ആചാര പ്രകാരമുളള പരമ്പരാഗത ...

പരമ്പരാഗത തമിഴ് ശൈലിയിൽ വിവാഹം; മാക്‌സ്‌വെല്ലിന്റെ വിവാഹ വീഡിയോ ഏറ്റെടുത്ത് ആരാധകർ

ചെന്നൈ: ഓസ്‌ട്രേലിയയുടെ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ താരം ഗ്ലെൻ മാക്‌സ്‌വെല്ലിന് പരമ്പരാഗത തമിഴ് ശൈലിയിൽ വിവാഹം. വിനി രാമനാണ് വധു. ഇരുവരുടേയും താലികെട്ടിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി ...

ഇന്ത്യയുടെ മരുമകനാകാൻ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം മാക്‌സ്‌വെൽ: വിവാഹം ഹിന്ദു ആചാരപ്രകാരം, തമിഴിലുള്ള ക്ഷണക്കത്ത് സോഷ്യൽ മീഡിയയിൽ വൈറൽ

ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം ഗ്ലെൻ മാക്‌സ്‌വെൽ ഇന്ത്യയുടെ മരുമകനാകുന്നു. തമിഴ്‌നാട് സ്വദേശി വിനി രാമനുമായുള്ള മാക്‌സ്‌വെല്ലിന്റെ വിവാഹം ഉറപ്പിച്ചു. ഇരുവരുടേയും വിവാഹ ക്ഷണക്കത്ത് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ...

മാക്‌സ്‌വെല്ലിന്റേയും വിനിയുടേയും വിവാഹം അടുത്ത മാസം; വൈറലായി തമിഴ് ഭാഷയിലുള്ള ക്ഷണക്കത്ത്

ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം ഗ്ലെൻ മാക്‌സ്‌വെല്ലും തമിഴ് വംശജയായ വിനി രാമനും തമ്മിലുള്ള വിവാഹം അടുത്ത മാസം 27ന് നടക്കും. തമിഴ് ഭാഷയിലുള്ള ഇരുവരുടേയും വിവാഹക്കുറി സമൂഹമാദ്ധ്യമങ്ങളിൽ ...

അവസാന പന്തിൽ സിക്‌സറടിച്ച് ബംഗളൂരുവിനെ ജയിപ്പിച്ച് ശ്രീകർ ഭരത്

ദുബായ്:  അത്യന്തം ഉദ്വേഗം നിറഞ്ഞ മത്സരത്തിൽ അവസാന പന്തിൽ സിക്‌സർ പറത്തി ശ്രീകർ ഭരത് ബംഗളൂരു റോയൽ ചലഞ്ചേഴ്‌സിനെ വിജയത്തിലേക്ക് നയിച്ചു. ഐപിഎല്ലിൽ കരുത്തന്മാർ തമ്മിലുളള പോരാട്ടത്തിൽ ...