Gold - Janam TV
Tuesday, July 15 2025

Gold

അടിവസ്ത്രങ്ങളിലും മസാലകുപ്പികളിലുമായി കടത്തിയത് 3.8 കിലോ സ്വർണം ; യുവതി അറസ്റ്റിൽ

മുംബൈ: സ്വർണം കടത്തിയ കേസിൽ വിദേശ പൗര പിടിയിൽ കെനിയൻ സ്വദേശിനിയിൽ നിന്നാണ് സ്വർണം പിടികൂടിയത്.3.8 കിലോ സ്വർണമാണ് പിടികൂടിയത്. അടിവസ്ത്രങ്ങളുടെ ലൈനിങിനുള്ളിലും മസാലക്കുപ്പികളിലുമായിട്ടാണ് സ്വർണം കടത്താൻ ...

രഹസ്യഭാഗത്ത് ഒളിപ്പിച്ച് 35 ലക്ഷം രൂപയുടെ സ്വർണം കടത്താൻ ശ്രമം; മംഗളൂരു വിമാനത്താവളത്തിൽ കാസർകോട് സ്വദേശിനി പിടിയിൽ

ബംഗളൂരു : മാംഗളൂരു വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമിച്ച മലയാളി സ്ത്രീ പിടിയിൽ. കാസർകോട് തളങ്കര സ്വദേശിനിയാണ് പിടിയിലായത്. ഇവരുടെ പക്കൽ നിന്നും 739 ഗ്രാം ...

80,000രൂപയുടെ സ്വർണ്ണമാല പശു വിഴുങ്ങി: മാല വയറ്റിൽ കിടന്നത് ഒരുമാസം, ഒടുവിൽ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു

ബംഗളൂരു: പൂജ നടക്കുന്നതിനിടെ കഴുത്തിൽ തൂക്കിയ സ്വർണ്ണമാല പശു വിഴുങ്ങി. ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയ ശേഷം മാല പുറത്തെടുത്തു. കർണാടകയിലെ ഹീപാൻഹള്ളിയിലെ സിർസിയിലാണ് വിചിത്ര സംഭവം നടന്നത്. ശ്രീകാന്ത് ...

ഉരച്ച് നോക്കിയാൽ പിടിക്കപ്പെടാത്ത സ്വർണ്ണം: മുക്കുപണ്ടം പണയപ്പെടുത്തി തട്ടിപ്പ് നടത്തിയയാൾ അറസ്റ്റിൽ

കൊച്ചി: സ്വർണ്ണപ്പണയ സ്ഥാപനങ്ങളിൽ മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ് നടത്തുന്നയാൾ അറസ്റ്റിൽ. കട്ടപ്പന സ്വദേശി പീറ്റർ ദേവസ്യയാണ് പോലീസിന്റെ പിടിയിലായത്. വലിയൊരു സംഘം തന്നെ പീറ്ററിന് പിന്നിൽ ...

വീണ്ടും വൻ സ്വർണ വേട്ട; വിദേശ പൗരൻമാർ മലദ്വാരത്തിലൂടെ കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി

ഹൈദരാബാദ്: രാജ്യത്ത് വീണ്ടും വൻ സ്വർണ വേട്ട.ദുബായിൽ നിന്ന് ഹൈദരാബാദിലേക്ക് യാത്ര ചെയ്ത സംഘത്തിൽ നിന്നാണ് സ്വർണം പിടികൂടിയത്.സംഭവത്തിൽ രണ്ട് സ്ത്രീകളടക്കം നാല് സുഡാൻ പൗരൻമാർ പിടിയിലായി. ...

കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട; ട്രോളി ബാഗിന്റെ പിടിയുടെ രൂപത്തിലാക്കി കടത്താൻ ശ്രമിച്ച കോടികളുടെ സ്വർണം പിടികൂടി; മലപ്പുറം സ്വദേശികൾ കസ്റ്റഡിയിൽ

മലപ്പുറം : കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട. ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച കോടികൾ വിലമതിക്കുന്ന സ്വർണം പിടികൂടി. സംഭവത്തിൽ രണ്ട് പേരെ എയർ കസ്റ്റംസ് ഇന്റലിജൻസ് ...

