google doodle - Janam TV
Friday, November 7 2025

google doodle

ആർക്കിടെക്ചർ തീമിലുള്ള ഡൂഡിൽ; 78ാം സ്വാതന്ത്ര്യദിനത്തിൽ രാജ്യത്തിന് ആദരമർപ്പിച്ച് ഗൂഗിൾ

ന്യൂഡൽഹി: 78ാം സ്വാതന്ത്ര്യദിനത്തിൽ രാജ്യത്തിന് ആദരമർപ്പിച്ച് പുതിയ ഡൂഡിൽ പുറത്തിറക്കി ഗൂഗിൾ. ചിത്രകാരിയായ വൃന്ദ സാവേരിയാണ് ആർക്കിടെക്ചർ തീമിലുള്ള ഗൂഗിൾ ഡൂഡിൾ തയ്യാറാക്കിയത്. ത്രിവർണ പതാകയിലെ നിറങ്ങൾ ...

മഷി അടയാളമുള്ള ചൂണ്ടുവിരൽ; രണ്ടാം ഘട്ട പോളിംഗ് ഇന്റർനെറ്റിൽ ഓർമ്മപ്പെടുത്തി ഗൂഗിൾ ഡൂഡിൽ

ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട പോളിംഗിലും ഇന്റർനെറ്റിൽ വോട്ടവകാശത്തിന്റെ ഓർമ്മപ്പെടുത്തലുമായി ഗൂഗിൾ ഡൂഡിൽ. ഗൂഗിൾ ലോഗോയ്‌ക്കൊപ്പം ചൂണ്ടുവിരലിൽ മഷി പതിഞ്ഞ നിലയിലുളള ഡിസൈനിലാണ് ഡൂഡിൽ ഒരുക്കിയിരിക്കുന്നത്. ഒന്നാംഘട്ട ...

ഇന്ന് ലോക ഭൗമദിനം; പ്രകൃതിയുടെ സമ്പന്നതയെ ആഘോഷമാക്കി ​ഗൂ​ഗിളും, ഒപ്പം ചില ഓർമ്മപ്പെടുത്തലും; ഡൂഡിലിന് പിന്നിൽ..

ഇന്ന് ലോക ഭൗമ ദിനം.‌ ഈ വർഷം 52-ാമത് ലോക ഭൗമ ദിനമാണ് ആചരിക്കുന്നത്. 'പ്ലാനറ്റ് വേർസസ് പ്ലാസ്റ്റിക്' (Planet vs. Plastic) എന്നതാണ് ഇത്തവണത്തെ പ്രമേയം. ...

മഷി അടയാളമുള്ള ചൂണ്ടുവിരൽ; ലോക്‌സഭാ തെരഞ്ഞെടുപ്പ് ആഘോഷിച്ച് ഗൂഗിൾ ഡൂഡിലും

ന്യൂഡൽഹി: രാജ്യത്ത് ലോക്‌സഭാ തെരഞ്ഞെടുപ്പ് ആരംഭിച്ചത് ആഘോഷമാക്കി ഗൂഗിൾ ഡൂഡിലും. മഷി അടയാളമുള്ള ചൂണ്ടുവിരലാണ് പുതിയ ഗൂഗിൾ ഡൂഡിൽ ആയി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. രാജ്യത്ത് പൊതു തിരഞ്ഞെടുപ്പിൻ്റെ ആദ്യഘട്ടം ...

140 കോടി ഇന്ത്യക്കാരുടെ സ്വപ്നം പൂവണിയുമോ? ആവേശം പങ്കിട്ട് ​ഗൂ​ഗിൾ ‘ഡൂഡിലും’

ലോകം മുഴുവനുമുള്ള ക്രിക്കറ്റ് പ്രേമികളുടെ മനസ്സ് ഇന്ന് ഇന്ത്യൻ മണ്ണിലാണ്. 2023 ലോകകപ്പിന്റെ കലാശപേരാട്ടത്തിൽ ലോകം മുഴുവൻ ആവേശത്തിലാകുമ്പോൾ ഫെെനൽ മത്സരത്തിന്റെ ആവേശത്തിലാണ് ഗൂ​ഗിളും. ​ ലോകകപ്പാണ് ...

ഏകദിന ലോകകപ്പിന്റെ തുടക്കം ആഘോഷമാക്കി ഗൂഗിൾ ഡൂഡിൽ

ഐസിസി പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ തുടക്കം ആഘോഷമാക്കി ഗൂഗിൾ ഡൂഡിൽ. ഐസിസി ലോകകപ്പ് 2023 ഉദ്ഘാടന ദിനത്തിന്റെ ആനിമേറ്റഡ് ഡൂഡിലാണ് ഗൂഗിൾ അവതരിപ്പിച്ചത്. ആനിമേറ്റഡ് താറാവുകൾ ...

ലോകം വിരൽത്തുമ്പിലാക്കിയ ഗൂഗിൾ പിറന്നിട്ട് ഇന്നേക്ക് കാൽനൂറ്റാണ്ട്; വ്യത്യസ്തമായ ഡൂഡിലുമായി 25-ാം പിറന്നാൾ ദിനം

ഇന്ന് ഗൂഗിളിന് ഇരുപത്തിയഞ്ചാം ജന്മദിനം. പിറന്നാൾ നിറവിൽ നിൽക്കുന്ന ഗൂഗിളിന് പറയാനുള്ളത് ഇരുപത്തിയഞ്ച് വർഷത്തെ നാൾവഴികളെ കുറിച്ചാണ്. ലോക ജനതയുടെ നിത്യ ജീവിതത്തിൽ ഗൂഗിളുമായി ബന്ധപ്പെടാത്ത ഒരു ...

ഇന്ത്യൻ സിനിമയുടെ ആദ്യ ലേഡി സൂപ്പർ സ്റ്റാറിന് ഇന്ന് 60-ാം ജന്മവാർഷികം; ആദരവുമായി ഗൂഗിൾ ഡൂഡിൽ

ഇന്ത്യൻ സിനിമയുടെ ഐതിഹാസിക അഭിനേത്രിശ്രീദേവിക്ക് ഇന്ന് 60-ാം ജന്മവാർഷികം. അകാലത്തിൽ പൊലിഞ്ഞുപോയ അതുല്യ പ്രതിഭയോടുള്ള ആദര സൂചകമായി ഗൂഗിൾ ഡൂഡിലായി ശ്രീദേവിയുടെ ചിത്രമാണ് പ്രദർശിപ്പിച്ചിട്ടുള്ളത്. മുംബൈ സ്വദേശിയായ ...

റിപ്പബ്ലിക് ദിനാഘോഷം; ഗൂഗിൾ ഡൂഡിൽ ഒരുക്കിയത് അഹമ്മദബാദ് സ്വദേശി

ഇന്ത്യയുടെ 74-ാമത് റിപ്പബ്ലിക് ദിനം ഗൂഗിൽ ഡൂഡിൽ ആഘോഷിച്ചത് ഇന്ത്യൻ വൈവിധ്യങ്ങളെ ഒറ്റ ചിത്രത്തിലാക്കി. അഹമ്മദബാദിൽ നിന്നുള്ള പാർത്ഥ് കൊതേക്കർ നാല് ദിവസത്തിലധികം എടുത്താണ് ചിത്രം പൂർത്തിയാക്കിയത്. ഹാൻഡ് ...

ആന്‍ ഫ്രാങ്കിന് ആദരം നല്‍കി ഗൂഗിള്‍

ന്യൂഡല്‍ഹി:ആന്‍ ഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകള്‍ക്ക് ഇന്ന് 75 വയസ്.ആദരസൂചകമായി ഡൂഡില്‍ നിര്‍മിച്ച് ഗൂഗിള്‍.ആനിമേഷന്‍ രൂപത്തിലുള്ള ഡൂഡിലാണ് അവതരിപ്പിച്ചിരിക്കുന്നത്. ഗൂഗിള്‍ ഡൂഡില്‍ ആര്‍ട്ട് ഡയറക്ടര്‍ തോക്ക മേയറാണ് ഇതിന് പിന്നില്‍. ...

അന്താരാഷ്‌ട്ര വനിതാ ദിനത്തിൽ സ്ത്രീകൾക്ക് ആദരവർപ്പിച്ച് ഗൂഗിൾ; വിസ്മയമായി പത്തോളം ഡൂഡിലുകൾ

ന്യൂഡൽഹി: അന്താരാഷ്ട്ര വനിതാ ദിനമായ ഇന്ന് ലോകമെമ്പാടുമുള്ള എല്ലാ വനിതകൾക്കും ആദരവർപ്പിച്ച് ഗൂഗിൾ ഡൂഡിൽ. ആനിമേറ്റഡ് സ്ലൈഡ്‌ഷോയോടെയാണ് ഗൂഗിൾ ഡൂഡിൽ അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിക്കുന്നത്. വ്യത്യസ്ത ...

ഇന്ത്യൻ ശാസ്ത്രജ്ഞ ഡോ.കമാൽ രണദിവെയുടെ 104 ാം ജന്മദിനം ആദരവർപ്പിച്ച് ഗൂഗിൾ ഡൂഡിൽ

ആരാണ് ഗൂഗിൾ ഡൂഡിലിൽ ഇന്ന് പ്രത്യക്ഷപ്പെട്ട കമാൽ രണദിവെ എന്നാണ് സമൂഹമാദ്ധ്യമങ്ങളിലെ ഇപ്പോഴത്തെ ചർച്ചാ വിഷയം. ഇന്ത്യൻ സെൽ ബയോളജിസ്റ്റായ ഡോ.കമാൽ രണദിവെ എന്ന ശാസ്ത്രജ്ഞയാണ് ഗൂഗിൾ ...

ഇന്ത്യൻ സിനിമയുടെ മാർലോൺ ബ്രാൻഡോ; ശിവാജി ഗണേശന്റെ 93-ാം പിറന്നാളിൽ ആദരമർപ്പിച്ച് ഗൂഗിൾ ഡൂഡിൽ

ചെന്നൈ: തമിഴ് സിനിമയിലെ മികച്ച നടന്മാരിൽ ഒരാളായ ശിവാജി ഗണേശന്റെ 93-ാം പിറന്നാളിൽ ആദരമർപ്പിച്ച് ഗൂഗിൾ ഡൂഡിൽ. ഗൂഗിൾ ഇന്ത്യയും ബെംഗളൂരുവിൽ നിന്നുള്ള കലാകാരനുമായ നൂപുർ രാജേഷ് ...