ആന്‍ ഫ്രാങ്കിന് ആദരം നല്‍കി ഗൂഗിള്‍
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ആന്‍ ഫ്രാങ്കിന് ആദരം നല്‍കി ഗൂഗിള്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 25, 2022, 10:52 am IST
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി:ആന്‍ ഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകള്‍ക്ക് ഇന്ന് 75 വയസ്.ആദരസൂചകമായി ഡൂഡില്‍ നിര്‍മിച്ച് ഗൂഗിള്‍.ആനിമേഷന്‍ രൂപത്തിലുള്ള ഡൂഡിലാണ് അവതരിപ്പിച്ചിരിക്കുന്നത്. ഗൂഗിള്‍ ഡൂഡില്‍ ആര്‍ട്ട് ഡയറക്ടര്‍ തോക്ക മേയറാണ് ഇതിന് പിന്നില്‍.

ആന്‍ ഫ്രാങ്കിനെയും ആന്‍ ഫ്രാങ്കിന്റെ ഡയറിയെപ്പറ്റിയും കേള്‍ക്കത്തവര്‍ അപൂര്‍വമായിരിക്കും.ജര്‍മന്‍-ഡച്ച് ഡയറി എഴുത്തുകാരിയായിരുന്നു ആന്‍ ഫ്രാങ്ക്.രണ്ടാം ലോകമഹായുദ്ധത്തിന്റെ ഭീകരമുഖങ്ങളും അവരുടെ അതിജീവനത്തിന്റെയും കഥ വിവരിച്ചിരിക്കുന്ന പുസ്‌കതമാണ് ‘ ദ ഡയറി ഓഫ് എ യംഗ് ഗേള്‍’. 1947 ജൂണ്‍ 25 ന് അവളുടെ 13-15 വയസ് കാലഘട്ടത്തില്‍ എഴുതിയ കുറിപ്പുകള്‍ ഇന്നും ലോകപ്രശസ്തമാണ്.

നാഷണല്‍ സോഷ്യലിസ്റ്റ് ജര്‍മ്മന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടി ആയ നാസിയുടെ ക്രൂരതകള്‍ രണ്ടാം ലോകമഹായുദ്ധത്തിനു മുന്‍പെ പ്രകടമായിരുന്നു. അവരുടെ അടിച്ചമര്‍ത്തലിന്റെ ദൃക്‌സാക്ഷിയാണ് ആന്‍ ഫ്രാങ്കും കുടുംബവും.

ഇതുവരെയുള്ള കണക്കുകളില്‍ വായനക്കാരനെ ഏറ്റവും സ്വാധീനിച്ചിട്ടുള്ളതും വ്യാപകമായി വായിക്കപ്പെട്ടതുമായ വിവരണങ്ങളില്‍ ഒന്നാണ് ആന്‍ ഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകള്‍. ആഗോളത്തലത്തില്‍ 67 ഭാഷകളിലായി 30 ദശലക്ഷം കോപ്പികള്‍ ഇതുവരെയും വിറ്റു.

നാസികളുടെ ക്രൂരത ലോകം അറിഞ്ഞത് ആന്‍ ഫ്രാങ്കിലൂടെ ആയിരുന്നു. ചെറുപ്രായത്തില്‍ ഇത്തരമെരു പുസ്തകം പ്രസിദ്ധീകരിക്കാന്‍ കാണിച്ച ധൈര്യത്തിനും അവരുടെ ഓര്‍മകളെ സംരക്ഷിക്കുകയും വരും തലമുറയ്‌ക്ക് പകര്‍ന്നു കൊടുക്കണമെന്നും ജര്‍മന്‍ ചിത്രകാരന്‍ വ്യക്തമാക്കി.

Tags: google doodle
ShareTweetSendShare

More News from this section

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

Latest News

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies