ഇരുട്ടത്ത് തപ്പിത്തടഞ്ഞ് ഗോതബായ രജപക്സെ; നാട്ടിൽ തിരിച്ചെത്തി
കൊളംബോ : ശ്രീലങ്കൻ മുൻ പ്രസിഡന്റ് ഗോതബായ രജപക്സെ നാട്ടിൽ തിരികെ എത്തി. ജനകീയ പ്രതിഷേധത്തെ തുടർന്ന് നാട് വിട്ട അദ്ദേഹം കഴിഞ്ഞ ദിവസം അർദ്ധരാത്രിയിലാണ് കൊളംബോ ...
കൊളംബോ : ശ്രീലങ്കൻ മുൻ പ്രസിഡന്റ് ഗോതബായ രജപക്സെ നാട്ടിൽ തിരികെ എത്തി. ജനകീയ പ്രതിഷേധത്തെ തുടർന്ന് നാട് വിട്ട അദ്ദേഹം കഴിഞ്ഞ ദിവസം അർദ്ധരാത്രിയിലാണ് കൊളംബോ ...
കൊളംബോ: രാഷ്ട്രീയ- സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി തുടരുന്ന ശ്രീലങ്കയിൽ കലാപം നിയന്ത്രണാതീതം. തെരുവിൽ ശക്തമായ പ്രതിഷേധ പ്രകടനം നടത്തിയ പ്രക്ഷോഭകാരികൾ പ്രധാനമന്ത്രിയുടെ ഓഫീസ് കൈയ്യേറി. കലാപം നിയന്ത്രണാതീതമായ ...
കൊളംബോ: ശ്രീലങ്കൻ പ്രസിഡന്റ് ഗോതബായ രജപക്സെയ്ക്ക് രാജ്യം വിടാൻ സഹായം നൽകിയെന്ന ആരോപണങ്ങൾ തള്ളി ഇന്ത്യ. ഭാരതം എന്നും ശ്രീലങ്കൻ ജനതയ്ക്കൊപ്പമാണെന്ന് ശ്രീലങ്കയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ വ്യക്തമാക്കി. ...
കൊളംബോ ; ശ്രീലങ്കൻ പ്രസിഡന്റ് രാജ്യം വിട്ടെന്ന പ്രസ്താവന തിരുത്തി സ്പീക്കർ മഹിന്ദ യപ്പ അഭയവർദ്ധന. പ്രസിഡന്റ് ഗോതബായ രജപക്സെ നാട് വിട്ടിട്ടില്ലെന്നും തന്റെ സംഭാഷണം മാദ്ധ്യമങ്ങൾ ...
കൊളംബോ: കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ശ്രീലങ്കയിൽ പ്രസിഡന്റ് ഗോതബായ രാജ്പക്സെയുടെ ഔദ്യോഗിക വസതിയിൽ നിന്നും പ്രതിഷേധക്കാർ 17.85 മില്യൺ ശ്രീലങ്കൻ രൂപ കണ്ടെടുത്തു. ആയിരത്തോളം വരുന്ന ...
ഒളിച്ചോടിയ ശ്രീലങ്കൻ പ്രസിഡന്റ് ഗോതബായ രാജപക്സെയുടെ ഔദ്യോഗിക വസതിയിൽ നിന്ന് വലിയൊരു തുക കണ്ടെടുത്തതായി റിപ്പോർട്ട്. പ്രാദേശിക മാദ്ധ്യമങ്ങൾ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ശ്രീലങ്ക ആസ്ഥാനമായുള്ള ...
കൊളംബോ: പ്രസിഡന്റ് ഗോതബയ രാജപക്സെ 13ന് ബുധനാഴ്ച രാജിവെക്കുമെന്ന് ശ്രീലങ്കൻ പാർലമെന്റ് സ്പീക്കർ മഹിന്ദ യാപ അബേവർധന പറഞ്ഞു. അഭൂതപൂർവമായ സാമ്പത്തിക പ്രതിസന്ധിയുടെ സമയത്ത് രാജ്യം നേരിടുന്ന ...
കൊളംബോ: ശ്രീലങ്കയിൽ കലാപം രൂക്ഷമാക്കുന്നു. ലങ്കൻ പ്രസിഡന്റ് ഗോതബായ രജപക്സെയുടെ വസതിയിലേയ്ക്ക് പ്രക്ഷോഭകർ ഇരച്ചുകയറി. ആയിരക്കണക്കിന് ആളുകളാണ് പ്രസിഡന്റിന്റെ വസതിയിലേയ്ക്ക് പ്രതിഷേധവുമായി വന്നത്. സുരക്ഷ ഉദ്യോഗസ്ഥർക്ക് നിയന്ത്രിക്കാൻ ...
ഇന്ധനക്ഷാമം രൂക്ഷമായ ദ്വീപ് രാഷ്ട്രത്തിൽ സമ്പദ് വ്യവസ്ഥ നിലച്ച മട്ടിൽ. പെട്രോൾ വാങ്ങാൻ മുച്ചക്ര വാഹന ഡ്രൈവർമാർ ക്യൂവിൽ മണിക്കൂറുകളോളം കാത്തുനിൽക്കുകയാണ്. സാമ്പത്തിക പ്രതിസന്ധിക്കിടയിൽ ചരിത്രത്തിലെ ഏറ്റവും ...
കൊളംബിയ: ശ്രീലങ്കൻ പ്രധാനമന്ത്രി മഹിന്ദ രജപക്സെ രാജിവെച്ചതായി റിപ്പോർട്ട്. കൊളംബോയിലുണ്ടായ ജനകീയ പ്രക്ഷോഭത്തെ തുടർന്ന് രാജിവെച്ചതായാണ് റിപ്പോർട്ടുകൾ. സർക്കാർ അനുകൂലികൾ സർക്കാർ വിരുദ്ധ പ്രക്ഷോഭകരെ ആക്രമിച്ചിരുന്നു. തുടർന്ന് ...
കൊളംബോ: ശ്രീലങ്കൻ സെക്യൂരിറ്റീസ് കമ്മീഷൻ കൊളംബോ സ്റ്റോക്ക് എക്സ്ചേഞ്ച് അടുത്ത ആഴ്ച നിർത്തിവെക്കാൻ ഉത്തരവിട്ടു. സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ ഡയറക്ടർ ബോർഡും മറ്റ് ഓഹരി ഉടമകളും വിപണി താൽക്കാലികമായി ...
കൊളംബോ: ശ്രീലങ്കയിൽ പ്രതിപക്ഷത്തെ സർക്കാരിൽ ചേരാൻ ക്ഷണിച്ച് ലങ്കൻ പ്രസിഡന്റ് ഗോട്ടബായ രജപക്സെ രംഗത്ത്. അദ്ദേഹം പുതിയ നാലംഗ മന്ത്രിസഭ രൂപീകരിച്ചു. ഇന്നലെ രാത്രി വൈകിയോടെ രാജി ...
കൊളംബോ: തൊട്ടതിനും പിടിച്ചതിനുമെല്ലാം പൊള്ളുന്ന നിരക്കെന്ന ഘട്ടത്തിലൂടെയാണ് ഇപ്പോൾ ശ്രീലങ്ക കടന്നുപോകുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന രാജ്യത്ത് ആഹാരസാധനങ്ങൾക്കുൾപ്പെടെ തീ വിലയാണ്. ഇന്ധന-വാതക ക്ഷാമം ആരംഭിച്ചതിന് ...
കൊളംബോ: രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി വിലയിരുത്താൻ സർവ്വകക്ഷിയോഗം നടത്താനൊരുങ്ങി ശ്രീലങ്കൻ സർക്കാർ. മാർച്ച് അവസാനത്തോടെ നടത്താനാണ് നീക്കം. ശ്രീലങ്കൻ പ്രസിഡന്റ് ഗോതാബായ രാജപക്സെ സമ്മേളനത്തിൽ അധ്യക്ഷത വഹിക്കുമെന്നാണ് ...