ഭൂമിയിൽ സ്വർണമെത്തുന്നത് എവിടെ നിന്ന് ? ഗവേഷകർ പറയുന്ന ഉത്തരം ഇതാണ്

എങ്ങനെയാണ് ഭൂമിയിൽ ചിലയിടങ്ങൾ മാത്രം കേന്ദ്രീകരിച്ചു സ്വർണമുണ്ടാകുന്നത് . ഇതിന്റെ ഉത്തരത്തിനായുള്ള ഗവേഷണത്തിലാണ് ഓരോ രാജ്യങ്ങളും . 450 കോടി വർഷങ്ങൾക്കു മുൻപ് ഭൂമി രൂപപ്പെടുമ്പോൾ തന്നെ ...

മാദ്ധ്യമങ്ങളിൽ നിന്നും ഒളിച്ചോടില്ല: മാനസികമായി തയ്യാറെടുക്കാൻ സമയം വേണം: സ്വപ്‌ന സുരേഷ്

കൊച്ചി: മാദ്ധ്യമങ്ങളിൽ നിന്നും ഒളിച്ചോടില്ലെന്ന് സ്വർണ്ണക്കടത്തു കേസ് പ്രതി സ്വപ്‌ന സുരേഷ്. എല്ലാ സംശയങ്ങൾക്കും മറുപടിയുണ്ടാകും. അമ്മയുമൊത്ത് തിരുവനന്തപുരത്ത് മാദ്ധ്യമങ്ങളെ കാണുമെന്ന് സ്വപ്‌ന പറഞ്ഞു. കേസിന്റെ കാര്യങ്ങൾക്കാണ് ...

ബ്ലൂടൂത്ത് സ്പീക്കറിൽ ഒളിപ്പിച്ച് 70 ലക്ഷം രൂപയുടെ സ്വർണം കടത്താൻ ശ്രമം ; കരിപ്പൂരിൽ പാലക്കാട് സ്വദേശി പിടിയിൽ

മലപ്പുറം : കരിപ്പൂർ വിമാനത്താവളം വഴി ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി. സംഭവത്തിൽ ഒരാളെ കസ്റ്റഡിയിൽ എടുത്തു. പാലക്കാട് സ്വദേശി മുഹമ്മദ് ഫൈസലാണ് വിമാനത്താവളം വഴി ...

സ്വർണം മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമം : ആറുപേർ പിടിയിൽ

കൊച്ചി : കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ വൻ സ്വർണവേട്ട.മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണമാണ് പിടികൂടിയത്. തമിഴ്‌നാട് സ്വദേശികളാണ് പിടിയിലായത്. ആറുപേരാണ് അറസ്റ്റിലായത്. ശ്രീലങ്കയിൽ നിന്നെത്തിയ ഇവരിൽ ...

നെടുമ്പാശേരിയിൽ വീണ്ടും സ്വർണം വേട്ട; എയർ ഇന്ത്യ വിമാന ജീവനക്കാരൻ പിടിയിൽ

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നും വീണ്ടും സ്വർണം പിടികൂടി. 1500 ഗ്രാം സ്വർണവുമായി മുംബൈ വിമാനത്തിൽ യാത്ര ചെയ്യാൻ ശ്രമിച്ച എയർ ഇന്ത്യാ വിമാന ജീവനക്കാരനാണ് പിടിയിലായത്. ...

കരിപ്പൂരിൽ വൻ സ്വർണവേട്ട ; ആറ് യാത്രികരിൽ നിന്നായി അഞ്ചര കിലോ സ്വർണം പിടികൂടി

മലപ്പുറം : കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട. കോടികൾ വിലമതിയ്ക്കുന്ന സ്വർണം പിടികൂടി. സംഭവത്തിൽ ആറ് യാത്രക്കാരെ എയർ കസ്റ്റംസ് ഇന്റലിജൻസ് കസ്റ്റഡിയിൽ എടുത്തു. 5.25 ...

21 തവണയായി കടത്തിയത് 161 കിലോ സ്വർണ്ണം: ശിവശങ്കറിന് എല്ലാം അറിയാമായിരുന്നു: മറച്ചുവെച്ചുവെന്ന് കസ്റ്റംസ് കുറ്റപത്രം

കൊച്ചി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന് എല്ലാം അറിയാമായിരുന്നുവെന്ന് കസ്റ്റംസ് കുറ്റപത്രം. ഇക്കാര്യം തെളിയിക്കുന്ന ശക്തമായ തെളിവുകൾ ലഭ്യമാണെന്ന് കസ്റ്റംസ് പറഞ്ഞു. കുറ്റപത്രത്തിൽ 29-ാം ...

അപൂർവ്വ വിധിയുമായി ഹൈക്കോടതി : കേസ് വിസ്താരം തീരുന്നതിന് മുൻപ് തൊണ്ടിമുതൽ ഉടമകൾക്ക് തിരിച്ചു നൽകാൻ ഉത്തരവ്

കൊച്ചി : കവർച്ചക്കാരിൽ നിന്ന് കണ്ടെടുത്ത തൊണ്ടിമുതൽ കേസ് വിസ്താരം പൂർത്തിയാവുന്നതിന് മുൻപ് ഉടമകൾക്ക് കൈമാറാൻ ഹൈക്കോടതി ഉത്തരവിട്ടു.കാസർകോഡ് കുഡ്‌ലു സർവീസ് സഹകരണബാങ്കിന്റെ എരിയൽ ശാഖയിൽ നിന്ന് ...

നെടുമ്പാശ്ശേരിയിൽ വൻ സ്വർണവേട്ട; അഞ്ച് യാത്രക്കാരിൽ നിന്നായി അഞ്ച് കിലോ സ്വർണം പിടിച്ചെടുത്തു; സ്വർണം കടത്തിയവരിൽ കാസർകോട് സ്വദേശിനിയും

കൊച്ചി : നെടുമ്പാശ്ശേരി വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച കോടികളുടെ സ്വർണം പിടികൂടി. അഞ്ച് യാത്രക്കാരിൽ നിന്നുമാണ് സ്വർണം പിടികൂടിയത്. ഇവരിൽ നിന്നായി അഞ്ച് കിലോ സ്വർണം ...

വാക്‌സിന് എടുത്താൽ ഒരു ഗ്രാം സ്വർണ്ണം സമ്മാനം; വ്യത്യസ്ത സമ്മാനദാനങ്ങളുമായി തമിഴ്‌നാട്

ചെന്നൈ: ജനങ്ങൾ വാക്‌സിന് സ്വീകരിക്കാൻ വേണ്ടി എന്തും സമ്മാനമായി നൽകാൻ തയ്യാറായി ഇരിക്കുകയാണ് തമിഴ്‌നാട് സർക്കാർ. അരി വാഷിങ് മെഷിൻ ഗ്രൈൻഡറുകൾ എന്നിങ്ങനെ നിരവധി ആകർഷണമായ സമ്മാനങ്ങളായിരുന്നു ...

കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട: ഒന്നര കിലോയോളം സ്വർണ്ണവുമായി യുവാവ് അറസ്റ്റിൽ

കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട. അനധികൃതമായി കടത്താൻ ശ്രമിച്ച ഒന്നര കിലോയോളം സ്വർണ്ണവുമായി യുവാവിനെ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടി. കുറ്റ്യാടി സ്വദേശി ഇസ്മയിലാണ് സ്വർണ്ണവുമായി ...

സ്വപ്‌നയുടെ കോഫെപോസ റദ്ദാക്കിയതിനെതിരെ കേന്ദ്രസർക്കാർ സുപ്രീംകോടതിയിലേക്ക്

ന്യൂഡൽഹി : നയതന്ത്രബാഗ് ഉപയോഗിച്ച് സ്വർണം കടത്തിയതിന് അറസ്റ്റിലായ പ്രതി സ്വപ്‌ന സുരേഷിന്റെ കോഫെപോസ ഹൈക്കോടതി റദ്ദാക്കി.കോടതി നടപടിക്കെതിരെ കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ അപ്പീൽ നൽകും. അഡിഷനൽ ...

കരിപ്പൂരിൽ വീണ്ടും സ്വർണ വേട്ട: മൂന്ന് യാത്രക്കാർ പിടിയിൽ

കോഴിക്കോട്:കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട.മൂന്ന് വിത്യസ്ത കേസുകളിൽ നിന്നുമായി കോഴിക്കോട് എയർപോർട്ട് ഇന്റലിജൻസ് വിഭാഗം പിടിച്ചെടുത്തത് മൂന്ന് കിലോ 763 ഗ്രാം സ്വർണം. ഇന്ത്യൻ വിപണിയിൽ ഏകദേശം ...

കടകളിലെ സിസിടിവി ദൃശ്യം ജിഎസ്ടി ഓഫീസുകളിൽ ലഭ്യമാക്കും: സംസ്ഥാനത്ത് പ്രതിഷേധവുമായി സ്വർണവ്യാപാരികൾ

തിരുവനന്തപുരം: സ്വർണാഭരണ വിൽപന രംഗത്തെ നികുതി വെട്ടിപ്പ് തടയാൻ സ്വർണ വ്യാപാരശാലകളിൽ പരിശോധന കടുപ്പിക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയ്‌ക്കെതിരെ സ്വർണ വ്യാപാരികൾ പ്രതിഷേധവുമായി രംഗത്ത്. മുഖ്യമന്ത്രിയുടെ ...

നയതന്ത്ര സ്വർണക്കടത്ത് കേസിലെ പ്രതിയ്‌ക്ക് ആഫ്രിക്കൻ സ്വർണഖനിയിൽ നിക്ഷേപം; രാഷ്‌ട്രീയ രംഗത്തെ പ്രമുഖരും പങ്കാളികളെന്ന് റിപ്പോർട്ട്

കൊച്ചി : തിരുവനന്തപുരം വിമാനത്താവളം വഴി നയതന്ത്ര ബാഗേജിൽ സ്വർണം കടത്താൻ ശ്രമിച്ച സംഭവത്തിലെ പ്രതികളിൽ ഒരാൾക്ക് ആഫ്രിക്കയിലെ സ്വർണ ഖനിയിൽ നിക്ഷേപമുള്ളതായി റിപ്പോർട്ട്. പ്രാദേശിക മാദ്ധ്യമമാണ് ...

കരിപ്പൂർ വിമാനത്താവളത്തിൽ അഞ്ച് കിലോ സ്വർണം പിടികൂടി; നാല് പേർ കസ്റ്റഡിയിൽ

മലപ്പുറം : കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. രഹസ്യമായി കടത്താൻ ശ്രമിച്ച അഞ്ച് കിലോ സ്വർണം പിടികൂടി. സംഭവത്തിൽ നാല് പേരെ എയർകസ്റ്റംസ് ഇന്റലിജൻസ് കസ്റ്റഡിയിൽ എടുത്തു. ...

കരിപ്പൂരിൽ വീണ്ടും സ്വർണക്കടത്ത്; 1.22 കോടിയുടെ സ്വർണം പിടിച്ചു

മലപ്പുറം : കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണക്കടത്ത്. സംഭവത്തിൽ രണ്ട് പേർ പിടിയിലായി. ഇവരുടെ പക്കൽ നിന്നും രണ്ടര കിലോ സ്വർണം എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം ...

കരിപ്പൂർ സ്വർണ്ണക്കവർച്ചാ കേസ്: അന്വേഷണ സംഘത്തെ വാഹനമിടിച്ച് കൊല്ലാൻ പദ്ധതിയിട്ടു

കണ്ണൂർ: കരിപ്പൂർ സ്വർണ്ണക്കവർച്ചാ കേസിലെ അന്വേഷണ സംഘത്തെ വാഹനമിടിച്ച് കൊലപ്പെടുത്താൻ പദ്ധതിയിട്ടു. രേഖകളില്ലാത്ത വാഹനമുപയോഗിച്ച് കൊല്ലാനായിരുന്നു നീക്കം. സംഭവത്തിൽ കൊണ്ടോട്ടി പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സ്വർണ്ണക്കവർച്ചാ ...

Page 21 of 23 1 20 21 22 23