ഓസ്‌ട്രേലിയയുടെ ലോകകപ്പ് സ്വപ്‌നങ്ങള്‍ക്ക് വമ്പന്‍ തിരിച്ചടി; സ്റ്റാര്‍ ബാറ്റര്‍ക്ക് പരിക്ക്, ലോകകപ്പ് നഷ്ടമായേക്കും
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഓസ്‌ട്രേലിയയുടെ ലോകകപ്പ് സ്വപ്‌നങ്ങള്‍ക്ക് വമ്പന്‍ തിരിച്ചടി; സ്റ്റാര്‍ ബാറ്റര്‍ക്ക് പരിക്ക്, ലോകകപ്പ് നഷ്ടമായേക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 28, 2023, 02:00 pm IST
Facebook
Twitter
WhatsAppTelegram

ഏകദിന ലോകകപ്പിനൊരുങ്ങുന്ന ഓസ്‌ട്രേലിയന്‍ ടീമിന് വമ്പന്‍ തിരിച്ചടി. കണങ്കാലിന് പരിക്കേറ്റ സ്റ്റാര്‍ ബാറ്റര്‍ ഗ്ലെന്‍ മാക്‌സ്‌വെല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയുള്ള ടി20 പരമ്പരയില്‍ നിന്ന് പുറത്ത്. താരത്തിന് പകരമായി മാത്യു വെയ്ഡിനെ ഉള്‍പ്പെടുത്തി. ഇടതു കണങ്കാലിന് പരിക്കേറ്റ താരത്തിന്റെ ലോകകപ്പ് പങ്കാളിത്തം ഇതോടെ അനിശ്ചിതത്വത്തിലായി. 30-നാണ് ടി20 പരമ്പര ആരംഭിക്കുന്നത്. ഇതിന് ശേഷം അഞ്ചുമത്സരങ്ങളടങ്ങുന്ന ഏകദിന പരമ്പരയും നടക്കുന്നുണ്ട്.

വിദഗ്ധ പരിശോധനകള്‍ക്കും സ്‌കാനിംഗിനും ശേഷമാണ് താരത്തെ പരമ്പരയില്‍ നിന്നൊഴിവാക്കാന്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ തീരുമാനിച്ചത്. ലോകകപ്പ് ആരംഭിക്കാന്‍ ഒരുമാസം ശേഷിക്കേയാണ് മുന്‍ ചാമ്പ്യന്മാര്‍ക്ക് തിരിച്ചടിയുണ്ടായത്.മധ്യനിരയിലെ കൂറ്റന്‍ അടിക്കാരനും ഹാന്‍ഡി സ്പിന്നറുമായ താരത്തിന്റെ അഭാവം കങ്കാരുപ്പടയ്‌ക്ക് വലിയ തിരിച്ചടിയാകും.

പരിക്കേറ്റ താരം ഭാര്യയ്‌ക്കൊപ്പം നാട്ടിലേക്ക് മടങ്ങി. ഇരുവരും ആദ്യകുഞ്ഞിനെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ്. താരത്തിന് പരിക്കില്‍ നിന്ന് മുക്തനാകാന്‍ കുറച്ചധികം സമയം എടുത്തേക്കുമെന്നാണ് വിവരം. സുഹൃത്തിന്റെ പാര്‍ട്ടിയില്‍ ഡാന്‍സ് ചെയ്യുന്നതിനിടെ താരത്തിന്റെ കാലിന് കഴിഞ്ഞ വര്‍ഷവും പരിക്കേറ്റിരുന്നു. അതേസമയം അടുത്ത മാസം നടക്കുന്ന ഇന്ത്യയ്‌ക്കെതിരെയുള്ള പരമ്പരയില്‍ മാക്‌സ്‌വെല്‍ ഉണ്ടാകുമെന്ന് സെലക്ടര്‍ ഡോഡെമെയ്ഡ് പറഞ്ഞു.

 

Tags: australiaglenn maxwellinjuryBefore World Cup
Share
Tweet
SendShare

More News from this section

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies