പരമ്പരാഗത തമിഴ് ശൈലിയിൽ വിവാഹം; മാക്‌സ്‌വെല്ലിന്റെ വിവാഹ വീഡിയോ ഏറ്റെടുത്ത് ആരാധകർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പരമ്പരാഗത തമിഴ് ശൈലിയിൽ വിവാഹം; മാക്‌സ്‌വെല്ലിന്റെ വിവാഹ വീഡിയോ ഏറ്റെടുത്ത് ആരാധകർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 29, 2022, 07:21 am IST
FacebookTwitterWhatsAppTelegram

ചെന്നൈ: ഓസ്‌ട്രേലിയയുടെ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ താരം ഗ്ലെൻ മാക്‌സ്‌വെല്ലിന് പരമ്പരാഗത തമിഴ് ശൈലിയിൽ വിവാഹം. വിനി രാമനാണ് വധു. ഇരുവരുടേയും താലികെട്ടിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കഴിഞ്ഞ ആഴ്ച ഓസ്‌ട്രേലിയയിൽ വച്ചും മാക്‌സ്‌വെൽ വിനിയുടെ കഴുത്തിൽ താലി കെട്ടിയിരുന്നു.

ജനിച്ചതും വളർന്നതും ഓസ്‌ട്രേലിയയിലാണെങ്കിലും ഇന്ത്യൻ വംശജയാണ് വിനി. വിനിയുടെ മാതാപിതാക്കൾ തമിഴ് വംശജരാണ്. രണ്ട് കുടുംബങ്ങളുടേയും താത്പര്യം കണക്കിലെടുത്താണ് രണ്ട് തവണ വിവാഹിതരാകാൻ ഇരുവരും തീരുമാനിച്ചത്. ഓസ്‌ട്രേലിയൻ രീതിയിലായിരുന്നു ആദ്യ വിവാഹം. ഇതിന്റെ ചിത്രങ്ങളും ഇരുവരും സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചിരുന്നു.

Vanakam da Mapla @Gmaxi_32 😁💛#WhistlePodu | #IPL2022 pic.twitter.com/wRVdrUrGv6

— CSK Fans Army™ 🦁 (@CSKFansArmy) March 28, 2022

തമിഴ് രീതിയിൽ അച്ചടിച്ച ഇരുുവരുടേയും കല്ല്യാണക്കുറിക്കും വലിയ പ്രചാരം ലഭിച്ചിരുന്നു. വിവാഹത്തെ തുടർന്ന് പാകിസ്താനിലെ ഏകദിന- ട്വന്റി20 പര്യടനത്തിനുള്ള ഓസീസ് ടീമുകളിലും മാക്‌സ്വെല്ലിനെ ഉൾപ്പെടുത്തിയിരുന്നില്ല. അടുത്ത ഏതാനും ദിവസങ്ങൾക്കുള്ളിൽ മാക്‌സ്വെൽ റോയൽ ചാലഞ്ചേഴ്‌സ് ടീമിനൊപ്പം ചേരുമെന്നാണു പ്രതീക്ഷിക്കുന്നത്. 11 കോടി രൂപയ്‌ക്കാണ് മെഗാ താര ലേലത്തിനു മുന്നോടിയായി റോയൽ ചാലഞ്ചേഴ്‌സ് ബാംഗ്ലൂർ അധികൃതർ മാക്‌സ്വെല്ലിനെ നിലനിർത്തിയത്.

Tags: Viral Videoweddingglenn maxwellVINI RAMAN
ShareTweetSendShare

More News from this section

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

Latest News

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies