ശ്വാസം നിലയ്ക്കുമെന്ന് പേടിച്ചു, ജീവിതത്തില്‍ അനുഭവിച്ച എറ്റവും വലിയ രണ്ടാമത്തെ വേദന..! ഭാര്യ വിനിയോട് പറഞ്ഞത് വെളിപ്പെടുത്തി മാക്‌സി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ശ്വാസം നിലയ്‌ക്കുമെന്ന് പേടിച്ചു, ജീവിതത്തില്‍ അനുഭവിച്ച എറ്റവും വലിയ രണ്ടാമത്തെ വേദന..! ഭാര്യ വിനിയോട് പറഞ്ഞത് വെളിപ്പെടുത്തി മാക്‌സി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 10, 2023, 06:22 am IST
Facebook
Twitter
WhatsAppTelegram

ലോകക്രിക്കറ്റ് സാക്ഷ്യം വഹിച്ച ഏറ്റവും മികച്ച ഇന്നിംഗ്‌സുകളിലൊന്ന്, കപില്‍ ദേവിന് ശേഷം ആരാധകര്‍ ഇതിനൊപ്പം ചേര്‍ത്തു നിര്‍ത്തുന്ന ഏക്കാലത്തെയും വലിയ തിരിച്ചുവരവ്…. അതായിരുന്നു അഫ്ഗാനിസ്ഥാനെതിരെ ഒറ്റക്കാലില്‍ നിന്ന് പോരാട്ടം നയിച്ച മാക്‌സ് വെല്ല് നേടിയ അസാധ്യ ഡബിള്‍ സെഞ്ച്വറി. തന്റെ വേദനയെപ്പറ്റി ഭാര്യ വിനി രാമനോട് പറഞ്ഞ കാര്യം ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ വെളിപ്പെടുത്തി. ഞാന്‍ എന്റെ ജീവിതത്തില്‍ അനുഭവിച്ച ഏറ്റവും വലിയ രണ്ടാമത്തെ വേദനയായിരുന്നു ഗ്രൗണ്ടില്‍ അനുഭവിച്ചതെന്നാണ് അദ്ദേഹം പറഞ്ഞത്.

ഓസ്‌ട്രേലിയ തോല്‍വി മുന്നില്‍കണ്ട് സെമി പ്രതീക്ഷകളും അസ്ഥാനത്തായ സമയത്തായിരുന്നു മാക്‌സ് വെല്‍ ക്രീസിലെത്തുന്നത്. അപ്പോള്‍ 49-4 എന്ന നിലയിലായിരുന്നു ഓസീസ്. പിന്നാലെ 91-7 നിലയിലേക്ക് വീണതോടെ ഏവരും ഓസ്‌ട്രേലിയയുടെ തോല്‍വി പ്രവചിച്ചു. എന്നാല്‍ അവിടം മുതല്‍ തോല്‍ക്കാന്‍ മനസില്ലാത്ത മാക്‌സ് വെല്‍ പോരാട്ടത്തിന് തുടക്കമിട്ടു, പിന്നീട് അയാള്‍ ബാറ്റേന്തിയത് ചരിത്രത്തിലേക്കായിരുന്നു.

‘ ആ സമയം ഞാന്‍ ശ്വസിക്കുന്നത് വളരെ വേഗത്തിലായിരുന്ന. ഞാന്‍ എന്റെ ഭാര്യയോട് പറഞ്ഞു, ജീവിതത്തില്‍ അനുഭവിച്ചതില്‍ ഏറ്റവും വലിയ രണ്ടാമത്തെ വേദനയായിരുന്നു അത്. (കഴിഞ്ഞ വര്‍ഷം കാലൊടിഞ്ഞത് ആദ്യത്തേത്) എന്റെ ശരീരം മുഴുവന്‍ വിറയ്‌ക്കുകയായിരുന്നു. എനിക്ക് തോന്നിയത് എനിക്ക് ശ്വാസം കിട്ടുന്നില്ലെന്നാണ്. ഫിസിയോ വന്ന് എന്റെ ശ്വാസോച്ഛാസം നിയന്ത്രിക്കാന്‍ ശ്രമിച്ചു’.

‘എനിക്ക് ചെറിയ പേടി തോന്നി, കാരണം എന്താണ് ചെയ്യേണ്ടതെന്ന് എനിക്ക് അറിയില്ലായിരുന്നു. വലിയൊരു വേദനയിലായിരുന്നു, എങ്ങനെ അത് നിര്‍ത്തണമെന്ന് എനിക്കറിയില്ലായിരുന്നു’.- മാക്‌സ് വെല്‍ പറഞ്ഞു.

‘ഓരോ സമയവും വിവിധ ശരീരഭാഗങ്ങളില്‍ നിന്ന് വേദനയുണ്ടായി. വലതുകാലിലെ നടുവിരല്‍ കോച്ചിപിടിത്തത്തോടെ വേദന അനുഭവപ്പെട്ടതോടെ എന്റെ ജീവന്‍ നഷ്ടമായതുപോലെ തോന്നി. അടുത്ത ഓവറുകള്‍ എങ്ങനെ നേരിട്ടെന്ന് എനിക്ക് ഇപ്പോഴും അറിയില്ല. പിന്നാലെ എനിക്ക് മനസിലായി പേശിവലിവ് കൂടുമെന്ന്. 40-50 പന്തുവരെ നേരിടുന്നതാണ് എന്റെ സാധാരണ പരിധി’.

‘ഫിസിയോ എന്നോട് പറഞ്ഞു നിങ്ങള്‍ ഇപ്പോള്‍ ഗ്രൗണ്ടില്‍ നിന്ന് മടങ്ങിയാല്‍ തിരികെ വരുന്ന കാര്യം ഉറപ്പില്ലെന്ന്. അല്‍പ്പ സമയം കൂടി പിടിച്ച് നില്‍ക്കാന്‍ അദ്ദേഹം പറഞ്ഞു. ഓടരുതെന്നും അവസാനം ഒരു സൈഡില്‍ പിടിച്ചു നില്‍ക്കാനും പറഞ്ഞു, നിങ്ങള്‍ക്ക് അതിന് എങ്ങനെ സാധിക്കുമെന്ന് നോക്കാമെന്നും പറഞ്ഞു. അതോടെ നമ്മള്‍ ഓട്ടം നിര്‍ത്തി. വിലയേറിയ ഉപദേശമായിരുന്നു അത’്.-മാക്‌സ് വെല്‍ പറഞ്ഞു.

Tags: glenn maxwellWORLD CUPVINI RAMANCramps
Share
Tweet
SendShare

More News from this section

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies